Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ ചോദിച്ചപ്പോഴാണ് എന്റെ സിനിമകൾ റിലീസായിട്ട് കുറച്ച് കാലമായല്ലോ എന്നു ചിന്തിക്കുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. തിയറ്ററുകളിലെത്തിയിരിക്കുന്ന സന്തോഷം എന്ന കുടുംബചിത്രം മികച്ച അഭിപ്രായം നേടിയതിന്റെ സന്തോഷത്തിലാണ് അനു സിതാര. എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ മോഹിനിയാട്ടം അഭ്യസിക്കുന്ന അനു കലോത്സവവേദിയിൽ നിന്നാണ് സിനിമയിലെത്തുന്നത്.
പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ബാലതാരമായാണ് അരങ്ങേറ്റം. പിന്നീടു സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം മികവുറ്റതാക്കി. മൂന്നു തമിഴ് സിനിമകളിൾ ഉൾപ്പെടെ മുപ്പതോളം സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ചു.
സന്തോഷത്തിലെ കഥാപാത്രം
ആദി എന്നാണ് സന്തോഷത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര്. വീട്ടിലെ മൂത്ത കുട്ടിയാണ്. അച്ഛൻ, അമ്മ, അച്ഛമ്മ, പതിനഞ്ച് വയസിന് ഇളയ അനുജത്തി എന്നിവരാണ് കുടുംബാംഗങ്ങൾ. ആദിക്ക് ഏറ്റവും പ്രിയപ്പെട്ടത് അനുജത്തിയാണ്. സിനിമയിൽ ഏറ്റവും പ്രാധാന്യം ആദിയും അനുജത്തിയും തമ്മിലുള്ള ആത്മബന്ധത്തിനാണ്. പ്രായത്തിൽ ഏറെ അന്തരമുള്ളതിനാൽ അനുജത്തിക്ക് ആദി വലിയ ശ്രദ്ധയും സംരക്ഷണവുമാണ് നൽകുന്നത്. ഒരു ഘട്ടത്തിലെത്തുന്പോൾ അക്ഷരയ്ക്ക് ഈ കെയറിംഗ് ഒരു ബുദ്ധിമുട്ടായി മാറുന്നു. അതിനെ ബന്ധപ്പെടുത്തിയാണ് സന്തോഷം എന്ന ചിത്രം സഞ്ചരിക്കുന്നത്.
കണ്ണീരണിഞ്ഞ് ഷാജോണ്‍
അച്ഛനും മകളുമായാണ് ഞാനും ഷാജോണും ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കുന്പോൾ അദ്ദേഹം ശരിക്കും കരഞ്ഞുപോയി. അനുഗ്രഹം വാങ്ങാനായി ഞാൻ കാലിൽ തൊട്ടു തൊഴുത് എഴുന്നേൽക്കുന്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. വിഷമം വന്നോയെന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വികാരാധീനനായി. കാരണം അദ്ദേഹത്തിനും ഒരു പെണ്‍കുട്ടിയാണുള്ളത്.
സിനിമയിൽ ഇടവേള
സിനിമയിൽ ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ ചോദിച്ചപ്പോഴാണ് എന്റെ സിനിമകൾ റിലീസായിട്ട് കുറച്ചു കാലമായല്ലോ എന്നു ചിന്തിക്കുന്നത്. ട്വൽത്ത് മാൻ, സന്തോഷം, മാമോ ഇൻ ദുബായ്, വാതിൽ, അനുരാധ, തമിഴിൽ പത്തു തല തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു തല 30ന് റിലീസ് ചെയ്യും.
തെരഞ്ഞെടുക്കൽ
സിനിമയുടെ കഥ എനിക്ക് ഇഷ്ടമാകണം. കഥ കേൾക്കുന്പോൾ ചെയ്യാൻ പറ്റുന്ന കഥാപാത്രമാണെന്നു തോന്നണം. കണ്ഫ്യൂഷൻ തോന്നിയിൽ പിന്നെ ആ കഥാപാത്രം ചെയ്യാൻ നിൽക്കില്ല. കാരണം, അഭിനയവേളയിൽ ബുദ്ധിമുട്ടുകൾ വന്നാൽ അതെനിക്കും സംവിധായനും പ്രശ്നമാകും. അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണെങ്കിൽ മാത്രം ഒക്കെ പറയും.
ഇഷ്ടകഥാപാത്രം
എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണെങ്കിലും രാമന്റെ ഏദൻതോട്ടത്തിലെ മാലിനി എനിക്കേറെ സ്പെഷലാണ്. ഫുട്ബോൾ താരം വി.പി. സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റനിലെ അനിതാ സത്യനെയും ഏറെ ഇഷ്ടമാണ്. നീയും ഞാനും സിനിമയിലെ ഹാഷ്മി അൻസാരി, സന്തോഷത്തിലെ ആദി ഒക്കെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
ഒരു കലോത്സവത്തിൽ നൃത്തത്തിനു സമ്മാനം ലഭിച്ചതിനുശേഷം വന്ന എന്റെയൊരു ഇന്റർവ്യൂ കണ്ടിട്ടാണ് പൊട്ടാസ് ബോംബിലേക്ക് വിളിക്കുന്നത്.
ഒരു ഇന്ത്യൻ പ്രണയകഥ
ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം എന്റെ ജോഡിയായി അഭിനയിച്ചത് രോഹിത് എന്നയാളാണ്. രോഹിത് പൊട്ടാസ് ബോംബിലും അഭിനയിച്ചിരുന്നു. ആ സിനിമയിലേക്ക് രോഹിതിനെ സെലക്ട് ചെയ്യുന്ന വേളയിൽ നേരത്തെ ചെയ്ത വർക്കിന്റെ എന്തെങ്കിലും വീഡിയോ ഉണ്ടോ എന്ന് അണിയറക്കാർ ചോദിച്ചു. പൊട്ടാസ് ബോംബിലെ ഒരു ഗാനരംഗമാണ് രോഹിത് കൊടുത്തത്. ആ ഗാനരംഗത്ത് എന്നെ കാണുകയും രോഹിതിൽ നിന്ന് എന്റെ നന്പർ വാങ്ങി ഇന്ത്യൻ പ്രണയകഥയിലേക്ക് വിളിക്കുകയായിരുന്നു.
നൃത്തം
ചെറുപ്പം മുതൽ കലാമണ്ഡലത്തിൽ നൃത്തം പഠിക്കുന്നുണ്ട്. തിരക്കുമൂലം ഇപ്പോൾ നൃത്തപഠനവും പഠിപ്പിക്കലും നടക്കുന്നില്ല. എങ്കിലും നൃത്തപരിപാടികൾ ചെയ്യുന്നുണ്ട്. അമ്മയും ഞാനും ചേർന്ന് കല്പറ്റയിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. അമ്മയാണ് അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്.
കുടുംബം
വയനാട്ടിലാണ് വീട്. അച്ഛൻ നാടക പ്രവർത്തകനും മുനിസിപ്പാലിറ്റി ജീവനക്കാരനുമായ അബ്ദുൾ സലാം. അമ്മ രേണുക. സഹോദരി അനു സൊനാര മ്യൂസിക് വിദ്യാർഥിയാണ്. ഭർത്താവ് വിഷ്ണുപ്രസാദ് ഫാഷൻ ഫോട്ടോഗ്രാഫറാണ്.
പ്രദീപ് ഗോപി
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ

ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top