എ​ല്‍​ടി​ഇ 900 സാ​ങ്കേ​തി​കവി​ദ്യ​യു​മാ​യി എ​യ​ര്‍​ടെ​ല്‍
എ​ല്‍​ടി​ഇ 900 സാ​ങ്കേ​തി​കവി​ദ്യ​യു​മാ​യി എ​യ​ര്‍​ടെ​ല്‍
കൊ​​​ച്ചി: ഇ​​​ന്‍​ഡോ​​​ര്‍ ക​​​വ​​​റേ​​​ജി​​​ന് ശ​​​ക്തി പ​​​ക​​​രാ​​​നാ​​​യി ഭാ​​​ര​​​തി എ​​​യ​​​ര്‍​ടെ​​​ല്‍ (എ​​​യ​​​ര്‍​ടെ​​​ല്‍) കേ​​​ര​​​ള​​​ത്തി​​​ലെ ഹൈ ​​​സ്പീ​​​ഡ് ഡാ​​​റ്റാ നെ​​​റ്റ് വ​​​ര്‍​ക്ക് പു​​​തു​​​ക്കി.

വീ​​​ടി​​​നു​​​ള്ളി​​​ലും വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ലും ഡാ​​​റ്റാ നെ​​​റ്റ് വ​​ര്‍​ക്ക് ല​​​ഭ്യ​​​ത മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി 900 മെ​​​ഗാ​​​ഹെ​​​ര്‍​ട്ട്സ് ബാ​​​ന്‍​ഡി​​​ല്‍ 4.6 മെ​​​ഗാ​​​ഹെ​​​ര്‍​ട്ട്സ് സ്പെ​​​ക്ട്രം കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി ക​​​മ്പ​​​നി വി​​​ന്യ​​​സി​​​ച്ചു. പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​യെ തു​​​ട​​​ര്‍​ന്നു ഹൈ​​​സ്പീ​​​ഡ് ഡാ​​​റ്റ സ​​​ര്‍​വീ​​​സ് ആ​​​വ​​​ശ്യം വ​​​ര്‍​ധി​​​ച്ച​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണി​​​ത്.