സ്കൂ​ൾവ​ള​പ്പി​ൽ മൂ​ർ​ഖ​ൻ പാ​ന്പ്
Sunday, July 20, 2025 2:46 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ൾ വ​ള​പ്പി​ൽ മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ​യും ബി​എ​ഡ് കോ​ള​ജി​ന്‍റെ​യും വ​ള​പ്പി​ലാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജും ഈ ​വ​ള​പ്പി​ൽ ത​ന്നെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ല റൂ​മു​ക​ളു​ടെ​യും ജ​നാ​ല​ക​ൾ​ക്ക് വാ​തി​ലു​ക​ൾ പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്.