മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, July 20, 2025 12:07 AM IST
വി​ല​ങ്ങ​ന്നൂ​ർ: പ​യ്യ​പ്പി​ള്ളി പ​രേ​ത​നാ​യ ബെ​ഷി മ​ക​ൾ ഗ്രീ​ഷ്മ(27)​യെ ആ​ലു​വ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പീ​ച്ചി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. മാ​താ​വ്: ഷി​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: രേ​ഷ്മ, റോ​സ് മ​രി​യ.