Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബസ് സർവീസ് ഇല്ലെങ്കിലും..
Friday, August 8, 2025 1:19 AM IST
വടക്കഞ്ചേരി: ബസ് സർവീസുള്ള റോഡുകളിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുക എന്നൊക്കെയുള്ള വാദങ്ങൾക്ക് അപവാദമാണ് ചിറ്റടി- ചീളി- മാപ്പിളപ്പൊറ്റ റോഡിലെ ഈ ബസ് കാത്തിരിപ്പു കേന്ദ്രം.
സ്ഥലത്ത് ആൾതാമസം പോലുമില്ല. വണ്ടാഴി പഞ്ചായത്തിലെ മുടപ്പല്ലൂർ- മംഗലംഡാം റോഡിൽ നിന്നും ചിറ്റടിയിലെത്തി അവിടെനിന്നും തിരിഞ്ഞു പോകുന്ന റോഡിലാണ് യാത്രക്കാരെ കാത്ത് ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്. ഈ റോഡിലൂടെ ബസ് സർവീസുമില്ല.
പുഴയോരത്തായാണ് ഈ കാത്തിരിപ്പു കേന്ദ്രം. പുഴക്കുകുറുകെ നന്നേ വീതി കുറഞ്ഞതും തീരെ ഉയരമില്ലാത്തതുമായ ഒരു ചപ്പാത്ത് മാത്രമാണുള്ളത്. ഇതിലൂടെ കാറുകൾക്കും മറ്റു ചെറിയ വാഹനങ്ങൾക്കും മാത്രമേ കഷ്ടിച്ച് കടന്നു പോകാനാകു. നല്ല മഴപെയ്താൽ ഈ ചപ്പാത്ത് മുങ്ങിയാണ് പുഴയിലൂടെ വെള്ളം ഒഴുകുക.
കാർ യാത്രക്കാർക്കാണെങ്കിൽ ഇങ്ങനെ ഒരു കാത്തിരിപ്പ് കേന്ദ്രത്തിന്റെ ആവശ്യവും വരാറില്ല.
സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും ലഹരിമരുന്നു കച്ചവടക്കാരുമാണ് പുഴയോരത്തുള്ള ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഇത്തരക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടുന്നുമുണ്ട്. വൃദ്ധവിശ്രമകേന്ദ്രം എന്ന പേരിൽ ഒരു പതിറ്റാണ്ട് മുമ്പാണ് ഇത് നിർമിച്ചത്.
ചപ്പാത്ത് മാറ്റി പാലം നിർമിക്കാൻ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒന്നര കോടി രൂപ അനുവദിച്ചതായി വാർത്തകളുണ്ടായിരുന്നു.
ഇത് ഏതുകാലത്ത് നടക്കും എന്നൊക്കെ ഇനി കണ്ടറിയേണ്ടി വരും. പങ്കുവക്കൽ കഴിഞ്ഞ് ഈ കുറഞ്ഞതുകക്ക് നല്ല പാലം നിർമിക്കാനാകുമോ എന്നൊക്കെയുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
ആളൊഴിഞ്ഞ പ്രദേശത്ത് ഇങ്ങനെ ഒരു വിശ്രമകേന്ദ്രം എന്തിനായിരുന്നു എന്നത് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
ജില്ലാ ആശുപത്രിയിലെ നിർമാണം വിലയിരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
പാലക്കാട്: ജില്ലാ ആശുപത്രിയിലെ കെട്ടിടനിർമാണം വിലയിരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 99 കോടി രൂപ ചെലവിൽ നിർമാണം
നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് പോത്തുണ്ടി ചെക്പോസ്റ്റിനു മുന്നിൽ ഉപരോധസമരം
നെന്മാറ: കാട്ടുമൃഗ ശല്യത്തിനും മനുഷ്യനെ ആക്രമിക്കുന്ന അക്രമകാരിയായ കരിങ്കുരങ്ങിന്റെ ആക്രമണത്തിനുമെതിരെ വനപാലകർ
കാട്ടാനകളുടെ വിളയാട്ടം തുടരുന്നു; വ്യാപകമായി കൃഷി നശിപ്പിച്ചു
കല്ലടിക്കോട്: ധോണി മുതൽ കല്ലടിക്കോട് വരെയുള്ള മലയോര മേഖലയിൽ ഞാറക്കോട്ടും കയ്യറയിലും മരുതുംകാട്ടും കാട്ടാനകൾ വ്യാ
പന്നിയങ്കര ടോൾ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ
വടക്കഞ്ചേരി: നാലുവരി, ആറുവരി പാതകളിൽ ദുർഘടയാത്ര പരിഹരിക്കാതെ ടോൾ പിരിക്കുന്നതിനെതിരേ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി
നെന്മാറയിൽ ആർആർടി യാഥാർഥ്യമായില്ല
നെന്മാറ: വന്യജീവി ആക്രമണം വൻതോതിൽ കൂടിയിട്ടും ആർആർടി (ദ്രുത പ്രതികരണ സേന) നെന്മാറയിൽ യാഥാർഥ്യമായില്ല. നെന്മാറ ഡി
ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്
പാലക്കാട്: ഇന്ത്യയെന്ന വികാരം ഹൃദയതാളമായി മാറുന്ന ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്. രാജ്യസ്നേഹത്തിനൊപ്പം മയക്കുമരുന്നിന
ഒറ്റപ്പാലം നഗരസഭ പ്രത്യേക യോഗം ചേർന്ന് വാർഷികപദ്ധതിക്ക് അംഗീകാരം നൽകി
ഒറ്റപ്പാലം: വാർഷികപദ്ധതി ഭേദഗതി ശിപാർശയ്ക്ക് നഗരസഭാ കൗൺസിൽ അംഗീകാരം. വീണ്ടും കൗൺസിൽ യോഗംചേർന്നാണ് ഭേദഗതിക്ക് അം
കോട്ടോപ്പാടം കെഎഎച്ച്എസ്എസ് സുവർണ ജൂബിലിയാഘോഷം: സംഘാടകസമിതിയായി
കോട്ടോപ്പാടം: വിജ്ഞാനത്തിന്റെ നിത്യപ്രഭ പകർന്ന് നിരവധി തലമുറകളെ ജീവിതവിജയത്തിലേക്കും നേർവഴിയിലേക്കും നയിച്ച കോ
എരിമയൂർ ബഡ്സ് സ്കൂൾ വിദ്യാർഥികൾ ദേശീയപതാക നിർമാണത്തിരക്കിൽ
ആലത്തൂർ: എരിമയൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേ
ഒറ്റപ്പാലം ചെർപ്പുളശേരി റോഡ് ആധുനികനിലവാരത്തിലേക്ക്
ഒറ്റപ്പാലം: താലൂക്കിലെ രണ്ട് നഗരസഭകളെ ബന്ധിപ്പിക്കുന്ന ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് ആധുനിക നിലവാരത്തിലേക്കുയരു
ബസ് സർവീസ് ഇല്ലെങ്കിലും..
വടക്കഞ്ചേരി: ബസ് സർവീസുള്ള റോഡുകളിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുക എന്നൊക്കെയുള്ള വാദങ്ങൾക്ക് അപവാദമാണ് ച
രുചി കൂടുതലുണ്ടോ... ശ്രദ്ധിച്ചാൽ നന്നായി!
വടക്കഞ്ചേരി: ഭക്ഷണസാധനങ്ങൾക്ക് സ്വാഭാവിക രുചിയെക്കാൾ കൂടുതൽ രുചിയുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഓര
ഈ മഴക്കാലം അതിജീവിക്കുമോ കുഞ്ചന്റെ ജന്മഗൃഹം...?
നവീകരണത്തെക്കുറിച്ചു മിണ്ടാട്ടമില്ല
ഒറ്റപ്പാലം: ജീർണിച്ചുനിൽക്കുന്നപടിപ്പുര, ഏതു നിമിഷവും നിലംപൊത്താവുന്ന മേൽക്കൂര, കാടു
പാലക്കാട്-കുളപ്പുള്ളി പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു ഗുരുതരപരിക്ക്
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ മനിശേരി ഗോഡൗൺ പരിസരത്ത് ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം. രണ
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
പാലക്കാട്: വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ ഗിഫ്റ്റ് കാർഡുകളും വി
പീച്ചി വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് പൂർണമായും തകർന്നു
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോരമേഖല പങ്കിടുന്ന പീച്ചി വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് പൂർണമായും തക
എം.എസ്. മാധവിക്കുട്ടി ജില്ലാ കളക്ടറായി ചുമതലയേറ്റു
പാലക്കാട്: ജില്ലാ കളക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2018 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ
മൃതദേഹവുമായി പോയ ആംബുലൻസിനു മുകളിലേക്ക് വൈദ്യുതിപോസ്റ്റ് പൊട്ടിവീണു
ഷൊർണൂർ: മൃതദേഹവുമായി പോവുകയായിരന്ന ആംബുലൻസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഒഴിവായത് വൻ ദുരന്തം. ഇ
പാലിയേക്കരയിലെ ടോൾപിരിവ് നിർത്തണമെന്ന കോടതി ഉത്തരവ് പന്നിയങ്കരക്കും ഗുണമായേക്കും
വടക്കഞ്ചേരി: പാലിയേക്കരയിലെ ടോൾപിരിവ് നാലാഴ്ച തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി പന്നിയങ്കരയ്ക്കും ഗുണകരമാകുമെന്ന് വി
നെരുന്പിയംപാടം അങ്കണവാടി നാടിനു സമർപ്പിച്ചു
ഒറ്റപ്പാലം: ആധുനിക നിലവാരത്തിൽ പണി പൂർത്തീകരിച്ച ഒറ്റപ്പാലം നഗരസഭയിലെ നെരുന്പിയംപാടം അങ്കണവാടിയുടെ ഉദ്ഘാടനം കെ.
ഒറ്റപ്പാലം നഗരസഭയിൽ വികസന പദ്ധതികൾ പ്രതിസന്ധിയിൽ
ഒറ്റപ്പാലം: നഗരസഭയിൽ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യം. എൻജിനിയറിംഗ് തസ്തികയിൽ ആളില്ലാത്തതുമൂലമു
പെരുമഴയത്തു റോഡിൽ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രതിഷേധം
ഷൊർണൂർ: കുളപ്പുള്ളി-ഷൊർണൂർ പാത ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പെരുമഴയത്ത് റോഡിൽ ശയനപ്രദക്ഷിണം നടത്തി കോ
ജലഅഥോറിറ്റിയുടെ അനാസ്ഥ: ശുദ്ധജലം പാഴാകുന്നു
ഒറ്റപ്പാലം: ഇൻഫന്റ് ജീസസ് ചർച്ചിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. ഒന്നരമാസത്തിലധികമായി ശുദ്ധജ
യഥാർഥ ഹീറോകളെ നേരിൽകാണാൻ വിദ്യാർഥികളെത്തി
മേലാർകോട്: അപകടഘട്ടങ്ങളിൽ നാടിന്റെ രക്ഷകരായെത്തുന്ന യഥാർഥ ഹീറോകളെ സന്ദർശിച്ച് മേലാർകോട് സെന്റ് ആന്റണീസ് എ
പ്രധാന പാതകളിൽ കന്നുകാലികൾ മേയുന്നത് അപകടഭീഷണി
പുതുനഗരം: പെരുവെമ്പിൽ റോഡരികിൽ നാൽക്കാലികളെ മേയാൻ വിടുന്നത് വാഹനയാത്രികർക്ക് അപകടഭീഷണി. വാഹനങ്ങൾ ഹോൺ അടിക്കു
ചിറ്റൂർ താലൂക്കാശുപത്രിയിൽ രോഗികൾക്ക് ഇരിപ്പിടമില്ല
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ഒപിക്കു മുന്നിൽ ഡോക്ടറെ കാണാൻ അസുഖബാധിതർ ദീർഘനേരം നിൽക്കേണ്ടിവരുന്നത് ദുരിതം. പനിയു
അഗളി ഫാത്തിമമാത ദേവാലയത്തിൽ മോഷണശ്രമം; പെൺവേഷധാരി പിടിയിൽ
അഗളി: ഫാത്തിമമാത ദേവാലയത്തിൽ മോഷണം നടത്തിയ പെൺവേഷധാരിയെ പള്ളിഭാരവാഹികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാനന്തവാട
ആദിവാസിമേഖലയിൽ വിദ്യാഭ്യാസത്തിനായി സർക്കാർ ഒരുക്കുന്നതു മികച്ച സൗകര്യങ്ങൾ: സ്പീക്കർ ഷംസീർ
അഗളി: ആദിവാസി മേഖലയിൽ വിദ്യാഭ്യാസത്തിനായി മികച്ചരീതിയിലുള്ള സൗകര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന
അമിതഭാരം കയറ്റി ലോറി സർവീസ്: പാലവും റോഡും തകർന്നു
നെന്മാറ: റോഡിന്റെയും പാലത്തിന്റെയും ഭാരപരിധിയിൽ കവിഞ്ഞ ലോറികൾ ഓടിയതിനെത്തുടർന്ന് റോഡും കനാൽ പാലവും തകർന്നതായി
വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ; നാട്ടുകാർ ഭീതിയിലായി
ഒറ്റപ്പാലം: വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ, വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞത്തോടെ ആളുകൾ ഇറങ്ങിയോടി. ഉരുൾപ
കരിങ്കൽക്വാറി ആരംഭിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
വടക്കഞ്ചേരി: പൊത്തപ്പാറ, ചക്കുണ്ട് പ്രദേശങ്ങളിൽ കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നീക്കം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. പൊത
ഓണമടുത്തു; മൺപാത്രവില്പന സജീവം
പുതുനഗരം: ഓണം അടുത്തതോടെ മൺപാത്രവിപണി സജീവമായി. പുതുനഗരം കൊശക്കട രാജി യുടെ മൺപാത്ര വില്പന സ്ഥാപനത്തിൽ ആവശ്യക്ക
വൈദ്യുതവേലികൾ: സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം
പാലക്കാട്: ജില്ലയിലെ കൃഷിയിടങ്ങളെയോ വസ്തുക്കളെയോ സംരക്ഷിക്കാനായി സ്ഥാപിക്കുന്ന വൈദ്യുതവേലികൾ (ഇലക്ട്രിക് ഫെൻസുകൾ) സ
വിദ്യാർഥികൾക്കു സ്ക്രീൻടൈം നിശ്ചയിക്കണം: സ്പീക്കർ എ.എൻ. ഷംസീർ
മണ്ണാർക്കാട്: മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർഥികളുടെ സ്ക്രീൻ ടൈം നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്ക
ഉദ്ഘാടനത്തിനൊരുങ്ങി പട്ടാന്പി ഇഎംഎസ് പാർക്ക്
പട്ടാന്പി: ഭാരതപ്പുഴയുടെ തീരത്ത് ഒന്നാംഘട്ട നിർമാണം പൂർത്തിയായ ഇഎംഎസ് പാർക്ക് 11 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ച
വെള്ളപ്പനയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് നൽകണം
തത്തമംഗലം: വെള്ളപ്പനയിൽ ലൈഫ് മിഷൻ വീടുകൾ നിർമാണം പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ശക്
കുന്തിപ്പുഴയിൽ വീണയാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ വീണയാൾ മരിച്ചു. ഇന്നലെ രാവിലെ എട്ടേടെയാണ് കുന്തിപ്പുഴ പാലത്തിനു സമീപമുള്ള കടവിൽ ഒരാൾ
പൊതുപ്രവർത്തകൻ പി.ഒ. ജോസഫിന് സഹായഹസ്തവുമായി ഐടിഎൽ
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ സദാസമയവും ജനസേവനത്തിനായി മുന്നിട്ടിറങ്ങുന്ന പി.ഒ. ജോസഫിന് സഹായഹസ്തവുമായി ഐടിഎ
റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് മാർച്ച് നടത്തി
പൊൽപ്പുള്ളി: പൊൽപ്പുള്ളിയിൽ റോഡുകളുടെ ശോചനീയാവസ്ഥക്കും വികസന മുരടിപ്പിനും നെൽകർഷകർ അളന്ന നെല്ലിന്് പണം ലഭിക്കാത
ജില്ലാ റസ്ലിംഗ്: കല്ലടി കോളജും കർമ അക്കാഡമിയും ചാമ്പ്യന്മാർ
മണ്ണാർക്കാട്: എംഇഎസ് കല്ലടി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ാ റെസ്ലിംഗ് സീനിയർ അണ്ടർ 23 പുരുഷ-വനിതാ വിഭാഗങ
ഉദ്ഘാടനത്തിനൊരുങ്ങി പ്ലാക്കാട്ടു കുളം
പാലക്കാട്: അനങ്ങനടി ഗ്രാമപഞ്ചായത്തിലെ വർഷങ്ങളുടെ പഴക്കമുള്ള പ്ലാക്കാട്ടുകുളം നവീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. ഓഗസ്
പിടി-5 കാട്ടാനയെ പിടികൂടി ചികിത്സ നൽകും
പാലക്കാട്: പിടി- 5 കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള 10 പേരടങ
എഴുപത്തേഴാംവയസിൽ കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റ്; ഇനി കാഷ്മീരിലേക്ക് ട്രക്കിംഗ്
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഭീകരാക്രമണമുണ്ടായ കാഷ്മീരിലെ പഹൽഗാമിലേക്കു ട്രക്കിംഗ് നടത്തുന്നതിനുള്ള ഒരുക്കങ്ങ
സ്കൂൾകെട്ടിട നിർമാണ ഉദ്ഘാടനം
പാലക്കാട്: കൊടുന്തിരപ്പുള്ളി ഗവ. എൽപി സ്കൂളിൽ ക്ലാസ് മുറികൾ നിർമിക്കുന്നതിന് മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ ആസ്തി വി
വണ്ടിത്താവളം-മീനാക്ഷിപുരം പാത പുനർനിർമിക്കണം
വണ്ടിത്താവളം: പന്ത്രണ്ട് വർഷം മുൻപ് വീതികൂട്ടി നവീകരിച്ച വണ്ടിത്താവളം - മീനാക്ഷിപുരം പാത അറ്റകുറ്റപ്പണി നടത്താത്തത
സ്കൂൾസമയങ്ങളിൽ ടിപ്പറുകളുടെ യാത്രയ്ക്ക് തടയിടണം: താലൂക്ക് വികസനസമിതി യോഗം
ചിറ്റൂർ: നെന്മേനിയിൽ രണ്ടു ചാലുകളിൽ നിന്നും വെള്ളംഒഴുകി നൂറ് ഏക്കറിലധികം കൃഷിനാശം ഉണ്ടാവുന്നതായ പരാതിയിൽ രണ്ടു വർ
ജിസിഡിഎം ഫൊറോനാതല പ്രവർത്തന ഉദ്ഘാടനം
തത്തമംഗലം: ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാതോ സി’ എന്ന ചാക്രികലേഖനത്തെ അടിസ്ഥാനമാക്കി പീപ്പിൾസ് സർവീസ് സൊസൈറ്റി പാല
മീനാക്ഷിപുരം -ഗുരുവായൂർ കെഎസ്ആർടിസി പുനരാരംഭിക്കണം
ചിറ്റൂർ: മീനാക്ഷിപുരം -ഗുരുവായൂർ പാതയിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനരാരംഭിക്കണമെന്നതാണ് യാത്രക്കാര
വിളനാശം; കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി
ഒറ്റപ്പാലം: കർഷകർക്ക് വിളനാശം നടത്തിവന്നിരുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. വാണിയംകുളം പഞ്ചായത്ത് പരി
ശ്രദ്ധിച്ചാൽ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം: ജാഗ്രതാനിർദേശങ്ങൾ
പാലക്കാട്: വൈദ്യുതിലൈൻ പൊട്ടിവീണാൽ ബന്ധപ്പെടേണ്ട നന്പർ 9496010101. വൈദ്യുതി തടസത്തിന് 1912 (ടോൾ ഫ്രീ നന്പർ) അല്ലെങ്കിൽ

Latest News
യുഎസ് നിലപാട് അപലപനീയമെന്നു സിപിഎം
ശബരിമല തീർഥാടനം: റോഡ് നിർമാണം ഏകോപിപ്പിക്കാൻ കോർ ടീം
പ്രകൃതിദുരന്തം, പാന്പുകടി; ജാർഖണ്ഡിൽ മൂന്നു മാസത്തിനിടെ മരിച്ചത് 431 പേർ
സൈനിക താവളത്തിൽ വലിയ കുടിയേറ്റ തടങ്കൽ കേന്ദ്രം നിർമിക്കാൻ യുഎസ്
കുളിമുറിയിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ കൊന്ന് മൃതദേഹം ചവറ്റുകുട്ടയിൽ തള്ളി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തട്ടിപ്പ്: യുവതി അറസ്റ്റിൽ
Thiruvananthapuram
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
Kollam
‘ബിജെപിയുടെ നിലപാട് കാപട്യം’
Pathanamthitta
ചാരുംമൂട് മേഖലയിൽ കാർഷിക പ്രതിസന്ധി
Alappuzha
കോട്ടയത്തിന്റെ സാംസ്കാരികനിലയം റൂബി ജൂബിലി നിറവില്
Kottayam
ഭാരവാഹികളുടെ സ്ഥാനാരോഹണം
Idukki
ഗൂഗിൾ മാപ്പ് വില്ലനായി : കണ്ടയ്നർ ലോറി ഇടറോഡിൽ കുടുങ്ങി
Ernakulam
സഹൃദയ കോളജില് ഹിരോഷിമ ദിനാചരണം
Thrissur
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം: നിവേദനം നൽകി
Malappuram
വിദ്യാർഥി സമരങ്ങൾക്കെതിരേ നിലപാട് സ്വീകരിക്കണമെന്ന്
Kozhikode
ദീപിക കളർ ഇന്ത്യ മത്സരം ഇന്ന് : വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്കൂളിൽ
Wayanad
വളച്ചാക്ക് വേണ്ട; ഇനി വളച്ചോക്കിന്റെ കാലം
Kannur
ഹിരോഷിമ ദിനാചരണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top