Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
കൺമുന്നിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും; വ്ലോഗർമാരുടെ വീഡിയോ വൈറൽ
Tuesday, October 19, 2021 7:30 PM IST
കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച് വ്ലോഗര്‍മാര്‍. ഈ മാസം 16-ന് ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഞ്ചാരി എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്.
റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്. ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന കനത്തമഴയും മണ്ണിടിച്ചിലും ഞങ്ങൾ റൈഡ് പോയ ദിവസം ആയിപോയി. രാവിലെ ഇറങ്ങുമ്പോൾ മഴ ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ കയറിയ സ്ഥലം മൊത്തത്തിൽ ഇല്ലാതായിപ്പോയി. കഴപ്പ് കാണിക്കാൻ ഇറങ്ങിയതല്ല ഒരിക്കലും അങ്ങനെ വിചാരിക്കരുത് നമ്മളാരും ഇത് പ്രതീക്ഷിച്ചല്ല വന്നത് എന്റെയും എന്റെ പിള്ളേരുടേം ഭാഗ്യം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു.- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
റൈഡ് തുടങ്ങുമ്പോള്‍ പ്രശ്നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്. ഹൈവേയിലും മണ്ണിടിച്ചിലുണ്ടായിരുന്നു. തന്റെ മുന്നിലേക്കാണ് മല ഇടിഞ്ഞുവന്നത്. സ്ഥിരം റൈഡ് പോകുന്നതുകൊണ്ടുള്ള മനസാന്നിധ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്ലോഗർ പറയുന്നു. മണ്ണിടിഞ്ഞുവീണ പല സ്ഥലങ്ങളിലേയും കല്ലും മരങ്ങളും മാറ്റിയാണ് ഇവർ തിരിച്ചെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ട്രാഫിക് പോലീസുകാരനെ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമിക്കുന്ന സ്ത്രീ; വീഡിയോ
നിരത്തില്‍ നിരവധി അപകടങ്ങള്‍ ദിവസേന സംഭവിക്കാറുണ്ടല്ലൊ. നിരവധി ട്രാഫിക് നിയമങ്ങള്‍ ഉണ്ടെങ്കിലും പലരും അത് പാലിക്ക
രക്തത്തില്‍ കുളിച്ച വെള്ളക്കുതിര ലണ്ടന്‍ തെരുവിലൂടെ പായുമ്പോള്‍; വീഡിയോ
കുതിരകള്‍ നമ്മുടെ എല്ലാം ശ്രദ്ധനേടുന്ന ഒരു ജീവിയാണല്ലൊ. അവയുടെ കുതിച്ചുപായല്‍ ഒരു യോദ്ധാവിനെയാകും നമ്മളെ ഓര്‍മ്മിപ്
ചൂടാണ് ഹേ; ഒരു ലോറി ഡ്രൈവർകണ്ട പ്രതിവിധി...
ഉഷ്ണം ഏറ്റവും വര്‍ധിച്ച സമയമാണല്ലൊ. 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നമ്മുടെ നാട്ടിലെ ചൂട്. ജലശ്രോതസുകള്‍ പലതും വറ്റിക്ക
സ്കൂളിൽ പ്രധാനാധ്യാപികയ്ക്ക് ഫേഷ്യൽ..!
സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച
കൂറ്റൻ മുതലയെ കൊന്ന് പെൺകടുവയുടെ വിരുന്ന്!
മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്
"എടാ മോനേ ആ നിലവിളി ശബ്ദമിടോ...'; കഠിനം പടികയറ്റം
നടക്കുക എന്നത് സാധാരണ അത്ര പ്രശ്നമുള്ള ഒരു കാര്യമല്ല. എന്നാല്‍ പടികള്‍ കയറുക എന്നത് അത്ര നിസാരമല്ല. പ്രത്യേകിച്ച്
പാത്രം കഴുകുന്നത് ഒഴിവാക്കാനുള്ള തന്ത്രം; നൈസെന്ന് നെറ്റിസണ്
മിക്കവര്‍ക്കും ഏറ്റവും മിനക്കെട്ട ഒരു കാര്യമാണല്ലൊ പാത്രം കഴുകല്‍ എന്നത്. ചിലരത് വളരെ ഭംഗിയായി നിര്‍വഹിക്കും. എന്നാല
മൊത്തം കത്തിപ്പോകാഞ്ഞത് ഭാഗ്യം; ഒരുപെട്ടി പടക്കം തലയില്‍ ചുമന്നപ്പോള്‍ സംഭവിച്ചത്
പടക്കം പൊട്ടിക്കുക എന്നത് മിക്ക ആഘോഷങ്ങളുടെയും ഭാഗമാണല്ലൊ. പണ്ട് ശബ്ദംകൊണ്ടാണ് പടക്കം ശ്രദ്ധനേടിയിരുന്നത്. എന്നാല്‍
ഹാര്‍ലി ഡേവിഡ്സണില്‍ സൊമാറ്റോ ഡെലിവറി; വീഡിയോ
കാലം മാറിയപ്പോള്‍ ഭക്ഷണം ഓണ്‍ലൈനായി എത്താന്‍ തുടങ്ങിയല്ലൊ. ഇഷ്ടപ്പെട്ട ഭക്ഷണം ഏതൊരാള്‍ക്കും മൊബൈല്‍ വഴി ഓര്‍ഡര്‍ ചെയ്
വധുവിന്റെ ബാക്ക്ഫ്ലിപ്പ്, അതും ലെഹങ്കയില്‍; വീഡിയോ കാണാം
കാലം മാറിയപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും മറ്റും കുറേ മാറ്റം വന്നു. പ്രത്യേകിച്ച് ഫോട്ടോഷൂട്ട്. സമൂഹ മാധ്യ
ഫുട്ബോള്‍ കൊണ്ട് മുഖത്ത് അടിക്കുന്നത് സ്ലോ മോഷനില്‍ കണ്ടാല്‍ ഇങ്ങനെ; വീഡിയോ
വെള്ളം നിറച്ച ഒരു ഫുട്ബോള്‍ നമ്മുടെ ദേഹത്തുകൊണ്ടാല് എന്ത് സംഭവിക്കും. സ്വാഭാവികമായും ആള് ഞെട്ടും; അല്ലെങ്കില്‍ മറിഞ്ഞു
കളക്ടറുടെ മേശപ്പുറത്തെ കുട്ടി സൂപ്പര്മാന്; വൈറല്‍
ഒരു ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസറുടെ കാര്യാലയം എന്നാല്‍ നമ്മുടെയെക്കെ മനസില്‍ ഒരു ധാരണയുണ്ടാകും. വളര
ദൈവമേ! ഈ രോഗം ഇവിടെയും! തിരക്കിനിടെ "റീൽസ്', യുവതിക്കു പൊങ്കാല
ഇന്ത്യയിൽത്തന്നെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണു മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്. സ്റ്റേ
ഉറങ്ങുന്ന കുട്ടിയുമായി ധോള്‍ അടിക്കുന്ന അമ്മ; പ്രശസ്തിക്കായുള്ള കാട്ടിക്കൂട്ടലെന്ന് വിമര്‍ശനം
ഒരമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം നമുക്കാര്‍ക്കും വാക്കുകളാല്‍ വരച്ചുകാട്ടാന്‍ കഴിയില്ലല്ലൊ. ഏതൊരു കുട്ടിയുടെ വള
സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ശസ്ത്രക്രിയ; വീഡിയോ
ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോഴെ ആളുകള്‍ക്ക് ആശങ്കയുണ്ടാകും. അതിപ്പോള്‍ ചെറുതായാലും വലുതായാലും ഉള്ള് പിടയും. പ്രത്യേ
"ഇതിനി നമ്മുടെ കുഞ്ഞ് തന്നെയാണൊ'; കരടികള്‍ ആകെ കണ്ഫ്യൂഷനില്
സെെബീരിയൻ ഹസ്കി എന്ന നായ ഒരുപാടാളുകള്‍ക്ക് ഇഷ്ടമുള്ള ഒരു മൃഗമാണ്. അതിനെ ഓമനിച്ച് വീട്ടില്‍ വളര്‍ത്താന്‍ മിക്കവര്ക
മുന്നറിയിപ്പുണ്ടായിട്ടും മൈന്‍ഡ് ചെയ്തില്ല; ശേഷം കാട്ടുപോത്ത് എയറിലാക്കി
വന്യമൃഗങ്ങള്‍ ആളുകളെ ഉപദ്രവിക്കുന്ന വാര്‍ത്തകളും കാഴ്ചകളും നമ്മളെ ഏറെ ഞെട്ടിക്കാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അത്തരം സം
കരടിവസ്ത്രം കൊള്ളാം, പക്ഷേ ആർക്കും വേണ്ട!
ഒരാളുടെ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ഒരേ വസ്ത്രധാരണം വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതി
കാട്ടില്‍ നിന്നും ഊട്ടി കാണാനെത്തിയവര്‍; നാട്ടുകാരെ ഞെട്ടിച്ച് പുലിയും കരടിയും
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് നിത്യ സംഭവമായിരിക്കുകയാണല്ലൊ. ഇവ നിമിത്തം ജീവന് നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ചി
ഏറെ വ്യത്യസ്തരാണ് ഗ്രീസിലെ എവ്സോണുകള്‍; മാര്‍ച്ച് വൈറല്‍
ഓരോരോ രാജ്യത്തിനും അവരവരുടേതായ പട്ടാളക്കാര്‍ ഉണ്ടല്ലൊ. അവരുടെ വേഷവിധാനങ്ങളും മറ്റ് രീതികളുമൊക്കെ ഒന്നില്‍നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും. സമൂഹ മാധ്

"കാറ്റ് പോയേനെ'; ഒരുക്ലാസ് മുറിയില്‍ സംഭവിച്ചത് കാണുക
ഒരു അപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ അതില്‍നിന്നും ജീവന് രക്ഷപ്പെടുന്നത് അയാളുടെ ഭാഗ്യത്തിന
ശൗചാലയത്തിലേക്ക് പറന്നിറങ്ങേണ്ട അവസ്ഥ; കാണാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന യാത്ര സൗകര്യം ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു; അത് ട്രെയി
"ഹലോ ഞാന്‍ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചിട്ട് വിളിക്കാമെ'; ഞെട്ടിക്കുന്ന വീഡിയോ
ആശയവിനിമയം എന്നത് വലിയൊരു കാര്യമാണ്. കാലങ്ങളുടെ പോക്കനുസരിച്ച് ആശയവിനിമയ സൗകര്യങ്ങള്‍ക്കും മാറ്റം വന്നു. അക്കരെ
ബംഗളൂരുവിലെ പോലീസുകാരെ "വെള്ളം കുടിപ്പിക്കുന്ന' വയോധികന്; വീഡിയോ
കടുത്ത വേനലാല്‍ ജലാശയങ്ങള്‍ വറ്റി, ഭൂമി വിണ്ടുകീറി. നാടാകെ ഉഷ്ണതരംഗത്തിനാല് വലയുകയാണല്ലൊ. മനുഷ്യര്‍ മാത്രമല്ല മൃ
"ഞൊടിയിടെ'; ചൈനയിലെ ഷോപ്പിംഗ് മാളില്‍ ഒരു സ്ത്രീയ്ക്ക് സംഭവിച്ചത്
അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഏതുവിധേനയും വരാമല്ലൊ. അതിന്റെ പരിണിതഫലം അപ്രവചനീയമാണ്. ഭാഗ്യത്തെക്കൂടി അടിസ്ഥാ
"ഇത്തരം പ്രവര്‍ത്തികള്‍ അത്ര ലൈക്ക് നേടില്ല'; വിമാനത്താവളത്തിൽ യുവതി ചെയ്തത്
സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ആളുകളുടെ ജീവിതചര്യയും പെരുമാറ്റവുമൊക്കെ മാറിയ ലക്ഷണമാണ്. പലരും റീല്‍സിനും മ
ജോലിയില്‍ "ആത്മാര്‍ഥത' സ്വല്പം കൂടിയോന്ന് സംശയം; പോലീസ് തിരയുകയാണ്...
പഴയപോലെയല്ല ജീവിതം വളരെ വേഗത്തിലാണ് എന്നാണ് പലരും പറയാറുള്ളത്. മാറുന്ന ലോകവും സാങ്കേതിക വിദ്യയും അതിന്പ്രകാരമു
തത്ത പല്ല് എടുക്കും..! കുട്ടിയുടെ പല്ലെടുക്കുന്ന വീഡിയോ വൈറൽ
കാണാൻ നല്ല മൊഞ്ചുള്ള പക്ഷിയാണു തത്ത. സംസാരിക്കാൻ കഴിയുമെന്നതും തത്തകളെ മനുഷ്യരുടെ ഇഷ്ടപക്ഷിയാക്കുന്നു. ലോകമെന്പാടും
രക്ഷപ്പെട്ട ഒട്ടകപ്പക്ഷിയുടെ നെട്ടോട്ടം; ഒരു ദക്ഷിണ കൊറിയന്‍ കാഴ്ച
സാധാരണ റോഡില്‍ വാഹനവുമായ ഇറങ്ങുമ്പോള്‍ നായകളെയും പൂച്ചകളെയുമൊക്കെ കാണാറുണ്ടല്ലൊ. കാക്കകളും പ്രാവുകളുമൊക്കെ പക്ഷി
ഒരു കടുവയുടെ എടുത്തുചാട്ടത്തിന്റെ ഫലം; വീഡിയോ
കടുവകള്‍ അപൂര്‍വവും നമുക്കത്രയങ്ങ് പിടികിട്ടാത്തതുമായ ജീവികളാണല്ലൊ. പണ്ട് സര്‍ക്കസിലും പിന്നെ ജിയോഗ്രഫി ചാനലിലുമ
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top