ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സി​ല്‍ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Sunday, July 20, 2025 3:57 AM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​നി​യെ ക്ലാ​സി​നി​ടെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​യാ​ൾ​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര കാ​വ​നാ​ട് കു​രീ​പ്പു​ഴ പ​ന​മൂ​ട്ടി​ല്‍ കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സാ​ലി​ഹി​നെ​യാ​ണ് (58) ശി​ക്ഷി​ച്ച​ത്.

പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ​ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ടി. ​മ​ഞ്ജി​ത്തി​ന്‍റേ​താ​ണ് വി​ധി.