കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു യാ​ത്ര​ക്കാ​ർ അ​ദ്‌ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Sunday, July 20, 2025 8:24 AM IST
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. പ​യ്യാ​വൂ​രി​ൽ നി​ന്ന് പെ​രു​മ്പ​ട​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് ച​പ്പാ​ര​പ്പ​ട​വി​ൽ പാ​ല​ത്തി​ന് സ​മീ​പം 30 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. യാ​ത്ര​ക്കാ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.