Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സമഗ്രമായ അന്വേഷണം നടത്തണം: സണ്ണി ജോസഫ്
Sunday, July 20, 2025 6:14 AM IST
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച മിഥുന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ അനധികൃതമായുള്ള പന്നിക്കെണിയിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ ഇവിടെ എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുനും ജീവൻ നഷ്ടമായി. ഇടതു ഭരണത്തിൽ സർക്കാരിന്റെ എല്ലാ വകുപ്പുകളിലും അനാസ്ഥയും കെടുകാര്യസ്ഥതയും പ്രകടമാണ്. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാർ സമ്പൂർണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
വഴിയാത്രക്കാർക്ക് ഭീഷണിയായി മരം
കുണ്ടറ : ഇളമ്പള്ളൂർ കെജിവി യുപി സ്കൂളിന് എതിർവശത്ത് ദേശീയ പാതയോരത്ത് നിൽക്കുന്ന മരം യാത്രക്കാർക്ക് അപകട ഭീഷണി ഉയ
ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്
കൊല്ലം: സംസ്ഥാനത്തെ ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പിലാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഉമ്മൻചാണ്ടി സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവ്: കൊടുക്കുന്നിൽ സുരേഷ് എംപി
കൊല്ലം: ഉമ്മൻചാണ്ടിയുടെ ജീവിതം സാധാരണക്കാർക്ക് വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ സാ
സി.വി. പദ്മരാജൻ അനുസ്മരണം
കൊല്ലം: അന്തരിച്ച മുൻ മന്ത്രി അഡ്വ. സി.വി. പദ്മരാജന്റെ സ്മരണ നിലനിർത്താൻ സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങ
വെളിനല്ലൂർ പഞ്ചായത്തിൽ ഭീതിപരത്തി പുലി
ഓയൂർ:വെളിനല്ലൂർ പഞ്ചായത്തിലെ തെക്കേമുക്ക് പ്രദേശങ്ങളിലും വെളിനല്ലൂർ ആയുർവേദ ആശുപത്രിക്ക് സമീപവും കഴിഞ്ഞ ദിവസങ്ങ
പാറഖനനത്തിന് അനുമതി നേടാൻ ബിജെപി കൂട്ടുനിന്നു: കോൺഗ്രസ്
കൊട്ടാരക്കര: ആയിരവല്ലി പാറ ഖനനത്തിന് അനുമതി നൽകിയ നടപടികൾക്ക് ഒത്താശ ചെയ്തു കൊടുത്തത് ബിജെപിയിലെ മൂന്നു വാർഡ് അംഗ
കാറ്റിലും മഴയിലും കെട്ടിടം ഇടിഞ്ഞു വീണ് പോത്തുകൾ ചത്തു
ചാത്തന്നൂർ: ശക്തമായ കാറ്റിലും മഴയിലും വീട് ഇടിഞ്ഞ് കാലിത്തൊഴുത്തിന്റെ മുകളിൽ വീണു രണ്ട് പോത്തുകൾ ചത്തു.
എ
ഓഹരി വ്യാപാരത്തിന്റെ മറവിൽ 1.75 കോടിയുടെ തട്ടിപ്പ്; മൂന്നു യുവാക്കൾ പിടിയിൽ
കൊല്ലം: ഓഹരി വ്യാപാരത്തി ന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്നും ഒരു കോടി 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിൽ
മിഥുൻ അനാസ്ഥയുടെ രക്തസാക്ഷി: രമേശ് ചെന്നിത്തല
ശാസ്താംകോട്ട: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ സ്കൂൾ മാനേജ്മെന്റിന്റെയും വിദ്യാ
സർക്കാർ നിലപാടുകൾ ആത്മാർഥത ഇല്ലാത്തത്: കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്ന മിഥുൻ ഷോക്കേറ്റ് മരിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ സ്വീകര
സമഗ്രമായ അന്വേഷണം നടത്തണം: സണ്ണി ജോസഫ്
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്
സ്കൂളുകളുടെ സമഗ്ര ഫിറ്റ്നസ് ഓഡിറ്റ് നടത്തണം: കെ.സി. വേണുഗോപാല്‍ എംപി
കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളുടെ സമഗ്ര ഫിറ്റ്നസ് ഓഡിറ്റ് നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍
സങ്കടക്കടലായി നാട്
കൊല്ലം: സ്കൂൾ വളപ്പിൽ ഷോക്കേറ്റ് മരിച്ച മിഥുന് അന്ത്യയാത്രാമൊഴിയേകാൻ ഒഴുകിയെത്തിയത് അനേകായിരങ്ങൾ. നാടിന്റെ പ്രിയപ്പ
കൊല്ലം സ്വദേശിനി ഷാർജയിൽ മരിച്ച നിലയിൽ
കൊല്ലം: കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോയിവിള അതുല്യ ഭവനത്തിൽ അതുല്യ ശേഖറിനെ (30) യ
മകന്റെ മരണവിവരം അറിഞ്ഞ മാതാവും മരിച്ചു
കരുനാഗപ്പള്ളി: മകന്റെ മരണ വർത്തയറിഞ്ഞു കരുനാഗപ്പള്ളി വല്ലാറ്റൂരിൽ മാതാവും മരിച്ചു. കോഴിക്കോട്ട് വല്ലാറ്റൂരിൽ ഷംസു
കരുനാഗപ്പള്ളി വാഹനപകടത്തിൽ വീട്ടമ്മക്ക് ദാരുണ്യം
കരുനാഗപ്പള്ളി : എഎം ഹോസ്പിറ്റലിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മരു.തെക്ക് കാപ്പിൽപുത്തൻ
മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും
കൊല്ലം: മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്ക്യൂട്ടിന്റെനിര്മാണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് മുട്ടറ സര്‍ക്കാര
നയം ഇല്ലാത്ത സർക്കാർ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളെ തകർത്തു: നൗഷാദ് യൂനുസ് --
കൊല്ലം : നയം ഇല്ലാത്ത സർക്കാർ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളെ തകർത്തെന്ന് മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ് യൂന
റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് : അനധികൃതമായി സംഭരിച്ച 47 ചാക്ക് റേഷന്‍ സാധനങ്ങൾ പിടികൂടി
കൊല്ലം: ജില്ലയിൽ വ്യാപകമായി റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നതായ പരാതികൾക്കിടെ അനധികൃതമായി സംഭ
ഓച്ചിറ സ്റ്റേഷനിലെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം
കൊല്ലം: മുന്‍പ് പാസഞ്ചറായി സർവീസ് നടത്തിയിരുന്നനാഗര്കോവില് -കോട്ടയം എക്സ്പ്രസിന്റെയും ഗുരുവായൂര്‍-മധുര ട്രെയിനി
കഞ്ചാവുമായി യുവാവ് പിടിയിൽ
എഴുകോൺ : ഒന്നര കിലോ ഗഞ്ചാവുമായി യുവാവ് പിടിയിൽ. ഒറീസയിൽ നിന്ന് കഞ്ചാവ് കടത്തി കൊണ്ടു വന്നു എഴുകോൺ ഭാഗത്തു വില്പന നടത്
ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി പിടിയിൽ
പരവൂർ: ഹൈബ്രിഡ് കഞ്ചാവും എം ഡി എം എ യുമായി ഒരാളെപരവൂർ പോലീസ് പിടികൂടി. കൊട്ടിയം സ്വദേശി ഷാനുവിനെയാണ് പരവൂർ റെയിൽവേ
ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഇലക്ഷനും ബോധവത്കരണ ക്ലാസും
കൊല്ലം : ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ 2025 ലെ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഇലക്ഷന് തെരഞ്ഞെടുപ്പില്‍ സ്കൂ
പിണറായിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ദളിതർ കാത്തിരിക്കുന്നു: കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം: ഭരണഘടനയിലൂടെ പട്ടിക വിഭാഗത്തിന് അംബേദ്കർ നൽകിയ അവകാശങ്ങൾ കവർന്നെടുക്കുന്ന പിണറായി വിജയനെ ഭരണത്തിൽ നി
എഴുകോൺ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി ബാലഗോപാൽ
കുണ്ടറ: ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രമായ എഴുകോൺപഞ്ചായത്തിന്റെ സമഗ്ര വികസനം വിവിധ പദ്ധതികളിലൂടെനടപ്പാ
കുടുംബശ്രീയുടെ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിക്ക് തുടക്കമായി
കൊല്ലം: ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി മികച്ച തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കുടുംബ
ധർണ നടത്തി
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരേ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തി.
സി.വി. പദ്മരാജൻ ജന്മനാടിന്റെ വികസനത്തിന് മുഖ്യപ്രാധാന്യം നൽകിയ നേതാവ്
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ജന്മനാടായ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് മുഖ്യ പ്രാധാന്യം നല്കി
സൈബര്‍ തട്ടിപ്പുകാരുടെ പിടിയിലായ വിഷ്ണുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
കൊല്ലം: മ്യാന്മാറില് സൈബര്‍ തട്ടിപ്പുകാരുടെ പിടിയില്‍ അകപ്പെട്ട കൊല്ലം സ്വദേശി വിഷ്ണുവിനെ നാട്ടിലേയ്ക്ക് എത്തിക്കാ നു
നഗരത്തിൽ ഒരു വിദ്യാർഥിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒരു വിദ്യാർഥിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാ
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത് കേരളത്തിന് ആശ്വാസമായി: ചാണ്ടി ഉമ്മൻ എംഎൽഎ
ചവറ : നിമിഷപ്രിയയുടെ വധശിക്ഷ അവസാന നിമിഷം മാറ്റിവയ്ക്കാൻ സാധിച്ചത് കേരളത്തിന് വലിയ ആശ്വാസമായെന്ന് ചാണ്ടി ഉമ്മൻ എം
എന്‍സിസി വാര്‍ഷിക പരിശീലന ക്യാമ്പ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിൽ
അഞ്ചല്‍ : കൊട്ടാരക്കര എന്‍സിസി കേരള ബറ്റാലിയന് - ഒന്പതിന്റെ വാര്‍ഷിക പരിശീലന ക്യാമ്പ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളി
പോളച്ചിറയിൽ ജലസേചനം കാര്യക്ഷമമാക്കാൻ പദ്ധതി
ചാത്തന്നൂർ:പോളച്ചിറ ഏലായിലെ ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കി ഏലാ നവീകരിക്കുന്നതിന്റെ ഭാഗമായി വിശദ പദ്ധതിരേഖ
അനസ്റ്റിന് അഭിനന്ദന പ്രവാഹം
അഞ്ചല്‍ : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലുണ്ടായ തീപിടിത്തം അവസരോചിതമായ ഇടപെടലിലൂടെ ഒഴിവാക്കി വന്‍ ദുരന്തം ഇ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി കൃഷി ജില്ലയില്‍
കൊല്ലം: മരച്ചീനിയുടെ നാട്ടുരുചി പെരുമയിലാണ് കൊല്ലം. കൃഷി വകുപ്പിന്റെ പരിശ്രമങ്ങള്‍ കൊല്ലത്തെ മരച്ചീനിയുടെ തലസ്ഥാന
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
അഞ്ചല്‍ : അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ അഞ്ചല്‍ സിവില്‍ സ്റ്റേഷന
ലാബിന്റെ അവസ്ഥ ദയനീയം; ചവറ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വലയുന്നു
ചവറ: ലാബ് സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ചവറ ശങ്കരമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വലയുകയാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും വൻ പരാജയം: വി.എസ്. ശിവകുമാര്‍
കൊല്ലം: ഉന്നത വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലകളിലും സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കെപിസിസി രാഷ്്ട്രീയകാര്യ സമിതി അ
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരാഴ്ച മുൻപ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് വനത്തിലേക്ക്
അർധവൃത്താകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് ചോഴിയക്കോട് ഗവ.മോഡൽ റിസഡൻഷ്യൽ സ്കൂൾ
കുളത്തൂപ്പുഴ : ചോഴിയക്കോട് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ‘സ്ഥാനാർഥി ശ്രീക്കുട്ടൻ'എന്ന സിനിമയിലെ രംഗങ്ങളെ പ്രചോദനമാക്കി
അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാംസ്ഥാനം നേടി: മന്ത്രി വി.ശിവൻകുട്ടി
കൊല്ലം: ദേശീയതലത്തിൽ വിദ്യാഭ്യാസ മേഖലയുടെ മികവ് പരിശോധിക്കാൻ നടത്തിയ അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാം സ്ഥാനം നേ
കുലശേഖരപുരം പഞ്ചായത്തിൽ 423 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറി
കൊല്ലം: കുലശേഖരപുരം പഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച 423 ഭവനങ്ങളുടെ താക്കോൽ കൈമാറ്റ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാല
ദേശീയപാതയിലെ അപാകത: വികസന സമിതിയുടെ ധർണ ജനകീയ പ്രതിഷേധമായി
ചാത്തന്നൂർ :വികസന സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ തിരുമുക്കിൽ നടത്തിയ ധർണ ശക്തമായ ജനകീയ പ്രതിഷേധമായി മാറി. തി
ബിജെപിയും സിപിഎമ്മും നയം വ്യക്തമാക്കണം: പി.രാജേന്ദ്ര പ്രസാദ്
ചാത്തന്നൂർ : ദേശീയപാത പുനർ നിർമാണത്തിലെ അപാകതകൾ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാ
നൂതന മാർഗങ്ങളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും:മന്ത്രി
കൊല്ലം: ആധുനിക രീതികളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
മൈലക്കാട് യുപിഎസിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തി െന്റ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൈലക്കാട് പഞ്ചായത്ത് യു പിഎസിൽ ഈ അധ്യയന വർഷ
ബ്രൂക്ക് ഇന്റർനാഷണലി െ ന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റ്
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റ ർനാഷണൽ സ്കൂളി െന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റാവും.
ബ്രൂ
തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകി; ദേശീയപാത അഥോറിറ്റിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം
കൊല്ലം : ദേശീയപാതാ നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനു
നോര്‍ക്ക റൂട്സിന്റെ ശില്പശാല ഇന്ന് കരുനാഗപ്പള്ളിയിൽ
കൊല്ലം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെ ന്റ ും സംയു
ചെമ്മന്തൂർ സെന്റ് ജോൺസ് പള്ളിയിൽ ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് 20ന്
പുനലൂർ: ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി 20 ന് രാവിലെ 8.30ന് പ

Latest News
നിപ്പ: പെരിന്തൽമണ്ണയിലെ 15കാരിക്ക് രോഗബാധയില്ല, പരിശോധനാ ഫലം നെഗറ്റീവ്
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി: വി.എൻ. വാസവൻ
കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും: വിശദീകരണവുമായി വെള്ളാപ്പള്ളി
ജ്വല്ലറി ഉടമയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ സംഭവം: പൊളളലേറ്റ അശോകൻ മരണത്തിനു കീഴടങ്ങി
സ്വകാര്യബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം: പേരാമ്പ്രയിൽ ബസ് തടയൽ സമരത്തിൽ സംഘർഷം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തരിശുഭൂമിയില്‍ പച്ചക്കറിത്തോട്ടം
Thiruvananthapuram
പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തണം: ചിറ്റയം ഗോപകുമാര്‍
Pathanamthitta
മെമുവിനു കൂടുതല്‍ റേക്കുകള്‍: പ്രതീക്ഷയോടെ തീരദേശ യാത്രക്കാർ
Alappuzha
വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും
Kottayam
അസമത്വം വർധിക്കുന്നതിൽ ഇന്ത്യ ഒന്നാമത്: കെ.പി. രാജേന്ദ്രൻ
Idukki
രാസലഹരിയുമായി യുവാവ് പിടിയില്‍
Ernakulam
ദേശീയപാത മുരിങ്ങൂരിലും പെരുമ്പിയിലും വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
Thrissur
ജലസംരക്ഷണത്തില്‍ സുസ്ഥിര തൃത്താല പദ്ധതി മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്
Palakkad
അലുമിനിയം സെന്റർ കത്തി നശിച്ചു
Malappuram
ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടി : ജില്ലയിൽ മഴക്കാലത്ത് ആശങ്കയായി പനി വ്യാപനം
Kozhikode
റാഫ് മാനന്തവാടി മേഖലാ കണ്വൻഷൻ നടത്തി
Wayanad
നിർമാണത്തിലിരിക്കുന്ന മൂന്ന് വില്ലകൾ തകർന്നുവീണു
Kannur
പഴകി ദ്രവിച്ച കെട്ടിടത്തിൽനിന്ന് ഇന്നും മോചനമില്ല

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top