Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ ശ്രദ്ധവേണം, ഗർഭാവസ്ഥ മുതൽ
Monday, March 29, 2021 2:09 PM IST
റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ തടയുന്നതിനു ഗർഭാവസ്ഥ മുതൽ ശ്രദ്ധ വേണമെന്നു ഡോക്ടർമാർ. ഗർഭധാരണം നടന്ന് നാലു മുതൽ 10 ആഴ്ചകൾക്കുള്ളിലാണ് ഗർഭസ്ഥ ശിശുവിന്റെ ഹൃദയം രൂപം പ്രാപിക്കുന്നത്. ഏഴ് ആഴ്ചകൾക്കുള്ളിൽ ഹൃദയത്തിലെ എല്ലാ അറകളും രൂപപ്പെടും. പിന്നീടുള്ള മൂന്ന് ആഴ്ചകളിലാണ് ഹൃദയത്തിന്റെ രക്തക്കുഴലുകൾ സജ്ജമാകുന്നത്. ഹൃദയം രൂപം പ്രാപിക്കുന്ന ഈ ഘട്ടത്തിൽ സംഭവിച്ചേക്കാവുന്ന തകരാറുകളാണ് കുട്ടികളുടെ ഹൃദ്രോഗങ്ങൾക്കു കാരണമെന്നു വിദഗ്ധർ പറയുന്നു. ഗർഭധാരണത്തെക്കുറിച്ച് വൈകിമാത്രം ലഭിക്കുന്ന അറിവ് ഒരു പ്രധാന പ്രശ്നമായും ഡോക്ടർമാർ കാണുന്നു. എന്നാൽ കുട്ടികളിലെ ഹൃദ്രോഗത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചുമെല്ലാം വേണ്ട ത്ര അറിവു നേടുന്നത് ഇത്തരം തകരാറുകൾ ഇല്ലാതാക്കുന്നതിനു സഹായിക്കും.
ആയിരം കുട്ടികൾ ജനിക്കുന്പോൾ അതിൽ എട്ടു കുട്ടികൾക്ക് ഹൃദയ സംബന്ധിയായ തകരാറുകളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 25 ശതമാനം കുട്ടികൾ സങ്കീർണമായ ഹൃദയ തകരാറുകൾ ഉള്ളവരാണ്. 25 ശതമാനത്തോളം നവജാതശിശുമരണങ്ങളും ഹൃദ്രോഗം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട ്. അതേസമയം കുട്ടികളിലുണ്ട ാകുന്ന ഹൃദയത്തകരാറുകളിൽ 75 ശതമാനവും കൃത്യമായ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും.
ജനിച്ചയുടൻ അലറിക്കരയുന്നതോടെയാണ് കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം സാധാരണ ഗതിയിലാകുന്നത്. ഇതോടെ ഹൃദയം സ്വാഭാവിക രീതിയിൽ പ്രവർത്തിച്ചു തുടങ്ങുന്നു. കുഞ്ഞിന്റെ രക്തചംക്രമണ രീതിയും സാധാരണ നിലയിലാകും. ഗർഭപാത്രത്തിനുള്ളിൽ ശിശു ഓക്സിജൻ സ്വീകരിക്കുന്നതും കാർബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളുന്നതും അമ്മയുടെ രക്തത്തിലൂടെയാണ്. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം സ്വാഭാവിക രീതിയിലേക്കു മാറുന്നതോടെയാണ് ഹൃദയതകരാറുകൾ പ്രത്യക്ഷപ്പെടുന്നത്.
കാരണങ്ങൾ
കുട്ടികളിലെ ഹൃദ്രോഗങ്ങളിൽ 30 ശതമാനവും ജനിതകമായ കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ക്രോമോസോം തകരാറുകളും ജനിതകരോഗങ്ങളും ഇതിനു കാരണമാകുന്നു. അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹവും കുട്ടികളിൽ ഹൃദയ തകരാറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ കണ്ടെ ത്തിയിട്ടുണ്ട ്. ഗർഭാവസ്ഥയിൽ രക്തത്തിൽ പഞ്ചാസാരയുടെ അളവ് കൂടന്ന അവസ്ഥ, ഫോളിക് ആസിഡിന്റെ കുറവ്, ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി, ലഹരിയുടെ ഉപയോഗം, മാസം തികയാതെയുള്ള ജനനം തുടങ്ങിയവയെല്ലാം ഗർഭസ്ഥശിശുവിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
എങ്ങനെ കണ്ടെത്താം
നവജാത ശിശുക്കളിലെ ഹൃദയവൈകല്യങ്ങൾ ആദ്യം കണ്ടെത്താനാകുക അമ്മമാർക്കാണ്. ശ്വസനത്തിനുള്ള ബുദ്ധിമുട്ട്, ശരീര ഭാരത്തിലുണ്ട ാകുന്ന കുറവ്, പാല് ശരിയായി കുടിക്കാനുള്ള ബുദ്ധിമുട്ട്, നെറ്റിയിൽ അധികമായുള്ള വിയർപ്പ്, കരയുന്പോൾ ശരീരത്തിന് നീലനിറം കാണപ്പെടുക തുടങ്ങിയവയെല്ലാം കുട്ടികളിൽ ഹൃദയതകരാറിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നു. ഗർഭാവസ്ഥയിൽ നടത്തുന്ന പരിശോധനകളിലൂടെ ഹൃദയത്തകരാറുകൾ നേരത്തെ തന്നെ കണ്ടെ ത്താം. കുഞ്ഞിന്റെ ഹൃദയ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ഫീറ്റൾ ഇക്കോ കാർഡിയോഗ്രഫി ഇതിൽ പ്രധാനപ്പെട്ടതാണ്. 18 ആഴ്ചയെത്തുന്പോൾ നടത്തുന്ന അനോമലി സ്കാനിംഗും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തും. തകരാറുകൾ നേരത്തെ കണ്ടെത്തുന്നത് കൃത്യമായ ചികിത്സ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനു സഹായകമാകും.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഗർഭണികളും ഗർഭധാരണത്തിനു തയ്യാറെടുക്കുന്നവരും അമിതഭാരം ഒഴിവാക്കുക, ഫോളിക് ആസിഡിന്റെ കുറവ് പരിഹരിക്കുക, കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുക, മരുന്നുകൾ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക. ഹൃദയ വൈകല്യങ്ങൾ ഒരിക്കലും തനിയെ മാറില്ല. ഉചിതമായ സമയത്ത് ചികിത്സ ലഭിക്കണം.
ഡോ. ജോർജ് തയ്യിൽ
എംഡി, എഫ്എസിസി, എഫ്ആർസിപി സീനയർ കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റ്
ലൂർദ് ആശുപത്രി, കൊച്ചി
സോറിയാസിസ് പകരുമോ?
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസി
ചെതന്പലുകൾ പോലെ ഇളകിപ്പോകുന്ന ചർമം
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം
തേങ്ങ, ഉപ്പ്, എണ്ണ... ഉപയോഗം കുറയ്ക്കണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നി
എംഎസ്ജി ചേർന്ന ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
നാം ദിവസവും ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടു
ഓണക്കാലമാണ്; ആഹാരനിയന്ത്രണം കൈവിടരുത്
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാ
പാനിക് അറ്റാക്കിനെ മറികടക്കേണ്ടവിധം...
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ
അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്റി ഓക്സി ഡന്റാണ് ഗുണങ്ങൾക്കു പിന്നിൽ
വീട്ടിലെ പ്രസവം: അപകടം ക്ഷണിച്ചുവരുത്തരുത്
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക
വീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നി
പഞ്ചകർമ ചികിത്സ
ശാരീരികവും മാനസികവുമായി നല്ല ആരോഗ്യം കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില ചി
പത്തിലത്തോരന്റെ ആരോഗ്യവിശേഷങ്ങൾ
കർക്കടക മാസത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണ് പത്തിലതോരൻ.
ചേരുവകൾ
കോവലിന്റെ തളിര
കർക്കടകവും ആരോഗ്യവും: ചികിത്സയ്ക്കും ആരോഗ്യം നിലനിർത്താനും
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവ
എന്നും കഴിക്കാനുള്ളതല്ല ഫാസ്റ്റ്ഫുഡ്
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്
അരിഞ്ഞ ഉള്ളി തുറന്നുവച്ചാൽ..?
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക
ഭക്ഷണത്തിൽ മാലിന്യം കലരുന്ന വഴികൾ
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂ
പേവിഷം അതിമാരകം: തലയിൽ കടിയേറ്റാൽ അപകടസാധ്യതയേറും
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പക
ഫാസ്റ്റ്ഫുഡ് ശീലമാക്കിയാൽ അപകടം
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്
കരുതലോടെ ആന്റി ബയോട്ടിക് ഉപയോഗം
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുക
കൊഴുപ്പടിയുന്നതു പ്രശ്നമാണ്!
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭ
രക്തസമ്മർദം കുറയുന്പോൾ...
രക്തസമ്മർദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്തസമ്മർദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അതുസാ
ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം
ചികിത്സാരീതി
കാൻസറിന്റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘട
കരൾരോഗങ്ങളെ ചെറുക്കാം: ഹെപ്പറ്റൈറ്റിസ് ദിനത്തിൽ അറിയേണ്ടതെല്ലാം
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും
ഹെഡ് ആൻഡ് നെക്ക് കാൻസർ: ലക്ഷണങ്ങൾ അവഗണിക്കരുത്
വായ, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥികൾ, ടോൺസിലുകൾ, വോക്കൽ കോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ വിവിധ അവയവങ്ങളെ ബാധിക്കുന്ന ക
വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരു
കംഗാരു മദർ കെയർ നല്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…
ശരീരഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളെ അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള
ഹെഡ് ആൻഡ് നെക്ക് കാൻസർ: നേരത്തേ കണ്ടുപിടിച്ചിരുന്നെങ്കിൽ...
ജൂലൈ 27. ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം. പഴയ ഒരു ഹെഡ് ആൻഡ് നെക്ക് കാൻസർ ക്യാമ്പിനെക്കുറിച്ചുള്ള ഒരോർമ പങ്കുവയ്ക്കാം. ഞങ്ങളെ
മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം
നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ
യുവകേരളം എന്തുകൊണ്ട് സന്ധിവേദനയുടെ പിടിയിൽ? എങ്ങനെ പ്രതിരോധിക്കാം
വാർധക്യസഹജമായ പ്രശ്നമെന്ന് കരുതിയിരുന്ന സന്ധിവേദനയും കാൽമുട്ടുവേദനയുമെല്ലാം ഇന്ന് 25നും 40നും ഇടയിലുള്ള യുവതലമ
കർക്കടക ചികിത്സ: ദഹനപ്രശ്നങ്ങൾക്കു പരിഹാരം
മുക്കുടി
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. അക്കാലത്തെ മറ്റൊരു പ്രയോഗമാണു മുക്കുടി (മോരുകറി). വ
കർക്കടക ചികിത്സ: ശരീരത്തിലും ശുചീകരണം നടത്തേണ്ട കാലം
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നു പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമ
വൃക്കകളുടെ ആരോഗ്യം: മുന്‍കൂട്ടി രോഗനിര്‍ണയം
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ല
വൃക്കതകരാര്‍ സാധ്യത ആരിലൊക്കെ?
നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാ
ദന്തരോഗങ്ങൾ നേരത്തേ ചികിത്സിച്ചുമാറ്റാം
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്
വറുത്തതും പൊരിച്ചതും ശീലമാക്കരുത്
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ
ഒലീവ് എണ്ണ ഉപയോഗിക്കുന്പോൾ...
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും അതു തിരി
മുട്ടുവേദനയും ആധുനികചികിത്സയും: റോബോട്ടിക് ശസ്ത്രക്രിയ
കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടെ ചെയ്യുന്നത് ഈ മേഖലയിലെ പുത
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്
തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു.
മുട്ടുവേദനയ്ക്കു പിന്നിൽ
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത
മഴക്കാലരോഗങ്ങൾ: സൂക്ഷിക്കുക... എലിയും കൊതുകും അപകടകാരികൾ
മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവ
ഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം: അടിയന്തര ശസ്ത്രക്രിയ എപ്പോൾ?
വൃക്കവീക്കത്തിനു പരിഹാരമായി
ഫൈലോപ്ലാസ്റ്റി(Pyeloplasty) എന്ന ശസ്ത്രക്രിയയാണു ചെയ്യുന്നത്. വൃക്കയി ലേക്കുള്ള നാള
ഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം: ശസ്ത്രക്രിയ എന്തിന്?
വൃക്കകളില്‍ മൂത്രം കെട്ടി നില്ക്കുമ്പോള് ഒരു പരിധിവരെ അവിടത്തെ ടിഷ്യുകള്‍ക്ക് ഇലാസ്തികത ഉണ്ടാകും. പിന്നീട് അളവ് കൂട
വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥ
സാധാരണയായി കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കവീക്കം. അമ്മമാരില്‍ നടത്തുന്ന അനോമലി സ്കാനിൽ (Anomaly Scan)
ലോക യോഗദിനം; മനസിനും ശരീരത്തിനും യോഗ
ഓരോ ദിവസവും കുറച്ചു മിനിറ്റുകള്‍ പോലും യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത
ക്ഷയം ഏത് അവയവത്തെയും ബാധിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തി
ഓർമക്കുറവ് മാത്രമല്ല ഡിമെൻഷ്യ
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധിക
എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
സ്ത്രീദാതാക്കൾക്ക് രക്തം ദാനംചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ
• ഗർഭകാലത്ത്
• പ്രസവശേഷം 6 മാസം മുതൽ 1 വർഷം വര
രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?
രക്തം, രക്ത ഉൽപന്നങ്ങൾ (Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക്
ഫാറ്റിലിവർ സാധ്യത എങ്ങനെ കുറയ്ക്കാം?
മദ്യപാനം ശീലമുള്ളവരിൽ ഉണ്ടാകുന്ന രോഗമാണു കരൾരോഗങ്ങൾ എന്ന വിശ്വാസം മുന്പുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യപാനശീലം
മഴക്കാലരോഗങ്ങൾ അകറ്റിനിർത്താം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാ
മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി മഴക്കാലത്തു കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് എ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.

Latest News
ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു
പാലക്കാട്ട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി
തിരുവനന്തപുരത്ത് സ്കൂൾ വാൻ മോഷ്ടിച്ച സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ
സഹായം തേടിയ വയോധികയെ പരിഹസിച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ
"മുഖ്യമന്ത്രി എന്നോടൊപ്പം'; ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ പുതിയ സംരംഭവുമായി സർക്കാർ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top