സ​ഹ​ന​രാ​ഗ​ങ്ങ​ൾ
ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ

​ദീ​പി​ക ബു​ക്ക് ഹൗ​സ്, കോ​ട്ട​യം, പേ​ജ് 138, വി​ല 125 ഫോ​ണ്‍: 9446508093. വിശു ദ്ധ ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജീ​വ​ച​രി​ത്രം ല​ളി​ത​മാ​യ മ​ല​യാ​ള വൃ​ത്ത​ങ്ങ​ളി​ൽ കാ​വ്യ​രൂ​പ​ത്തി​ൽ. പാ​ടാ​നും പ്രാ​ർ​ഥി​ക്കാ​നും സ​മു​ചി​തം. റ​വ. ഡോ. ​സു​നി​ൽ ജോ​സ് കി​ഴ​ക്ക​യി​ൽ ര​ചി​ച്ച നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം.

വി​ശ്വാ​സ​വും പ്ര​തി​സ​ന്ധി​യും

ഡോ. ​ആ​ന്‍റ​ണി ഇ​ട​നാ​ട് സി​എം​ഐ, ധ​ർ​മ്മാ​രാം പ​ബ്ലി​ക്കേ​ഷ​ൻ​സ്, ബം​ഗ​ളു​രു, പേ​ജ് 300, വി​ല 300, ഫോ​ണ്‍-95389 09803. പു​തി​യ നി​യ​മ​ത്തി​ലു​ള്ള യോ​ഹ​ന്നാൻ ശ്ലീ​ഹാ​യു​ടെ മൂ​ന്നു ലേ​ഖ​ന​ങ്ങ​ളു​ടെ വ്യാ​ഖ്യാ​ന​വും അ​വ​യി​ലെ ക്രി​സ്തീ​യാ​സ്തി​ത്വ വീ​ക്ഷ​ണ​വും അ​വ​ത​രി​പ്പി​ക്കു​ന്നു. യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷ​ത്തി​നും വെ​ളി​പാ​ടി​നു​മു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കു​ശേ​ഷം ബൈ​ബി​ൾ പ്ര​ഫ​സ​റാ​യ ര​ച​യി​താ​വി​ന്‍റെ കൃ​തി.

ഡ​ണ്‍​സ്റ്റ​ൻ അ​ച്ച​നെ​ക്കു​റി​ച്ച്
ഫാ.​ജോ​ർ​ജ് നേ​രേ​പ്പ​റ​ന്പി​ൽ സി​എം​ഐ

പേ​ജ് 135, വി​ല 70 ധ​ർ​മാ​രാം പ​ബ്ലി​ക്കേ​ഷ​ൻ​സ് , ബം​ഗ​ളു​രു, ഫാ.​ഡ​ണ്‍​സ്റ്റ​ൻ ഒ​ല​ക്കേ​ങ്കി​ൽ സി​എം​ഐ​യു​ടെ സ്മ​ര​ണ​ക​ൾ ഉ​ൾപ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഗ്ര​ന്ഥം. ആ​ധ്യാ​ത്മി​ക വി​ശു​ദ്ധി​യി​ൽ അ​ടി​യു​റ​ച്ച സന്യാസം ന​യി​ച്ച ഡ​ണ്‍​സ്റ്റ​ൻ അ​ച്ച​ന്‍റെ ല​ളി​ത​മാ​യ ജീ​വി​ത ശൈ​ലി​യി​ലേ​ക്ക് വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ക​യും സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ന്ന പു​തു​മ​യു​ള്ള ഗ്ര​ന്ഥം.

നീ​തി​യു​ടെ നി​ല​യ്ക്കാ​ത്ത നി​ല​വി​ളി

എ​ഡി​റ്റ​ർ ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ, പ്ര​സാ​ധനം സം​ഘ​വേ​ദി കാഞ്ഞിരപ്പള്ളി, പേ​ജ് 216 ,വി​ല-180 രൂ​പ, മാ​വോ​യി​സ്റ്റ് തീ​വ്ര​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ് ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ഈ​ശോ​സ​ഭാ വൈ​ദി​ക​ൻ സ്റ്റാ​ൻ​സ്വാ​മി​യെ സം​ബ​ന്ധി​ച്ച് വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ത​യാ​റാ​ക്കി​യ ലേ​ഖ​ന​ങ്ങ​ളും വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന മു​ഖ​പ്ര​സം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഗ്ര​ന്ഥം.

ദി ​ട്ര​യ​ൽ

അ​ഡ്വ.​ഡോ. കെ​സി സു​രേ​ഷ്, യെസ് പ്ര​സ് ബു​ക്സ് പെ​രു​ന്പാ​വൂ​ർ, പേ​ജ് 64 വി​ല 110, കോ​ട​തി​മു​റി​യി​ലെ വി​ചാ​ര​ണ​യി​ലൂ​ടെ വി​ക​സി​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണ നോ​വ​ൽ. അ​പൂ​ർ​വ​മാ​യ ഒ​രു കൂ​ട്ട​ക്കൊ​ല​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഉ​ള്ള​ട​ക്കം.