പു​ലി: യാ​ത്ര​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി വ​നം​വ​കു​പ്പ്
Monday, March 27, 2023 1:01 AM IST
കോ​യ​ന്പ​ത്തൂ​ർ : ആ​ന​മ​ലൈ ടൈ​ഗ​ർ റി​സ​ർ​വ് ഫോ​റ​സ്റ്റ് റോ​ഡി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി വ​നം​വ​കു​പ്പ്. ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ വെ​ള്ളം തേ​ടി കാ​ട് വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​ള്ളാ​ച്ചി ആ​ന​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​നും കേ​ര​ള വ​ന​ത്തി​നും ഇ​ട​യി​ലു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ വ​നം വി​ട്ട പു​ലി പാ​ത​യോ​ര​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ൻ ആ​ന​മ​ലൈ ടൈ​ഗ​ർ റി​സ​ർ​വ് ആ​ന്‍റി വേ​ട്ട​യാ​ട​ൽ ഗാ​ർ​ഡു​ക​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ട്.

പു​സ്ത​ക​വ​ണ്ടി
28, 29 തീ​യ​തി​ക​ളി​ൽ

മ​ണ്ണാ​ർ​ക്കാ​ട് : കേ​ര​ള നി​യ​മ​സ​ഭ ലൈ​ബ്ര​റി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യും തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭ സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​ണ്ഡ​ല​ത്തി​ൽ മാ​ർ​ച്ച് 28, 29 തി​യ​തി​ക​ളി​ൽ പു​സ്ത​ക വ​ണ്ടി സ​ഞ്ച​രി​ക്കും.
ഓ​രോ സ്കൂ​ളു​ക​ളി​ലു​മെ​ത്തി എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നേ​രി​ട്ട് പു​സ്ത​ക​ങ്ങ​ൾ ഏ​ൽ​പ്പി​ക്കും. ഓ​രോ സ്കൂ​ളു​ക​ളി​ലു​മെ​ത്തി എ​ൻ.​ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നേ​രി​ട്ട് പു​സ്ത​ക​ങ്ങ​ൾ ഏ​ൽ​പ്പി​ക്കും. 28ന് ​രാ​വി​ലെ 10ന് ​എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ പു​സ്ത​ക വ​ണ്ടി എ​ത്തും