ഫോ​ണ്‍ പേ​യ്ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് ബ്രോ​ക്കിം​ഗ് ലൈ​സ​ന്‍​സ്
ഫോ​ണ്‍ പേ​യ്ക്ക്  ഇ​ന്‍​ഷ്വ​റ​ന്‍​സ് ബ്രോ​ക്കിം​ഗ്  ലൈ​സ​ന്‍​സ്
കൊ​​​ച്ചി: ഫോ​​​ണ്‍ പേ​​​യ്ക്ക് ഇ​​​ന്‍​ഷ്വ​​റ​​​ന്‍​സ് റെ​​​ഗു​​​ലേ​​​റ്റ​​​റി ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യയു​​​ടെ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ബ്രോ​​​ക്കിം​​​ഗ് ലൈ​​​സ​​​ന്‍​സ് ല​​​ഭി​​​ച്ചു.

ഇ​​​തോ​​​ടെ 300 ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വി​​​ദ​​​ഗ്ധ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഉ​​​പ​​​ദേ​​​ശം ന​​​ല്‍​കാ​​​നാ​​​കും.


ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഫോ​​​ണ്‍ ​പേ​​​യ്ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാം.