അ​വ​ധി​ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​ക​വേ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, July 20, 2025 12:07 AM IST
മ​ണ്ണം​പേ​ട്ട: അ​വ​ധി​ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​യ വ​ട്ട​ണാ​ത്ര സ്വ​ദേ​ശി സൗ​ദി​യി​ലെ റി​യാ​ദ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ട്ട​ണാ​ത്ര ഇ​ട​ശേ​രി പാ​പ്പു​കു​ട്ടി​യു​ടെ മ​ക​ന്‍ രാ​ജു​വാ​ണ്(59) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വി​മാ​ന​മി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

30 വ​ര്‍​ഷ​മാ​യി രാ​ജു സൗ​ദി അ​ൽ ജൗ​ഫി​ലെ മൈ​ഖാേ​വ​യി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ൽ എ​ത്തി​ക്കും. ഭാ​ര്യ: ഷീ​ജ. മ​ക്ക​ള്‍: അ​ന​ശ്വ​ര, ഐ​ശ്വ​ര്യ.