മെ​ഗാ തൊ​ഴി​ൽ​മേ​ള ന​ട​ത്തി
Sunday, July 20, 2025 8:03 AM IST
തൃ​ക്ക​രി​പ്പൂ​ർ: യു​വ​ജ​ന​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​ന​ല്കി തൃ​ക്ക​രി​പ്പൂ​ർ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ൽ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​യു​ക്തി മെ​ഗാ തൊ​ഴി​ൽ​മേ​ള ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ന​ന്ദ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. രാ​ധ, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ബി. ​ജാ​സ്മി​ൻ, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ. ​വി​നോ​ദ്, ഹൊ​സ്ദു​ർ​ഗ് ടൗ​ൺ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി. ​പ​വി​ത്ര​ൻ, വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ് ലൈ​ൻ​സ് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​കെ. അ​ജേ​ഷ്, പോ​ളി​ടെ​ക്നി​ക് സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​ൻ.​പി. സൈ​നു​ദീ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​പി. രാ​ജ​ൻ, പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ ഷൈ​ജു കെ. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ഞൂ​റി​ലേ​റെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.