ജോ​സ് ചി​റ​മ്മേ​ൽ സ്മാ​ര​ക നാ​ട​ക അ​വാ​ർ​ഡ് പ്ര​ദീപ് മാ​ള​വി​ക​യ്ക്ക്
Sunday, July 20, 2025 6:54 AM IST
വൈ​ക്കം: തൃ​ശൂ​ർ മു​ഖം​ഗ്രാ​മീ​ണ നാ​ട​ക​വേ​ദി​യു​ടെ ഈ ​വ​ർ​ഷ​ത്തെ നാ​ട​ക രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ജോ​സ് ചി​റ​മ്മേ​ൽ സം​സ്ഥാ​ന നാ​ട​ക അ​വാ​ർ​ഡ് വൈ​ക്കം മാ​ള​വി​ക​യി​ലെ പ്ര​ദീ​പ് മാ​ള​വി​ക​യ്ക്ക്. 10,000 രൂ​പ​യും ശി​ല്പ​വും പ്ര​ശാം​സാ​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. ഓഗ​സ്റ്റ് 24ന് ​ചേ​റ്റു​പു​ഴ​യി​ൽ ന​ട​ത്തു​ന്ന സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.