ര​ക്ത​താ​ര​കം
ര​ക്ത​താ​ര​കം

ആ​ൾ​ഡ്രി​ൻ ടി.​എം.
പേ​ജ് 120,വി​ല ₹130

കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, പ​ബ്ലി​ഷിം​ഗ് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം, ഫോ​ണ്‍ 0471 232 7253

വി​ശു​ദ്ധ ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ ജീ​വ​ച​രി​ത്രം. കു​ടും​ബ​പ​ശ്ചാ​ത്ത​ലം, പ്ര​വ​ർ​ത്തി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ധി​കാ​രി​ക​മാ​യി വി​വ​രി​ക്കു​ന്നു. തു​ട​ര്‌​ച്ച​യാ​യ പീ​ഡ​ന​ങ്ങ​ളി​ലും ക്രി​സ്തു​വി​ലു​ള്ള വി​ശ്വാ​സം അ​ദ്ദേ​ഹം കൈ​വി​ട്ടി​ല്ല.

ക്ഷ​മി​ക്കു​ന്ന സ്നേ​ഹം

വ​ത്സാ ജോ​സ് കാ​പ്പി​ൽ
പേ​ജ് 56,വി​ല ₹55
ഫോ​ണ്‍- 9995801824

ആ​ത്മീ​യ​ത​യി​ൽ തി​ള​ച്ചു​നി​ൽ​ക്കു​ന്ന, മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ബൈ​ബി​ളി​നെ​യും വി​ശു​ദ്ധ​രെ​യും പ​രാ​മ​ർ​ശി​ക്കു​ന്ന​തും ആ​ത്മീ​യ ഉ​ണ​ർ​വ് സ​മ്മാ​നി​ക്കു​ന്ന​തു​മാ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളാ​ണ് ഏ​റെ​യും.

ഗു​രു​സ്മ​ര​ണ​ക​ൾ ര​ണ്ടാം ഭാ​ഗം

ജോ​ർ​ജ് കു​ള​ങ്ങ​ര

പേ​ജ് 224,വി​ല ₹225
ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ
ഫോ​ണ്‍- 04822 212842

വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ർ​ജ് കു​ള​ങ്ങ​ര​യു​ടെ ആ​ത്മ​ക​ഥ​യു​ടെ ര​ണ്ടാം ഭാ​ഗം. ക​ഠി​നാ​ധ്വാ​ന​വും ഇ​ച്ഛാ​ശ​ക്തി​യും കൈ​മു​ത​ലാ​ക്കി വ​ലി​യ പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ലം സ്വ​ന്ത​മാ​ക്കി​യ ജോ​ർ​ജ് കു​ള​ങ്ങ​ര ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ‌ പ​ങ്കു​വ​യ്ക്കു​ന്നു. ജീ​വി​ത വി​ജ​യ​ത്തി​ലേ​ക്ക് പു​തി​യ ത​ല​മു​റ​യ്ക്ക് വ​ലി​യ സ​ന്ദേ​ശ​മാ​ണ് ഈ ​പു​സ്ത​കം.

മ​ഴു

ര​ഘു എ​ൻ. വാ​രി​യ​ർ
പേ​ജ് 76,വി​ല ₹150
കു​ള​വ​ര​ന്പി​ൽ ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍ 8075156590‌

മ​ഴു​വെ​റി​ഞ്ഞ് പ​ര​ശു​രാ​മ​ൻ കേ​ര​ള​ത്തെ സൃ​ഷ്ടി​ച്ച​താ​യി പാ​ര​ന്പ​ര്യം. ഇ​തേ പ​ര​ശു​രാ​മ​ൻ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ‌ അ​ദ്ദേ​ഹം കാ​ണു​ന്ന കേ​ര​ള അ​നു​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ​യാ​വാം. മാ​റു​ന്ന ആ​ദ​ർ​ശ​ങ്ങ​ൾ​ക്കു സം​ഭ​വി​ക്കു​ന്ന അ​പ​ച​യ​ത്തി​ന്‍റെ സാ​ക്ഷ്യ​ങ്ങ​ളെ ഭാ​വ​ന​യി​ൽ വി​വ​രി​ക്കു​ന്ന നോ​വ​ലൈ​റ്റ്.

കൂ​ടെ ന​ട​ക്കു​ന്ന ദൈ​വം

ഫാ. ​ജോ​സ​ഫ്
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ

പേ​ജ് 168,വി​ല ₹140
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ണ്‍- 04822 236487

മ​നു​ഷ്യ​നെ എ​ക്കാ​ല​വും മു​ന്നോ​ട്ടു സു​ര​ക്ഷി​ത​നാ​യി ദൈ​വം ന​യി​ക്കു​ന്ന​തി​ന്‍റെ ബൈ​ബി​ൾ വ്യാ​ഖ്യാ​നം. മ​ന്നാ​യും വെ​ള്ള​വും അ​പ്പ​വും ക​രു​ത​ലും ധൈ​ര്യ​വും സ​മ്മാ​നി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ. ഇ​മ്മാ​നു​വേ​ലാ​യി എ​ന്നും കൂ​ടെ ന​ട​ക്കു​ന്ന​വ​ൻ. പ്ര​തി​സ​ന്ധി​ക​ളി​ൽ ആ​ത്മ​ധൈ​ര്യ​വും വി​ശ്വാ​സ​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന ഉ​ന്ന​ത​മാ​യ ചി​ന്ത​ക​ൾ.

വി.​പി​യും മ​റ്റു ക​ഥ​ക​ളും

സി.​ആ​ർ. രാ​ജ​ൻ
പേ​ജ് 98,വി​ല ₹ 140
ഈ​ലി​യ ബു​ക്സ്, തൃ​ശൂ​ർ
ഫോ​ണ്‍ 0487 2365309

ആ​ത്മീ​യ​ത​യു​ടെ ന​നു​ത്ത ഇ​ഴ​ക​ൾ ഉ​ൾ​ച്ചേ​ർ​ത്ത ന​ല്ല ചി​ന്ത​ക​ളും ദ​ർ​ശ​ന​ങ്ങ​ളും ഉ​ൾ​ച്ചേ​ർ​ന്ന ക​ഥ​ക​ൾ. വി.​ടി. സാ​ഹി​ത്യ പു​ര​സ്കാ​രം, അ​റ്റ്‌​ല​സ് കൈ​ര​ളി ക​ഥാ​പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ കൃ​തി. ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം.