കേ​ര "ഓ​ണം 2022' ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Thursday, August 11, 2022 11:58 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പു​ത്സ​വം ന്ധ​ഓ​ണം 2022 ന്ധ ​കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 23ന് ​വെ​ള്ളി​യാ​ഴ്ച കു​വൈ​റ്റി​ലെ മെ​ഹ​ബു​ള്ള​യി​ലു​ള്ള കോ​ഴി​ക്കോ​ട് ലൈ​വ് റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ൽ ആ​ഘോ​ഷി​ക്കും.

കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ന്ന​മാ​യ പൈ​തൃ​ക​വും ക​ലാ​രൂ​പ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന മു​ഴു​വ​ൻ ദി​വ​സ​ത്തെ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​പ​രി​പാ​ടി​യും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യ ഗാ​ന​മേ​ള, ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് നൃ​ത്ത​ങ്ങ​ളും, ഓ​ണ​സ​ദ്യ​യും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ദ്യ​പ​ടി​യാ​യ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും റാ​ഫി​ൾ കൂ​പ്പ​ണ്‍ ഉ​ദ്ഘാ​ട​ന​വും, പ്ര​സി​ഡ​ന്‍റ് ബെ​ന്നി പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജീ​ഷി​ന് ന​ൽ​കി​കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ശ​ശി​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.