Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ടോൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി വോയ്സ് ഓഫ് വടക്കഞ്ചേരി
Sunday, July 20, 2025 7:25 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതകുരുക്കും റോഡിന്റെ ശോച്യാവസ്ഥയും മൂലം പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവയ്പിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരിയിലെ വോയ്സ് ഓഫ് വടക്കഞ്ചേരി കൂട്ടായ്മ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. അഡ്വ.പി.ആർ. വെങ്കിടേഷ് മുഖേന സംഘടനയുടെ പ്രസിഡന്റ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാതയിൽ നടക്കുന്ന മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിലെ ഗതാഗതകുരുക്കിനു കാരണം. ഇത് വാഹനങ്ങൾക്ക് കേടുപാടുകളും യാത്രക്കാർക്ക് ദുരിതങ്ങളും ഉണ്ടാക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളായ മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ, ബസ് ബേകൾ, അഴുക്കുചാലുകൾ, വഴിവിളക്കുകൾ എന്നിവ പൂർത്തിയാക്കാതെയാണ് 2022 മാർച്ചിൽ ടോൾ പിരിവ് ആരംഭിച്ചത്. റോഡ് നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയതിൽ നേരത്തെയും വ്യാപക പ്രതിഷേധമുയർന്നിരുന്നു. പദ്ധതിയുടെ ആസൂത്രണത്തിലെ പാളിച്ചകളും കെടുകാര്യസ്ഥതയും അഴിമതിയുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി തകരാറിലാകുന്ന വടക്കഞ്ചേരി മേൽപ്പാലം ഇതിനുദാഹരണമാണ്. റോഡിലെ കുഴികളും ഗതാഗതകുരുക്കും താണ്ടിയെത്തുന്ന യാത്രക്കാർ ടോൾ പ്ലാസ ജീവനക്കാരുമായി വാക്കുതർക്കവും സംഘർഷങ്ങളും പതിവാണ്. സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കാണ് ടോൾ ഈടാക്കുന്നതെങ്കിലും നിലവിലെ അവസ്ഥയിൽ ടോൾ ഈടാക്കുന്നത് അന്യായവും ജനദ്രോഹവുമാണെന്ന് സംഘടന പറയുന്നു.
റോഡുപണി പൂർത്തിയാകുന്നതു വരെ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. പത്രസമ്മേളനത്തിൽ സംഘടന പ്രസിഡന്റും വടക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി. ഗംഗാധരൻ, കെ.പി. സണ്ണി, കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബാലൻ, സുരേഷ് വേലായുധൻ എന്നിവർ പങ്കെടുത്തു.
ജലസംരക്ഷണത്തില്‍ സുസ്ഥിര തൃത്താല പദ്ധതി മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്
തൃത്താല: ജലസംരക്ഷണത്തില്‍ കേരളത്തിനുപുറത്തും സുസ്ഥിര തൃത്താല മികച്ച മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്. തൃത്താല ബ്ലോക
യഥാർഥ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ പാർട്ടി ശക്തമാകും: പി. സന്തോഷ് കുമാർ എംപി
വടക്കഞ്ചേരി: കാലത്തിന്റെ യഥാർഥ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ പാർട്ടി ശക്തിപ്പെടുമെന്നു സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗ
നിപ്പ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
പാലക്കാട്: ജില്ലയിൽ നിപ്പ വൈറസ് രോഗപ്രതിരോധപ്രവർത്തനങ്ങൾ ഊർജിതം. നിലവിൽ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടാണ്. അത
നെല്ലിയാന്പതിയിൽ മരംവീണു വൈദ്യുതി മുടങ്ങി; ഗതാഗതം തടസപ്പെട്ടു
നെല്ലിയാമ്പതി: നെല്ലിയാമ്പതി കൈകാട്ടിയിൽ മരം കടപുഴകി റോഡിലേക്കു വീണു. ഒരുമണിക്കൂർ ഗതാഗത തടസമുണ്ടായി. വൈദ്യുതി ലൈ
ടോൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി വോയ്സ് ഓഫ് വടക്കഞ്ചേരി
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതകുരുക്കും റോഡിന്റെ ശോച്യാവസ്ഥയും മ
ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാർ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്
വടക്കഞ്ചേരി: അണക്കപ്പാറയിൽ ഫോറസ്റ്റ് ഓഫീസിനു സമീപം നിർമാണം പൂർത്തിയായ ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാറിനായുള്ള
വിദ്യാര്‍ഥികൾക്കു ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു
മണ്ണാർക്കാട്: മണ്ണാർക്കാട് ജിഎംയുപി സ്കൂളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽപ്പെട്ട വിദ്യാർഥികൾക്ക് ഭക്ഷ്യധാന കിറ്റുകൾ ന
സമ്പ്രദായത്തിൽ മാറ്റം വരുത്താതെ ബസ് വ്യവസായം നിലനിൽക്കില്ലെന്നു ബസുടമ സംയുക്ത സമിതി
വടക്കഞ്ചേരി:കഴിഞ്ഞ 14 വർഷമായി നിലനിൽക്കുന്ന വിദ്യാർഥി കൺസഷൻ സമ്പ്രദായത്തിൽ മാറ്റം വരുത്താതെ ബസ് വ്യവസായത്തിനു ന
നെന്മാറ ഗവ. ഐടിഐ കെട്ടിട ഉദ്ഘാടനം നാളെ
നെന്മാറ: ഗവ. ഐടിഐ യുടെ പുതുതായി നിർമിച്ച കെട്ടിട ഉദ്ഘാടനം നാളെ. പോത്തുണ്ടിയിൽ ഐടിഐക്ക് വേണ്ടി അനുവദിച്ച ഒന്നരഏക്കർ
പൂളക്കുണ്ടിൽ ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ പദ്ധതി
ഒറ്റപ്പാലം: നഗരസഭാപരിധിയിൽ പൂളക്കുണ്ടിലും ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ തീരുമാനം. മറ്റു നാല് ആരോഗ്യ ഉപകേന്ദ്രങ്ങൾ
നക്കപ്പതിപ്പിരിവ് പ്രദേശങ്ങളിൽ നാശംവിതച്ച് കാട്ടാനക്കൂട്ടം
അഗളി: മണ്ണാർക്കാട്- ആനക്കട്ടി പ്രധാന റോഡിൽ നക്കപ്പതിപ്പിരിവ് പ്രദേശങ്ങളിൽ ആറുദിവസമായി കാട്ടാനകളുടെ വിളയാട്ടം. ഒ
അട്ടപ്പാടിയിലെ സ്കൂളുകളിൽ പാമ്പുകളുടെ സാന്നിധ്യം നിരീക്ഷിച്ച് വനംവകുപ്പ്
അഗളി: സ്കൂൾ വളപ്പിലെ പാമ്പുകളുടെ സാന്നിധ്യം വനംവകുപ്പ് നിരീക്ഷണം നടത്തി.
പാലക്കാട് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ അഗളി
ഒറ്റപ്പാലം നഗരസഭാ സെക്രട്ടറിയും പോലീസും മാസത്തിലൊരിക്കൽ ബസ് സ്റ്റാൻഡ് സന്ദർശിക്കും
ഒറ്റപ്പാലം: ഇനിമുതൽ മാസത്തിലൊരിക്കൽ നഗരസഭാ അധികൃതരും ഒറ്റപ്പാലം പോലീസും ബസ് സ്റ്റാൻഡ് സന്ദർശിച്ച് സുരക്ഷാക്രമീകര
സ്കൂളുകളിൽ 26 ലൈബ്രേറിയൻമാരെ നിയമിച്ച് ജില്ലാ പഞ്ചായത്ത്
പാലക്കാട്: ജില്ലയിലെ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറികൾ ശക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ജി
പീച്ചി കാട്ടിൽ വിത്തൂട്ട് പദ്ധതിയുമായി കല്ലിങ്കൽപ്പാടം സ്കൂളിലെ വിദ്യാർഥികൾ
വടക്കഞ്ചേരി: പീച്ചി വാഴാനി വന്യജീവിസങ്കേതം വാണിയംപാറ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ കല്ലിങ്കൽപാടം ഗവ. ഹൈസ്കൂളില
പെൻഷണേഴ്സ് ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കഞ്ചേരി ഒന്ന്, രണ്ട് യൂണിറ്റുകൾ സംയുക്തമായി ലഹരിവിരുദ്ധ
ശ്രീലക്ഷ്മിയെ വീട്ടിലെത്തി അനുമോദിച്ച് എംഎൽഎ
ഒറ്റപ്പാലം: സിഎ ഫൈനൽ പരീക്ഷ വിജയിച്ച പി.വി. ശ്രീലക്ഷ്മിയെ ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ വീട്ടിലെത്തി അനുമോദിച്ചു. സ
പുതൂർ സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം
അഗളി: പുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലബുകളുടെ ഉദ്ഘാടനം സ്വതന്ത്ര ഗവേഷകൻ ഡോ.എ.ഡി. മണികണ്ഠൻ നടത്തി. പുതൂർ സ്കൂള
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; പറന്പിക്കുളം മേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കും
പാലക്കാട്: മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പറന്പിക്കുളം മേഖലയിൽ താമസിക്കുന്ന 10 പട്ടികവർഗ ഉന്നതികളിലെ 59
ഈസ്റ്റ് ഒറ്റപ്പാലം ഹയർസെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമാണം തുടങ്ങി
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. ബിആർസിക്ക് സമീപത
അങ്കണം ഷംസുദീൻ സ്മൃതിപുരസ്കാര സമർപ്പണം
തൃശൂർ: മൂല്യങ്ങളിൽ ഉറച്ചുനിന്ന് സാംസ്കാരികപ്രവർത്തനം നടത്തിയ ആളായിരുന്നു ആർ.ഐ. ഷംസുദീനെന്നു മുൻ നിയമസഭാ സ്പീക്കർ
വ്യാജരേഖ കേസില്‍ പ്രതി പിടിയില്‍
ആലത്തൂർ: വ്യാജരേഖാ കേസില്‍ 15 വര്‍ഷത്തിന് ശേഷം പ്രതിപിടിയില്‍. ചിറ്റൂര്‍ പെരുമാട്ടി അയ്യന്‍വീട്ടുചള്ള സ്വദേശി സുരേഷ്
പിരിയാരി ഗവ. ആയുർവേദ ഡിസ്പെൻസറിക്കും പുരസ്കാരം
പാലക്കാട്: പ്രഥമ സംസ്ഥാന ആയുഷ് കായകല്പ കമന്റേഷൻ അവാർഡ് നേടി പിരിയാരി ഗവ. ആയുർവേദ ഡിസ്പെൻസറി. 96.5 പോയിന്റുകളോ
കായകല്പ പുരസ്കാരത്തിന് അർഹതനേടി കുളപ്പുള്ളി നഗര പ്രാഥമികാരോഗ്യകേന്ദ്രം
ഷൊർണൂർ: ജില്ലയിലെ ഏറ്റവും മികച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കു നൽകുന്ന രണ്ടുലക്ഷം രൂപയുടെ കായകല്പ പുരസ്കാരത്
ജില്ലയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാംചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കോണ്‍ഗ്രസ് ഓഫീ
പോത്തുണ്ടിഡാം പുഴയിലേക്കു തുറന്നു
നെന്മാറ: ഓറഞ്ച് അലർട്ടിലേക്ക് പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ സ്പില്‍വേ ഷട്ടറുകൾ തുറന്ന് വെള്ളം പുഴയി
ജില്ലാസമ്മേളനത്തെ സ്വാഗതം ചെയ്യുന്നതു തകർന്ന റോഡുകളും നെൽകർഷകരുടെ കണ്ണീരും
വടക്കഞ്ചേരി: ഭരണകക്ഷി പാർട്ടിയായ സിപിഐയുടെ ജില്ലാ സമ്മേളനത്തിന് സ്വാഗതം ചെയ്യാൻ പൊട്ടിപ്പൊളിഞ്ഞ റോഡുകളും നെൽകർഷക
സിപിഐ ജില്ലാ സമ്മേളനത്തിന് വടക്കഞ്ചേരിയിൽ തുടക്കം
വടക്കഞ്ചേരി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐയുടെ ജില്ലാ സമ്മേളനം ആരംഭിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മു
നിപ്പ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
മണ്ണാർക്കാട്: ജില്ലയിൽ നിലവിൽ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം 2 ആണ്. അതിൽ തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ ക
തേനിടുക്കിൽ വാഹനാപകടം: ഒരാൾക്ക് പരിക്കേറ്റു
വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിനു സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരാൾക്ക് പരിക്കേറ്റു. കാർ പെട്ടെന്ന് ബ്രേക്ക് ചെ
പറമ്പിക്കുളം പട്ടികവർഗ കുടുംബങ്ങൾക്ക് വല, കുട്ടവഞ്ചി വിതരണം നടത്തി
മുതലമട: 2024-25 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി പറമ്പിക്കുളം റിസർവോയറുകളിൽ മത്സ്യബന്ധന വല, കുട്ടവഞ്ചി വിതര
കോയന്പത്തൂർ കോർപറേഷൻ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്
കോയമ്പത്തൂർ: കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘സ്വച്ഛ് സർവേക്ഷൻ’ റാങ്കിംഗ് പട്ടികയിൽ കോയമ്പത്തൂർ കോർപറേഷൻ ദേശീയതലത്
കിഴങ്ങുവിളഗ്രാമമാകാൻ തൃത്താല; ജില്ലാതല ഉദ്ഘാടനം ഇന്ന്്
പാലക്കാട്: നാടൻ വിഭവങ്ങളായ കിഴങ്ങുകൾ കൃഷിചെയ്ത് കിഴങ്ങുവിള ഗ്രാമമാകാനൊരുങ്ങി തൃത്താല. തൃത്താലയിലെ തെരഞ്ഞെടുക്കപ
ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ ഇനിയൊരു അപകടമുണ്ടാകരുത്: മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റിൽ ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള കർശന നടപടികൾ നഗരസഭ സെക്രട്ട
പട്ടാന്പി ചെക്ക്ഡാം നിർമാണം അന്തിമഘട്ടത്തിൽ
പാലക്കാട്: പട്ടാന്പിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനും കൃഷിജലസേചനത്തിനും പരിഹാരമായി പട്ടാന്പി ചെക്ക് ഡാം നിർമാണം അ
ശുചിത്വത്തിൽ ജില്ലയ്ക്ക് അഭിമാനനേട്ടം: നഗരസഭകൾക്കു ദേശീയ റാങ്കിംഗിൽ കുതിപ്പ്
പാലക്കാട്: കേന്ദ്ര നഗരപാർപ്പിട മന്ത്രാലയം നടത്തുന്ന സ്വച്ഛ് സർവേക്ഷണിൽ ജില്ലയിലെ നഗരസഭകൾ മികച്ച മുന്നേറ്റം. നഗരങ
ഒറ്റപ്പാലം പച്ചക്കറിവിപണനകേന്ദ്രത്തിന്റെ ശനിദശയ്ക്കു പരിഹാരമായില്ല
ഒറ്റപ്പാലം: പച്ചക്കറി വിൽക്കാൻ തുടങ്ങിയ വിപണനകേന്ദ്രത്തിന്റെ ശനിദശയ്ക്ക് പരിഹാരമായില്ല. കർഷകർക്കുവേണ്ടി നിർമിച
വന്യജീവി ആക്രമണം; പരിഹാര നിർദേശങ്ങളുമായി മലയോരമേഖലയിലെ കർഷകർ
കല്ലടിക്കോട്: മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിൽ ഉണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷ
വിദ്യാർഥിയുടെ മരണം: മന്ത്രിയുടെ ഓഫീസിലേക്കു യൂത്ത് കോൺഗ്രസ് സമരം
ചിറ്റൂർ: വൈദ്യുതി വകുപ്പിനു കീഴിൽ നിരന്തരമുണ്ടാകുന്ന വീഴ്ചകൾക്ക് ഉത്തരവാദിയായ മന്ത്രി കെ. കൃഷ്ണൻകുട്ടി രാജിവെക്കണ
ഒറ്റപ്പാലം ആയുർവേദാശുപത്രിക്ക് അഭിമാനമുഹൂർത്തം
ഒറ്റപ്പാലം: പ്രഥമ ആയുഷ് കായകൽപ്പ സർക്കാർ അവാർഡ് നേടിയ ഒറ്റപ്പാലം സർക്കാർ ആയുർവേദാശുപത്രിക്ക് അഭിമാനമുഹൂർത്തം.
നിപ്പ ജാഗ്രത: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവ്
പാലക്കാട്: ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട
വടക്കഞ്ചേരി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിൽ
വടക്കഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആറു വർഷമായി പ്രവർ
സംഘർഷസാധ്യത; ഒറ്റപ്പാലത്തു പോലീസിനെ വിന്യസിച്ചു
ഒറ്റപ്പാലം: സംഘർഷസാധ്യത കണക്കിലെടുത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഒറ്റപ്പാലം പരിസരത്ത് പോലീസിന്റെ മു
വന്യമൃഗശല്യം പരിഹരിക്കണം; പ്രതിഷേധ സായാഹ്നസദസ് നടത്തി
പാലക്കയം: മലയോരമേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിയമം പരിഷ്ക്കരിക്കണമെന്നും ശി
യൂത്ത് കോൺഗ്രസ് കൺവൻഷൻ ലോഗോ പ്രകാശനം ചെയ്തു
കല്ലടിക്കോട്: യൂത്ത് കോൺഗ്രസ് പുലാപ്പറ്റയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 10 ന് ഉമ്മനഴിയിൽ നടത്തുന്ന യൂത്ത് കോൺഗ്രസ് കൺവൻ
എസ്പിസി യൂണിറ്റ് ഉദ്ഘാടനം
പള്ളിക്കുറുപ്പ്: ശബരി ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ
ചുള്ളിയാർഡാം പരിസരത്തു 1.400 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ
മുതലമട: ചുള്ളിയാർഡാം പരിസരത്ത് ഉപേക്ഷിച്ച നിലയിൽ 1.400 കിലോ കഞ്ചാവ് കൊല്ലങ്കോട് പോലീസ് കണ്ടെത്തി. ബുധനാഴ്ച വൈകുന്നേ
തുടർമഴ കുരുമുളകുവിളവ് കുറയ്ക്കുമെന്ന് ആശങ്ക
വടക്കഞ്ചേരി: പ്രതീക്ഷനൽകി കുരുമുളകുകൊടികളിൽ മുളകിന്റെ ചെറുമണികൾ നിറയാൻ തുടങ്ങുന്നതിനിടെ തുടർമഴ വിളവ് കുറയ്
ചങ്ങാതിക്കൊരു തൈ: വൃക്ഷത്തൈ നടീൽ പദ്ധതി ഷൊർണൂർ സെന്റ് തെരേസ് എൽപി സ്കൂളിലും
പാലക്കാട്: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന "ചങ്ങാതിക്കൊരു തൈ' കർമപദ്ധതി ഷൊർണൂർ സെന്റ് തെരേസ് എൽപി സ്കൂ
തിരുവിഴാംകുന്ന് ഫാമിലെ മരംമുറി വിവാദം: കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ്
മണ്ണാർക്കാട്: തിരുവിഴാംകുന്ന് ഫാമിലെ മരംമുറി വിവാദത്തിൽ കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്ത

Latest News
നിപ്പ: പെരിന്തൽമണ്ണയിലെ 15കാരിക്ക് രോഗബാധയില്ല, പരിശോധനാ ഫലം നെഗറ്റീവ്
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി: വി.എൻ. വാസവൻ
കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും: വിശദീകരണവുമായി വെള്ളാപ്പള്ളി
ജ്വല്ലറി ഉടമയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ സംഭവം: പൊളളലേറ്റ അശോകൻ മരണത്തിനു കീഴടങ്ങി
സ്വകാര്യബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം: പേരാമ്പ്രയിൽ ബസ് തടയൽ സമരത്തിൽ സംഘർഷം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തരിശുഭൂമിയില്‍ പച്ചക്കറിത്തോട്ടം
Thiruvananthapuram
വഴിയാത്രക്കാർക്ക് ഭീഷണിയായി മരം
Kollam
പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തണം: ചിറ്റയം ഗോപകുമാര്‍
Pathanamthitta
മെമുവിനു കൂടുതല്‍ റേക്കുകള്‍: പ്രതീക്ഷയോടെ തീരദേശ യാത്രക്കാർ
Alappuzha
വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും
Kottayam
അസമത്വം വർധിക്കുന്നതിൽ ഇന്ത്യ ഒന്നാമത്: കെ.പി. രാജേന്ദ്രൻ
Idukki
രാസലഹരിയുമായി യുവാവ് പിടിയില്‍
Ernakulam
ദേശീയപാത മുരിങ്ങൂരിലും പെരുമ്പിയിലും വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
Thrissur
അലുമിനിയം സെന്റർ കത്തി നശിച്ചു
Malappuram
ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടി : ജില്ലയിൽ മഴക്കാലത്ത് ആശങ്കയായി പനി വ്യാപനം
Kozhikode
റാഫ് മാനന്തവാടി മേഖലാ കണ്വൻഷൻ നടത്തി
Wayanad
നിർമാണത്തിലിരിക്കുന്ന മൂന്ന് വില്ലകൾ തകർന്നുവീണു
Kannur
പഴകി ദ്രവിച്ച കെട്ടിടത്തിൽനിന്ന് ഇന്നും മോചനമില്ല

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top