2020 മാ​സ്ക്
2020 മാ​സ്ക്
ദീ​പ്തി പോ​ൾ വ​ർ​ഗീ​സ്
പേ​ജ് 202
വി​ല ₹ 280

ഈ​ലി​യ ബു​ക്സ്,
തൃ​ശൂ​ർ
ഫോ​ണ്‍ 9447189032


ഭ​യ​പ്പാ​ടി​ന്‍റെ​യും ഉ​ത്ക​ണ്ഠ​യു​ടേ​യും അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റേ​തു​മാ​യി​രു​ന്നു ലോ​ക​ത്തെ ലോ​ക്ഡൗ​ണി​ലാ​ക്കി​യ കോ​വി​ഡ്കാ​ലം.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ, ഇ​ട​പെ​ട​ലു​ക​ൾ, പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ ഗ്ര​ന്ഥ​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ എ​ത്ര​ത്തോ​ളം മാ​റ്റ​ങ്ങ​ൾ​ക്ക് കോ​വി​ഡ് മ​ഹാ​മാ​രി ഇ​ട​യാ​ക്കി​യെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു.

useful_links
story
article
poem
Book