ക​ണ്ട​ക്ട​റെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Sunday, July 20, 2025 12:07 AM IST
ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​റെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി ​വി സെ​ന്‍റ​റി​നു കി​ഴ​ക്ക് കാ​ക്ക​ര പ​രേ​ത​നാ​യ ദി​നേ​ശി​ന്‍റെ മ​ക​ന്‍ ദി​ന​ജ്(20) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഉ​ഷ​യാ​ണ് അ​മ്മ.