ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി
Sunday, March 26, 2023 8:43 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി. കേ​ന്ദ്ര​യു​ടെ ദ്വാ​ര​ക​യി​ലെ ആ​ത്മീ​യ സ​മു​ച്ച​യ​ത്തി​ലു​ള്ള ഡോ. ​എം.​ആ​ർ ബാ​ബു​റാം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ സ​തി സു​നി​ൽ ആ​ല​പി​ച്ച ദൈ​വ ദ​ശ​ക​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഗു​രു​പൂ​ജ, ഭ​ജ​ന, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. കെ.​എ​ൻ.​കു​മാ​ര​ന​നും കു​ടും​ബ​വും നേ​തൃ​ത്വം ന​ൽ​കി​യ പൂ​ജ​യി​ൽ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളും കൂ​ടാ​തെ കേ​ന്ദ്ര​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി .​ശി​വ​ശ​ങ്ക​ര​ൻ, ട്രെ​ഷ​റ​ർ കെ .​സു​ന്ദ​രേ​ശ​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ.​കു​ട്ടി, കേ​ണ​ൽ പു​ഷ്ക്ക​ര​ൻ, മു​തി​ർ​ന്ന അം​ഗം എ.​കെ.​പീ​താം​ബ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ന്ന​ദാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.