ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന്
Saturday, July 19, 2025 10:38 PM IST
കൊ​ടു​ങ്ങൂ​ര്‍: ദേ​ശീ​യ​പാ​ത 183ല്‍ ​ഇ​ള​പ്പു​ങ്ക​ല്‍ പെ​ന്‍​ഷ​ന്‍ ഭ​വ​നു​സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വാ​ഴൂ​ര്‍ നെ​ടു​മാ​വി​ല്‍ ചാ​മം​പ​താ​ല്‍ പ​ന​മൂ​ട് കു​മ്പു​ക്ക​ല്‍ പ​രേ​ത​നാ​യ സ​ത്യ​ന്‍റെ മ​ക​ന്‍ സ​ത്യ​രാ​ജ് (33) ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഏ​റ്റു​മാ​നൂ​ര്‍ ചെ​റു​വാ​ണ്ടൂ​ര്‍ സ്വ​ര്‍​ഗീ​യ വി​രു​ന്ന് സെ​മി​ത്തേ​രി​യി​ല്‍ .

പ​രേ​ത​ന്‍ കൊ​ടു​ങ്ങൂ​രി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്: ശ്യാ​മ​ള.