Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ശിവദ സംതൃപ്തയാണ്...
Wednesday, March 22, 2023 4:26 PM IST
ശിവദ നായികയാവുന്ന ജവാനും മുല്ലപ്പൂവും തിയറ്ററുകളിലെത്തുകയാണ്. ഒരിടവേളയ്ക്കുശേഷം ശിവദ നായികയായെത്തുന്ന മലയാളസിനിമ. ശിവദ അവതരിപ്പിക്കുന്ന ജയശ്രീ ടീച്ചർ എന്ന കഥാപാത്രത്തിന്റെ അതിജീവനകഥയാണ് സിനിമ. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഘു മേനോനാണ് സംവിധാനം ചെയ്യുന്നത്.
ലാൽ ജോസ് ഒരുക്കിയ പുറംകാഴ്ചകളിൽ മമ്മൂട്ടിക്കൊപ്പമാണ് ശിവദ തുടക്കം കുറിച്ചത്. ജയസൂര്യയുടെ സു സു സുധി വാത്മീകത്തിലൂടെ നായികാനിരയിലേക്കുയർന്നു. മലയാളത്തിലും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകൾ ശിവദ പൂർത്തിയാക്കി.
സിനിമയിലെ ഇടവേള
സിനിമയിൽ എനിക്ക് ഇടവേളയുണ്ടായതായി തോന്നുന്നില്ല. തമിഴിൽ രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മലയാളത്തിൽ ജവാനും മുല്ലപ്പൂവും ചെയ്യുന്നത്.
റിലീസ് ചെയ്യാനുള്ള താമസം മാത്രമാണുണ്ടായത്. കഴിഞ്ഞ വർഷം ജൂലൈയിൽ തുടങ്ങിയ സിനിമ ഈ വർഷമാണ് റിലീസ് ചെയ്യുന്നത്.
ജയശ്രീ ടീച്ചർ
ജയശ്രീ ടീച്ചർ വളരെ സ്മാർട്ടായി പഠിപ്പിക്കുന്ന, പാട്ടുപാടുന്ന, നൃത്തം ചെയ്യുന്ന അധ്യാപികയാണ്.
സ്കൂളിൽ നമുക്കെല്ലാവർക്കും നിരവധി ടീച്ചർമാരുണ്ടെങ്കിലും അതിൽ ഏറ്റവും ഇഷ്ടമുള്ള ഒരു ടീച്ചർ കാണുമല്ലോ. അതുപോലെ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന അധ്യാപികയാണ് ജയശ്രീ.
ജവാനും മുല്ലപ്പൂവും
ഒരു വീട്ടിലെ രണ്ടു പേരുടെ വ്യത്യസ്തമായ സ്വഭാവരീതികളാണ് ജവാനും മുല്ലപ്പൂവും എന്ന പേരിലുള്ളത്. ജയശ്രീ ടീച്ചർ മുല്ലപ്പൂപോലെ എല്ലാവർക്കും ഇഷ്ടം തോന്നിക്കുന്ന കഥാപാത്രമാണ്.
ഭർത്താവ് ഗിരിധർ റിട്ട. പട്ടാള ഉദ്യോഗസ്ഥനാണ്. മൊശടൻ സ്വഭാവമാണ്. ഈ സ്വഭാവരീതികളെ ബന്ധപ്പെടുത്തിയാണ് ഇങ്ങനെയൊരു പേര് നൽകിയത്.
സുമേഷ് ചന്ദ്രൻ
സിനിമയിൽ ഭർത്താവായി അഭിനയിക്കുന്ന സുമേഷ് ചന്ദ്രൻ കോമഡി പരിപാടികളിലൂടെ ഏവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നയാളാണ്.
അദ്ദേഹത്തിലെ കലാകാരനെ ദൃശ്യം 2 സിനിമയിലെ കള്ളുകുടിയനിലും പോലീസുകാരനിലും പ്രേക്ഷകർ കണ്ടതാണ്. ജവാനും മുല്ലപ്പൂവിലും സുമേഷിന്റെ കോമഡിയുണ്ട്, വളരെ സീരിയസായ കാര്യങ്ങളുമുണ്ട്.
അമ്മയായ ശേഷം
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിൻ സ്ട്രീമിലേക്ക് എത്താൻ കഴിയുന്നില്ലന്ന തോന്നൽ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വേഷങ്ങളിൽ ഞാൻ സംതൃപ്തയാണ്.
അമ്മയായതുകൊണ്ട് അമ്മവേഷങ്ങൾ മാത്രം ലഭിക്കുന്നു എന്നു പറയാനാകില്ല. അല്ലാത്ത വേഷവും ലഭിക്കുന്നുണ്ട്. കഥയും കഥാപാത്രവും മാത്രമാണ് ഞാൻ നോക്കുന്നത്.
പുതിയ പ്രൊജക്ടുകൾ
ഈ മാസം ഒടുവിൽ ജവാനും മുല്ലപ്പൂവും കൂടാതെ രണ്ടു തമിഴ് സിനിമകൾ കൂടി എത്തും. രോഹിൻ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ ജെയ്യും ഐശ്വര്യലക്ഷ്മിയും ഞാനുമാണ് പ്രധാന വേഷങ്ങളിൽ.
അശ്വിൻ സംവിധാനം ചെയ്യുന്ന എസ്.ജെ. സൂര്യയ്ക്കൊപ്പമുള്ള ഇരവാക്കാലം സിനിമയും ഉടനെത്തും. മലയാളത്തിൽ സീക്രട്ട് ഹോം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കുടുംബവിശേഷം
ഭർത്താവ് മുരളി കൃഷ്ണയ്ക്കും മകൾ അരുന്ധതിക്കൊപ്പം ചെന്നൈയിലാണു താമസം. ഭർത്താവ് ഗന്ധർവ ജൂനിയർ എന്ന സിനിമയിൽ സംവിധാന ടീമിനൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനാണ് അതിൽ നായകൻ.
പ്രദീപ് ഗോപി
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം

വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
പലസ്തീൻ അനുകൂല പോസ്റ്റർ നശിപ്പിച്ച സംഭവം; വിദേശ വനിതകൾക്കെതിരേ കേസ്
ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ ഷാഫിയും രാഹുലും സരിനും: വി.കെ.സനോജ്
കേരള സര്‍വകലാശാലയിലെ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം; തെര. കമ്മീഷൻ വിശദീകരണം തേടി
കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കുന്നതായി കോൺഗ്രസ്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top