ആംബുലൻസ് സർവീസ് ഫ്ലാഗ്ഓഫ് ചെയ്തു
Sunday, July 20, 2025 6:54 AM IST
പ​ള്ളി​ക്ക​ത്തോ​ട്: പി.​ടി. ഉ​ഷ എം​പി​യു​ടെ സാ​ഗി പ​ദ്ധ​തി​യി​ല്‍ ദ​ത്തെ​ടു​ത്ത പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന് പ​വ​ര്‍ ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ സി​എ​സ്ആ​ര്‍ ഫ​ണ്ടുവ​ഴി ല​ഭി​ച്ച ആം​ബു​ല​ന്‍​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു നി​ര്‍​വ​ഹി​ച്ചു.