നോ​ക്കി​യ സി 01 ​പ്ല​സ് സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ വിപണിയിൽ
നോ​ക്കി​യ സി 01 ​പ്ല​സ് സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ വിപണിയിൽ
കൊ​​​ച്ചി: എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ല്‍, റി​​​ല​​​യ​​​ന്‍​സ് റീ​​​ട്ടെ​​​യി​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് നോ​​​ക്കി​​​യ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണാ​​​യ "നോ​​​ക്കി​​​യ സി 01 ​​​പ്ല​​​സ്’ ഇ​​​ന്ത്യ​​​ൻ വി​​പ​​ണി​​യി​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഫീ​​​ച്ച​​​ര്‍ ഫോ​​​ണു​​​ക​​​ളി​​​ല്‍ നി​​​ന്നു സ്മാ​​​ര്‍​ട്ട്‌​ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും പ​​​ഴ​​​യ വേ​​​ഗം കു​​​റ​​​ഞ്ഞ സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ അ​​​പ്‌​​​ഗ്രേ​​​ഡ് ചെ​​​യ്യാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ എ​​​ന്‍​ട്രി ലെ​​​വ​​​ല്‍ ഫോ​​​ണാ​​​ണ് നോ​​​ക്കി​​​യ സി01 ​​​പ്ല​​​സ്. ജി​​​യോ​​​യു​​​ടെ ഓ​​​ഫ​​​റി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വി​​​ല​​​യി​​​ല്‍ 10 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.


5.45 എ​​​ച്ച്ഡി പ്ല​​​സ് സ്‌​​​ക്രീ​​​ന്‍, 1.6 ജി​​​ഗാ​ ഹെ​​​ര്‍​ട്ട്‌​​​സ് ഒ​​​ക്റ്റ-​​​കോ​​​ര്‍ പ്രോ​​​സ​​​സ​​​ര്‍, 5 എം​​​പി എ​​​ച്ച്ഡി​​​ആ​​​ര്‍ റി​​​യ​​​ര്‍, ഫ്‌​​​ളാ​​​ഷോ​​​ടു​ കൂ​​​ടി​​​യ 2എം​​​പി മു​​​ന്‍ കാ​​​മ​​​റ​​​ക​​​ള്‍, ദി​​​വ​​​സം മു​​​ഴു​​​വ​​​ന്‍ ആ​​​യു​​​സ് ല​​​ഭി​​​ക്കു​​​ന്ന ബാ​​​റ്റ​​​റി, ഏ​​​റ്റ​​​വും പു​​​തി​​​യ ആ​​​ന്‍​ഡ്രോ​​​യി​​​ഡ് 11 ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം (ഗോ ​​​എ​​​ഡി​​​ഷ​​​ന്‍) തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ണ്ട്.