റെ​ഡ്മി നോ​ട്ട് 10 എ​സ് മേ​യ് 13ന് ​അവതരിപ്പിക്കും
റെ​ഡ്മി നോ​ട്ട് 10 എ​സ് മേ​യ് 13ന് ​അവതരിപ്പിക്കും
മും​ബൈ: ചൈ​​നീ​​സ് മൊ​​ബൈ​​ൽ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഷാ​​മി​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ ബ​​ജ​​റ്റ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ - റെ​​ഡ്മി നോ​​ട്ട് 10 എ​​സ് ഈ​​മാ​​സം 13 ന് ​​ഇ​​ന്ത്യ​​ൻ​​വി​​പ​​ണി​​യി​​ല​​വ​​ത​​രി​​പ്പി​​ക്കും.

ക​ഴി​ഞ്ഞ മാ​​ർ​​ച്ചി​​ലാ​​യി​​രു​​ന്നു ഈ ​​മോ​​ഡ​​ലി​​ന്‍റെ ആ​​ഗോ​​ള അ​​വ​​ത​​ര​​ണം. 6.43 ഇ​​ഞ്ച് ഡി​​സ്പ്ലെ, മീ​​ഡി​​യ ടെ​​ക് ഹീ​​ലി​​യോ പ്രോ​​സ​​സ​​ർ, 8ജി​​ബി റാം,128 ​​ജി​​ബി സ്റ്റോ​​റേ​​ജ്, 64 എം​​പി പ്രൈ​​മ​​റി കാ​​മ​​റ, 13 എം​​പി സെ​​ൽ​​ഫി കാ​​മ​​റ, 5000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഫീ​​ച്ച​​റു​​ക​​ൾ. ഇ​​ന്ത്യ​​യി​​ലെ വി​​ല പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.