Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കണമല അപകടം: ഡ്രൈവിംഗിലെ അപാകത കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്
Saturday, July 19, 2025 7:19 AM IST
കണമല: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ തമ്മിൽ കഴിഞ്ഞ ദിവസം കണമല ഇറക്കത്തിൽ ഇടിച്ച് അപകടമുണ്ടായത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പ്രാഥമിക പരിശോധന നടത്തി.
എൻഫോഴ്സ്മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. മിനി ബസ് ഡ്രൈവർ അലസതയോടെ വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓട്ടത്തിൽ ബ്രേക്ക് പ്രവർത്തിക്കാതെ വന്നതോടെ നിയന്ത്രണം തെറ്റി എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് മിനി ബസ് ഡ്രൈവർ തമിഴ്നാട് മധുര സ്വദേശി രാജ്കുമാർ പറഞ്ഞത്.
എന്നാൽ, താഴ്ന്ന ഗിയറിൽ ഇറക്കത്തിൽ സഞ്ചരിച്ചപ്പോൾ തുടർച്ചയായി ബ്രേക്ക് ചെയ്തത് മൂലം ബ്രേക്ക് കുറഞ്ഞു എന്നതല്ലാതെ ബ്രേക്ക് സിസ്റ്റം പ്രവർത്തനരഹിതമായിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയാണ് നടത്തിയതെന്നും പൂർണമായ പരിശോധന പോലീസിൽനിന്ന് കത്ത് ലഭിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒയുടെ മേൽനോട്ടത്തിൽ നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തീർഥാടകരുമായി ശബരിമല ദർശനത്തിന് പോവുകയായിരുന്ന മിനി ബസ് ഇറക്കത്തിലെ അട്ടിവളവിൽ വച്ചാണ് ശബരിമല ദർശനം കഴിഞ്ഞു വരികയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസിൽ ഇടിച്ചത്.
മിനി ബഡിലെ ഡ്രൈവർ ഉൾപ്പടെ ബസിലെ തീർഥാടകർ അടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു. ഡ്രൈവിംഗ് സീറ്റിനിടയിൽ കാൽ കുടുങ്ങി ഗുരുതര പരിക്കേറ്റ ഡ്രൈവറെ ബസിന്റെ ബോഡി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായ ഡ്രൈവർ അപകടനില തരണം ചെയ്തെന്ന് പോലീസ് അറിയിച്ചു.
കണമല അപകടം: ഡ്രൈവിംഗിലെ അപാകത കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്
കണമല: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ തമ്മിൽ കഴിഞ്ഞ ദിവസം കണമല ഇറക്കത്തിൽ ഇടിച്ച് അപകടമുണ്ടായത് സംബന്ധിച്ച്
ഇൻസ്പെയർ സിവിൽ സർവീസ് പ്രോഗ്രാം
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ മണിമല എക്സിക്യൂട്ടീവ് ക്ലബ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ഇൻസ്പെയർ സിവിൽ സർവീസ് പ്ര
സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ ക്രിമിനൽ കേസെടുക്കണം: കൊടിക്കുന്നിൽ
ചാരുംമൂട്: അമ്മയും കുഞ്ഞുമടങ്ങുന്ന കുടുംബത്തെ വീടിനുള്ളിൽ കടക്കാൻ കഴിയാത്ത തരത്തിൽ വീട് പൂട്ടി കൊടിനാട്ടിയ സിപിഎം
മാമ്പുഴക്കരി സെന്റ് തോമസ് ഹെല്‍ത്ത് സെന്ററില്‍ കുട്ടനാട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ അതിരൂപത കേരള ലേബര്‍ മൂവ്മെന്റിന്റെയും കുട്ടന
കാടുകയറി, തകർന്നടിഞ്ഞ് നടപ്പാത; അധികൃതർക്കു മൗനം
കറുകച്ചാൽ: നടപ്പാത ഉണ്ട്... പക്ഷേ, കാൽനട യാത്രികർ സൂക്ഷിക്കുക. ഇതുവഴി പോകരുത്..! കാരണം ഇളകിയ തറയോടുകളിൽ തട്ടി വീണ
ലോക സര്‍വകലാശാല ഗെയിംസ്: അസംപ്ഷന്റെ താരങ്ങള്‍ ജര്‍മനിയില്‍
ചങ്ങനാശേരി: ലോക സര്‍വകലാശാല ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അസംപ്ഷന്റെ നാല് താരങ്ങള്‍ ജര്‍മനിയിലെത്തി. 27 വരെ
എസ്എച്ചില്‍ 1985 എസ്എസ്എല്‍സി ബാച്ച് മാണിക്യസംഗമം നാളെ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ 1964ല്‍ സ്ഥാപിതമായ എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്ക
സാമുദായിക ശക്തീകരണ ശില്പശാല "കാനാന്‍ മിഷന് -2കെ25' നാളെ
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമുദായ ശക്തീകരണ ശി
യുവദീപ്തി-എസ്എംവൈഎം മാക്ക് യൂത്ത്മീഡിയ മീറ്റ് നാളെ
ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ മീഡിയ വില്ലേജിന്റെ സഹകരണത്തോടെ യുവദീപ്തിയുടെ യൂ
ചങ്ങനാശേരി അതിരൂപതയിലെ പ്രവാസികളുടെ സംഗമം ഇന്ന്
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അതിരുകളും കടന്ന് കേരളത്തിനും ഇന്ത്യക്കും പുറത്ത് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കു
ഹൈമാസ്റ്റ് വിളക്കുകള്‍ തെളിയുന്നില്ല : റെയില്‍വേ ബൈപാസ്, പെരുന്ന റെഡ്സ്ക്വയര്‍ ജംഗ്ഷനുകളില്‍ രാത്രിയാത്ര ദുരിതം
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ ബൈപാസ്, പെരുന്ന റെഡ്സ്ക്വയര്‍ ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ തെളിയുന്നില്ല. വാ
രാമായണ മാസാചരണത്തിന് തുടക്കം
കടുത്തുരുത്തി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിനു തുടക്കമായി. കടുത്തുരു
നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ചുകയറി
വൈക്കം:നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ്ന കാർ പോസ്
പാടശേഖരങ്ങളുടെ അടിസ്ഥാന വികസന പദ്ധതി നിർമാണോദ്ഘാടനം നാളെ
വൈക്കം: തലയാഴം പഞ്ചായത്തിലെ കണ്ണു വള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി, എനേഴം, പനച്ചിത്തുരുത്ത് മാന്നാത്തുശേരി, മുണ്
പേവിഷബാധ പ്രതിരോധ കുത്തിവയ്പിനു തുടക്കം
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തുടക്കമായി. തെ
ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് തകര്‍ന്നു
പെരുവ: ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടു. മുളക്കുളം പഞ്ചായത്തിലെ കുറുവേലി-മാവളത്തുകുഴി റ
ഞീഴൂരില്‍ കുറുക്കന്മാരുടെ ശല്യം വര്‍ധിച്ചു
കടുത്തുരുത്തി: ഞീഴൂരിലും പരിസര പ്രദേശങ്ങളിലും കുറുക്കന്മാരുടെ ശല്യം വര്‍ധിച്ചു. കൂട്ടത്തോടെയാണ് ആള്‍താമസമുള്ള വീടു
കുറുപ്പന്തറ-കല്ലറ റോഡ് തകര്‍ന്ന് കുഴിയായി
കട ുത്തുരുത്തി: കുറുപ്പന്തറ-കല്ലറ റോഡ് തകര്‍ന്ന് കുഴിയായി. നൂറിലധികം കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നതെന്നു നാട
പെരുവയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍
പെരുവ: പെരുവയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍
അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്ക് പാലാ രൂപത മാതൃവേദി അംഗങ്ങള്‍ നടത്തിയ
കടുത്തുരുത്തിയിൽ പാതിവില തട്ടിപ്പ്
കടുത്തുരുത്തി: പകുതി വിലയ്ക്ക് ഗൃഹാപകരണങ്ങള് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. തവണകളായി പണം വാങ്ങിയാണ് തട്ടി
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: കത്തോലിക്ക കോൺഗ്രസ്
കുടമാളൂർ: കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും പരിഹ
ദേശീയ അംഗീകാരം ലഭിച്ച ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളെ ആദരിച്ചു
കോട്ടയം: ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളില്‍ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിച്ച
കുമരകം ചന്തക്കവലയിൽ അപകടക്കെണിയായി കുഴി
കുമരകം: കുമരകം ചന്തക്കവലയിൽ രൂപപ്പെട്ട ചെറിയ കുഴി വലുതായി അപകടക്കെണിയായി മാറി. അട്ടിപ്പീടിക റോഡിൽനിന്നും ടുവീല
സപ്തതി നിറവില്‍ ബിസിഎം കോളജ്; ആഘോഷ സമാപനവും പദ്ധതികളുടെ ഉദ്ഘാടനവും 21ന്
കോട്ടയം: ബിസിഎം കോളജിന്റെ സപ്തതി ആഘോഷ സമാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 21നു രാവിലെ 9 .30നു കോളജ് ഓഡിറ്റോറിയ
ലഹരിവിപത്തിനെതിരേയുള്ള പദ്ധതിക്കു തുടര്‍ച്ചയുണ്ടാകണം: രാഹുൽ ഗാന്ധി
കോട്ടയം: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ലഹരി വിപത്തിനെതിരേ നടപ്പാക്കിയ മൈല്‍സ് വിത്ത്ഔ
തെരുവുനായശല്യം
പാമ്പാടി: വട്ടമലപ്പടി, പള്ളിക്കുന്ന് ഭാഗങ്ങളില്‍ തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍. കാല്‍നട യാത്രക്കാര്‍ക്കും
ധനകാര്യ കമ്മീഷന് ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും
കോട്ടയം: ഡോ. കെ.എന്‍. ഹരിലാല്‍ അധ്യക്ഷനായുള്ള ഏഴാം ധനകാര്യ കമ്മീഷന് ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. തദ്ദേശ സ്വയം
യൂണിവേഴ്സിറ്റി മാര്‍ച്ച് ഇന്ന്
കോട്ടയം: റീ വാല്യുവേഷന് റിസള്‍ട്ടുകള്‍ വൈകുന്നത് പരിഹരിക്കുക, സപ്ലൈമെന്ററി പരീക്ഷകള്‍ സമയബന്ധിതമായി നടത്തുക, എ
ജനറല്‍ ആശുപത്രിയില്‍ സൗന്ദര്യവര്‍ധക ചികിത്സയ്ക്കു തുടക്കം
കോട്ടയം: ജനറല്‍ ആശുപത്രിയില്‍ സൗന്ദര്യവര്‍ധക ചികിത്സയ്ക്ക് (കോസ്മെറ്റിക് പ്രൊസീജ്യര്‍) തുടക്കം. ജില്ലാ പഞ്ചായത്തം
രാസവളം വിലവര്‍ധന: ധര്‍ണ ഇന്ന്
കോട്ടയം: ഉത്പാദന ചെലവിലുണ്ടായിരിക്കുന്ന വര്‍ധനയുടെ ഇടയില്‍ ഇരുട്ടടി പോലെ വന്ന രാസവള വില വര്‍ധന കേന്ദ്ര സർക്കാർ പിന
ആമ്പല്‍ ടൂറിസത്തിന് മലരിക്കല്‍ ഒരുങ്ങുന്നു
വരുമാനം കര്‍ഷകരുമായി പങ്കിടും
കോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമ
ഇരുള് ലോകത്ത് ജാസ്മിന് ഏഴു ലക്ഷം ഉണ്ണിയപ്പം തയാറാക്കുകയാണ്
റെജി ജോസഫ്
കോട്ടയം: അന്ധതയെ തോല്‍പ്പിച്ച് ജാസ്മിന് ഏഴു ലക്ഷം ഉണ്ണി യപ്പം ഒരുക്കുന്ന തിരക്കിലാണ്. ഭര
ഭരണങ്ങാനത്ത് വിപുലമായ ക്രമീകരണങ്ങള്‍; റെക്ടർ റവ.ഡോ. അഗസ്റ്റിന് ദീപികയോട്
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു ഭരണങ്ങാനത്ത് കൊടിയേറുന്നു. 28 വരെയാണ് തിരുനാള്‍. ത
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചും ഓര്‍മകള്‍ പങ്കുവച്ചും നേതാക്കള്‍
കോട്ടയം: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചും ഓര്‍മകള്‍ പങ്കുവച്ചും നേതാക്കള്‍.
സമ്മേളനത്തില്‍ നിര
ആവേശത്തോടെ ജനാവലി രാഹുല്‍ ഗാന്ധിയെ വരവേറ്റു
ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ പുതുപ്പള്ളി ജനസാഗരമായി
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയതറവാടായിരു
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്
കുറവിലങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്. ഉമ്മൻചാണ്ടി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തി
ടി.വി. ഏബ്രഹാം പൊതുപ്രവർത്തകർക്ക് ഉത്തമ മാതൃക: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
പാലാ: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉത്തമ മാതൃകയായിരുന്നു അഡ്വ. ടി.വി. ഏബ്രഹാമിന്റെ ജീവിത
സുരക്ഷാസംവിധാനങ്ങളില്ല; ഗതാഗതക്കുരുക്കേറി ആര്‍വി ജംഗ്ഷന്
പാലാ: ബൈപാസും പാലാ-കോഴാ റോഡും സന്ധിക്കുന്ന ആര്‍വി ജംഗ്ഷനില്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുവാന്‍ നടപടികളില്ല. ഇവിടെ ഗത
മാതൃവേദി അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്കു പാലാ രൂപത മാതൃവേദി അംഗങ്ങള്‍ നടത്തിയ
പാലായുടെ പ്രവാസിമക്കള്‍ ഇന്ന് സംഗമിക്കുന്നു
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ ഏറ്റുവാങ്ങി പ്രവാസിമക്കള്‍ സംഗമിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയ സമ

ഫ്യൂച്ചർ ഷൈനിംഗ് സ്റ്റാർസ് ഗ്ലോബൽ പ്രോഗ്രാം സംഘടിപ്പിച്ചു
പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് എഐസിടിഇ കമ്യൂണിറ്റി എംപവർമെന്റിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്
ആനക്കല്ല്: കോൺഗ്രസ് ആനക്കല്ല് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന

ഫിറ്റ്നസ് നഷ്ടപ്പെട്ട സ്കൂൾ കെട്ടിടം വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്നു
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവ. ഹൈസ്കൂളിലെ ഫിറ്റ്നസ് നഷ്ടപ്പെട്ട കെട്ടിടം വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്നു. കെട്ടിടം പൊ
പ്രതിപക്ഷ ആരോപണം രാഷ്ട്രീയപ്രേരിതം: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണം നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങള്‍
കാഞ്ഞിരപ്പള്ളി ബൈപാസ്: യുഡിഎഫ് റീത്ത് വച്ച് പ്രതിഷേധിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് നിർമാണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് കാഞ്ഞിര
അങ്കണവാടിക്ക് പുതിയ കെട്ടിടം
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് മോസ്കോയിലെ 34-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടം നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി വി
ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു
ചങ്ങനാശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ചങ്ങനാശേരി ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരിവിരു
നഗരസഭയില്‍ എല്‍ഡിഎഫ്-യുഡിഎഫ് അഡ്ജസ്റ്റ്മെന്റ്: പി.സി. ജോര്‍ജ്
ചങ്ങനാശേരി: നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അന്തര്‍ധാര പ്രവര്‍ത്തനവും അഡ്ജസ്റ്റുമെന്റുകളും നടക്കുന്നുണ്ടെ
ദൈവദാസന് മാര്‍ കാവുകാട്ടിന്റെ 121-ാം ജന്മദിനാചരണം
ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 121-ാം ജന്മദിനം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലുള്ള മര്ത്ത്മ
ളായിക്കാട്-പാലാത്രച്ചിറ ബൈപാസില്‍ യാത്ര സുരക്ഷിതമല്ലെന്ന്
ചങ്ങനാശേരി: ളായിക്കാട്-പാലാത്രച്ചിറ ബൈപാസില്‍ വാഹനസഞ്ചാരികള്ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷയില്ലെന്ന ആക്ഷേപം
ബ്ലഡ് ഡോണേഴ്സ് ഫോറം കേരള സ്ഥാപകന്‍ വിനോദ് ഭാസ്കരന് നാടിന്റെ അന്ത്യാഞ്ജലി
ചങ്ങനാശേരി: ബ്ലഡ് ഡോണേഴ്സ് ഫോറം കേരളയുടെ സ്ഥാപകനും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ വിനോദ് ഭാസ്കരന് നാടിന്റെ പ്രണാമം.
പൂവം നിവാസികള്‍ക്കു പ്രതീക്ഷ : അപ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് ₹ 5.1 കോടിയുടെ പുതുക്കിയ ഭരണാനുമതി
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിലെ പെരുമ്പഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് 5.1 കോടി രൂപയുടെ പു
വിധവകളും രോഗികളുമായ രണ്ട് അമ്മമാരെക്കൂടി ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മവീട്
കടുത്തുരുത്തി: നിര്‍ധനരും ദരിദ്ര വിധവകളുമായ രണ്ടു കിടപ്പുരോഗികളെ ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മവീട്. മറവന്തു
ജീവിതത്തിൽ എല്ലാ രംഗത്തും ഉമ്മൻചാണ്ടി എപ്ലസ് നേടി: മാത്യു കുഴൽനാടൻ എംഎൽഎ
വൈക്കം: ജീവിതത്തിൽ എല്ലാ രംഗത്തും എ പ്ലസ് നേടിയ വ്യക്തിയായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് മാത്യു ക
11 കെവി ലൈനില്‍ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന മരക്കമ്പ് അപകടഭീഷണി ഉയര്‍ത്തുന്നു
ഞീഴൂര്‍: 11 കെവി ലൈനില്‍ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന മരക്കമ്പ് അപകടഭീഷണി ഉയര്‍ത്തുന്നു. പലതവണ കെഎസ്ഇബിയെ അറിയിച്ചിട്ട
വര്‍ണക്കൂടാരമൊരുക്കി മാഞ്ഞൂര്‍ ഗവ. എല്‍പി സ്കൂള്‍
കടുത്തുരുത്തി: പ്രീ -പ്രൈമറി രംഗത്ത് രാജ്യാന്തര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമ
ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
കോട്ടയം: ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ ബംഗളൂരുവില്‍നിന്നു കോട്ടയം വെസ്
വൈക്കം-വെച്ചൂർ റോഡ് പുനരധിവാസ പാക്കേജിന് അംഗീകാരം
വൈക്കം: വൈക്കം - വെച്ചൂർ റോഡിനായി ഭൂമി ഏറ്റെടുക്കൽ പുനരധിവാസ പാക്കേജിന് അംഗീകാരം. കീഫ്ബി ധനസഹായത്തോടെ വീതികൂട്ടി ആധു
പാലാ രൂപത ആഗോള പ്രവാസി സംഗമം "കൊയ്നോനിയ-2025' നാളെ
പാലാ: പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമം "കൊയ്നോനിയ-2025' നാളെ ചൂണ്ടച്ചേരി സെന്റ

അതിരൂപത പ്രവാസി അപ്പൊസ്തലേറ്റ് 10-ാം വാര്‍ഷികവും പ്രവാസി സംഗമവും നാളെ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ 10-ാമത് വാര്‍ഷികവും പ്രവാസി സംഗമവും
എഎസ്ഐഎസ്സി പൊതുയോഗം കെഇ സ്കൂളിൽ ചേർന്നു
മാന്നാനം: അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (എഎസ്ഐഎസ്സി) പൊതുയോഗം മാന്നാനം കെഇ സ്കൂളിൽ ചേർ
ദേശീയതലത്തില്‍ ശുചിത്വ റാങ്കിംഗ് തിളക്കത്തില്‍ ജില്ലയിലെ നഗരസഭകള്‍
കോട്ടയം: ദേശീയതലത്തില്‍ നഗരസഭകള്‍ക്കുള്ള ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേഷനില്‍ ജില്ലയില്‍നിന്ന് ആദ്യമായി സിംഗിള്‍ സ
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വാഴൂര്‍: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വാഴൂര്‍ നെടുമാവില്‍ താമസിക്കുന്ന ചാമംപതാ
ഉമ്മന്‍ ചാണ്ടി അനുസ്മരണം ഇന്ന്
അയര്‍ക്കുന്നം: അയര്‍ക്കുന്നം വികസനസമിതി ആറുമാനൂര്‍ വാര്‍ഡ്, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി, ഐഎന്‍ടിയുസി യൂണിയനുകള്‍ സംയുക
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ തുണി അലക്കിയിടുന്നത് ശോച്യാവസ്ഥയിലായ കെട്ടിടത്തിനു സമീപം
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശോച്യാവസ്ഥയിലെന്നു കണ്ടെത്തിയ കെട്ടിടത്തിനു സമീപം രോഗികളും ബന്ധുക്കളും തുണി
എംസിഎച്ച്: വെള്ളക്കെട്ടിന് കാരണം പൈപ്പിന്റെ ജോയിന്റ് വിട്ടുപോയത്
ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ പുതിയ സർജറി ബ്ലോക്കിലെ എ-വൺ മുറിയിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം മുകളിൽനിന്നു വരുന്ന പൈ
മെഡി. കോളജ് ആശുപത്രിയിൽ അറ്റകുറ്റപ്പണികളാരംഭിച്ചു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീട്ടമ്മ മരിച്ചതോടെ വാർഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത
റോബോട്ടിക്സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് സെന്റര്‍ സ്ഥാപിച്ചു
കോട്ടയം: ബിസിഎം കോളജില്‍ യുണീക് വേള്‍ഡ് റോബോട്ടിക്സിന്റെ സഹകരണത്തോടെ റോബോട്ടിക്സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് സെ
തിരുനക്കര ബസ്സ്റ്റാന്‍ഡ് കോംപ്ലക്സിലെ വ്യാപാരികള്‍ കോടതിയലക്ഷ്യ നടപടിക്ക്
കോട്ടയം: തിരുനക്കര ബസ്സ്റ്റാന്‍ഡ് കോംപ്ലക്സിലെ വ്യാപാരികള്‍ കോടതിയലക്ഷ്യ നടപടിയിലേക്ക്. തിരുനക്കര ബസ്സ്റ്റാന്‍ഡ് ക
തീർഥാടകബസുകൾ കൂട്ടിയിടിച്ചു; അപകടപാതയായി വീണ്ടും കണമല
കണമല: കണമല ഇറക്കത്തിൽ മിനി ബസ് നിയന്ത്രണം തെറ്റി എതിരേ കയറ്റം കയറിവന്ന ബസിൽ ഇടിച്ച് അപകടം. മിനി ബസിന്റെ ഡ്രൈവർക്
പൊൻകുന്നം ടൗണിലും പരിസരത്തും തെരുവുനായശല്യം രൂക്ഷം
പൊൻകുന്നം: ടൗണിലും പരിസരങ്ങളിലുമായി നൂറോളം നായ്ക്കൾ നാട്ടുകാർക്ക് ശല്യമാകുന്നതായി പരാതി. തെരുവ്നായ്ക്കൾ മൂലം ഇരു ച
പാതിവഴിയിൽ സർവീസ് നിർത്തിയ ബസിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
മുണ്ടക്കയം: സർവീസ് പൂർത്തിയാക്കാതെ ഓട്ടം നിർത്തിയ സ്വകാര്യ ബസ് അധികൃതർക്കെതിരേ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകു
കോഴികൊത്തി, പുളിമാക്കൽ പാലങ്ങൾ പുനർനിർമിക്കണമെന്ന് കോൺഗ്രസ്
ആനക്കല്ല്: മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന വില്ലണി കോഴികൊത്തി പാലവും മഞ്ഞപ്പള്ളി പുളിമാക്കൽ പാലവും അടിയന്തരമായി പു
കൂൺകൃഷിയിൽ വിജയഗാഥ രചിച്ച് സുധീഷും അമലും
മുണ്ടക്കയം: സ്വന്തമായി ഒരു സംരംഭമെന്ന ആഗ്രഹം കഠിനാധ്വാനത്തിലൂടെ സാക്ഷാത്കരിച്ചിക്കുകയാണ് രണ്ടു യുവാക്കൾ. വ്യാവസായി
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു നാളെ കൊടിയേറും
ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടി
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ചടങ്ങുകളിൽ പങ്കെടു ക്കാൻ ലോക്സഭാ പ്രതി

Latest News
കോട്ടയത്ത് ജ്വല്ലറി ഉടമയെ തീ കൊളുത്തി കൊല്ലാൻശ്രമം; പ്രതി പിടിയിൽ
സഹോദരന്റെ സംശയത്തിൽ വൻ ട്വിസ്റ്റ്; ഡൽഹിയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
സിനിമ ചിത്രീകരണത്തിനിടെ അപകടം; ഷാരൂഖ് ഖാന് പരിക്ക്
തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകൻ എം.കെ. മുത്തു അന്തരിച്ചു
നിപ രോഗബാധയെന്ന് സംശയം; തൃശൂരിൽ കൗമാരക്കാരി ചികിത്സയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നാടൊന്നാകെ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു
Thiruvananthapuram
കരുനാഗപ്പള്ളി വാഹനപകടത്തിൽ വീട്ടമ്മക്ക് ദാരുണ്യം
Kollam
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്പ് അവാര്‍ഡ്
Pathanamthitta
ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികാചരണം
Alappuzha
നെടുങ്കണ്ടത്ത് മാലിന്യസംസ്കരണം നിലച്ചു, പകര്‍ച്ചവ്യാധിക്ക് സാധ്യത
Idukki
പ്രതിഷേധ റാലി നടത്തി
Ernakulam
ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി
Thrissur
ജില്ലയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം
Palakkad
കാട്ടാന ആക്രമണത്തിനെതിരെ നാട്ടുകാരുടെ കൂട്ടായ്മയിൽ സോളാർ പ്രതിരോധം
Malappuram
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
Kozhikode
ബത്തേരി ഗവ.കോളജ് യാഥാർഥ്യമാക്കണം: കെ.ജെ. ദേവസ്യ
Wayanad
തൊടീക്കളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരേ ആക്രമണം
Kannur
പുഴ വീണ്ടും ഗതിമാറി; അജാനൂർ ഫിഷ് ലാൻഡിംഗ് സെന്റർ അപകടമുനമ്പിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top