Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കണ്ണീര് നനവിലും കുഞ്ചു കൂര്ക്കപ്പാടത്ത...
ഐസക്കിയേലിന്റെ ഏദൻതോട്ടം
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍...
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
Previous
Next
Karshakan
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
WhatsApp
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യാത്ത പഴകിയ ഭൂമി, പഴയ കയ്യാല, വീടിന്റെ തറകള്‍ എന്നിവിടങ്ങളില്‍ നേരിയ വള്ളി മാതിരിയോ വെളുത്ത നാരുകള്‍ പോലെയോ കാണപ്പെടുന്നതും കണ്ണിമാങ്ങയുടെ ആകൃതിയില്‍ കുലകളായോ അല്ലാതെയോ മണ്ണിനടിയില്‍ കിടക്കുന്നതുമായ ഒരു ഔഷധമാണു നിലമാങ്ങ.
കറുത്ത നിറത്തിലോ അല്ലെങ്കില്‍ തവിട്ടു കലര്‍ന്ന കറുത്ത നിറത്തിലോ കാണ പ്പെടുന്ന നിലമാങ്ങ മുറിച്ചാല്‍ കൊട്ടത്തേങ്ങ പോലെയാണ്. കൂണ് വര്‍ഗത്തില്‍പ്പെടുന്ന ഇതിന്റെ ഔഷധമൂല്യം ഏറെ പ്രസിദ്ധമാണ്. കോളറ ബാധിച്ചവര്‍ക്ക് വാത്മീകാമ്രം ചതച്ചു ശുദ്ധജലത്തില്‍ തിളപ്പിച്ചും കുറുക്കിയതില്‍ തേന്‍ ചേര്‍ത്തും നല്‍കാറുണ്ട്. കുട്ടികള്‍ക്ക് വിരശല്യത്തിനും ഛര്‍ദി, അതിസാരം എന്നിവയ്ക്കും ഇലവംശത്തൊലിയും ചേര്‍ത്ത് കഷായം വച്ച് കൊടുക്കും.
അരുചിക്കും മനം പുരട്ടലിനും ദഹനക്കുറവിനും കഫക്കെട്ടിനും അയമോദകം, ചുക്ക് എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിച്ചു നല്കിയാല് ഫലമുണ്ടാകും. ചെവി വേദന മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്കും ഉത്തമ ഔഷധമാണ്. വാത്മീകാമ്രം എടുത്ത് കഴുകി ഉണക്കി വിറ്റാല്‍ നല്ല വില കിട്ടും. ഫോണ്‍: 9745770221
എ.വി. നാരായണന്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ

പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമ
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെ
ചെള്ളുപനി പ്രശ്നമാണ് ജാഗ്രതൈ...
ലോകത്തിലെ ഏറ്റവും പഴകിയതും എന്നാല്‍ പലപ്പോഴും അവഗണിക്ക പ്പെടുന്നതുമായ ജന്തുജന്യ രോഗങ്ങളിലൊന്നാണു സ്ക്രബ് ടൈഫസ് അഥവാ ചെള
തിപ്പലിക്കു പകരം തിപ്പലി മാത്രം
പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്‍
കൊക്കോ ഉത്പാദനവും സ്വപരാഗണവും
കൊക്കോ കൃഷിയില്‍ സസ്യസംരക്ഷണം എത്ര നന്നായി നടത്തിയാലും പരാഗണം ശരിയായില്ലങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും. ഒന്നാമത്തെ ചിത
Latest News
ആൻഡമാൻ ദ്വീപിൽ നിന്ന് ഏഴ് വേട്ടക്കാരെ പിടികൂടി
അങ്കണവാടി പ്രവർത്തകർക്കായി അങ്കണം ഇൻഷ്വറൻസ്
എംഡിഎംഎയുമായി കൊച്ചിയിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top