വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​ഞ്ഞ് ഒ​രു കു​ടു​ബം
Sunday, July 20, 2025 3:11 AM IST
അ​മ്പ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​യു​ക​യാ​ണ് ഒ​രു . പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മാ​ത്യൂ​സി​ന്‍റെ കു​ടു​ംബ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ ദു​രി​ത​ത്തി​ലാ​യ​ത്.  അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തു​ള്ള റോ​ഡ് നി​ര്‍​മാ​ണ​മാ​ണ് കു​ടും​ബ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കി​യ​ത്. സിഎംഎ​സ് ത​ലേ​ക്കെ​ട്ടു​കാ​ര​ന്‍ റോ​ഡ് ഉ​യ​ര്‍​ന്ന​തോ​ടെ പെ​യ് ത്തുവെ​ള്ളം ഒ​ഴു​കി വീ​ട്ടു​മു​റ്റ​ത്തും ഉ​ള്ളി​ലും കെ​ട്ടി​ക്കിട​ക്കു​ക​യാ​ണ്. കാ​ന​യി​ല്ലാ​തു​ള്ള റോ​ഡ് നി​ര്‍​മാ​ണ​മാ​ണ് പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കി​യ​ത്.

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും നാ​ലം​ഗ​കു​ടു​ബ​ത്തി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.