ക​നാ​ലി​ല്‍ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, August 8, 2025 4:29 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് ക​നാ​ലി​ല്‍ വീ​ണ​യാ​ളെ അഗ്നിരക്ഷാ സേന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി 9.15 ഓ​ടെ​യാ​ണ് മാ​ര്‍​ക്ക​റ്റി​ന​ടു​ത്തു​ള്ള ക​നാ​ലി​ല്‍ യു​വാ​വ് വീ​ണ​ത്.

തു​ട​ര്‍​ന്ന് വെ​ള്ള​ത്തി​ന​ട​യി​ല്‍ ചെ​ളി​യി​ല്‍ പു​ത​ഞ്ഞു​പോ​യ ഇ​യാ​ളെ ക്ല​ബ് റോ​ഡ് അഗ്നി രക്ഷാസേന എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. യു​വാ​വി​നെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.