തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക്ക് പ​രി​ക്ക്
Sunday, July 20, 2025 8:03 AM IST
പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​ർ മൈ​ലാ​ട്ടി​യി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക്ക് പ​രി​ക്ക്.
മൈ​ലാ​ട്ടി​യി​ലെ വ​ള്ളി​യോ​ട​ൻ ശ്രീ​ധ​ര​ന്‍റെ മ​ക​ൻ ദേ​വ​ന​ന്ദി (17) നെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7 മ​ണി​യോ​ടെ തെ​രു​വ് നാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കാ​ലി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ കു​ട്ടി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.