ഔ​ഡി എ​സ് 5 സ്പോ​ര്‍​ട്ബാ​ക്ക് ഇന്ത്യൻ വിപണിയിൽ
ഔ​ഡി എ​സ് 5 സ്പോ​ര്‍​ട്ബാ​ക്ക് ഇന്ത്യൻ വിപണിയിൽ
കൊ​​​ച്ചി: ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​വാ​​​യ ഔ​​​ഡി​​​യു​​​ടെ പു​​​തി​​​യ എ​​​സ് 5 സ്പോ​​​ര്‍​ട് ബാ​​​ക്ക് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. 354 എ​​ച്ച്പി​​​യും 500 എ​​​ന്‍​എം ടോ​​​ര്‍​കും ത​​​രു​​​ന്ന 3.0 ലി​​​റ്റ​​​ര്‍ ട്വി​​​ന്‍-​​​ട​​​ര്‍​ബോ ടി​​​എ​​​ഫ്എ​​​സ്ഐ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നാ​​​ണ് ഔ​​​ഡി എ​​​സ്5-​​​ന് ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​ത്.

നാ​​​ല് വീ​​​ലു​​​ക​​​ളി​​​ലേ​​ക്കും ശ​​​ക്തി പ​​​ക​​​രു​​​ന്ന 8-സ്പീ​​​ഡ് ടി​​​പ്ട്രോ​​​ണി​​​ക്സ് ഗി​​​യ​​​ര്‍ ബോ​​​ക്സുമുണ്ട്. മു​​​ഴു​​​വ​​​നാ​​​യും വി​​​ദേ​​​ശ​​​ത്താണ് ഈ ​​​മോ​​​ഡ​​​ല്‍ നിർമിച്ചിരിക്കുന്നത്.


നാ​​​ല് ഡോ​​​റു​​​ള്ള ഈ ​​​സ്പോ​​​ര്‍​ട് കൂ​​​പ്പെ​​​യു​​​ടെ വി​​​ല 79.06 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലാ​​​ണ്. 2021-ല്‍ ​​​ഔ​​​ഡി ഇ​​​ന്ത്യ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മത്തെ മോ​​​ഡ​​​ലാ​​​ണി​​​തെ​​​ന്ന് ഔ​​​ഡി ഇ​​​ന്ത്യ ത​​​ല​​​വ​​​ന്‍ ബ​​​ല്‍​ബീ​​​ര്‍ സിം​​​ഗ് ധി​​​ല്ല​​​ന്‍ പ​​​റ​​​ഞ്ഞു.