ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, July 19, 2025 10:19 PM IST
മ​ര​ട്: സ്വ​കാ​ര്യ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു. ചേ​ർ​ത്ത​ല കു​ന്നു​ചി​റ​യി​ൽ വീ​ട്ടി​ൽ ത​രൂ​ർ ശി​വ​പ്ര​സാ​ദ് (25) ആ​ണ് മ​രി​ച്ച​ത്.

പേ​ട്ട ഭാ​ഗ​ത്തു​നി​ന്നും കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​ന്ന ട്ര​ക്കും രാ​വി​ലെ സ​ർ​വീ​സ് തു​ട​ങ്ങാ​നാ​യി വ​ന്ന ബ​സും ത​മ്മി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.45ന് ​കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​നി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​വി​ലെ 10.55ന് ​മ​രി​ച്ചു.

ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ബ​സി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ൽ നി​ന്നു വി​ര​മി​ച്ച ശ​ശി​ധ​ര ലാ​ലി​ന്‍റെ​യും വി​ര​മി​ച്ച ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി ടി.​കെ. പു​ഷ്പ​യു​ടെ​യും ഏ​ക​മ​ക​നാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് വീ​ട്ടു​വ​ള​പ്പി​ൽ.