വെ​ങ്ങ​പ്പ​ള്ളി​യി​ൽ 11 അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട്ട്
Saturday, July 19, 2025 6:01 AM IST
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി ഐ​സി​ഡി​എ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 14 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ 11 എ​ണ്ണ​വും സ്മാ​ർ​ട്ടാ​യി. മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്ത​നം പു​രോ​ഗ​തി​യി​ലാ​ണ്.

പ​ഠ​ന​മു​റി, വി​ശ്ര​മ​മു​റി, ഭ​ക്ഷ​ണ​മു​റി, അ​ടു​ക്ക​ള, സ്റ്റോ​ർ റൂം, ​ഇ​ൻ​ഡോ​ർ-​ഒൗ​ട്ട്ഡോ​ർ ക​ളി​സ്ഥ​ലം, ഹാ​ൾ, പൂ​ന്തോ​ട്ടം തു​ട​ങ്ങി​യ​വ സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ ഭാ​ഗ​മാ​ണ്.

ശി​ശു സൗ​ഹൃ​ദ​മാ​കു​ന്ന​തി​നാ​ണ് അ​ങ്ക​ണ​വാ​ടി​ക​ളെ സ്മാ​ർ​ട്ടാ​ക്കി​യ​തെ​ന്ന് വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. രേ​ണു പ​റ​ഞ്ഞു.