Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
പ്രണയം തളിർക്കുന്ന മുന്തിരിവള്ളികൾ
ക​ണ്ടുമ​ടു​ത്ത പ്ര​ണ​യ​ക​ഥ​ക​ൾ​ക്കി​ട​യി​ലൂ​ടെ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്ത​ത് ഗൃ​ഹാ​തു​ര​ത​യി​ൽ ഉ​റ​ങ്ങിക്കിട​ന്ന പ്ര​ണ​യ​ത്തെ ത​ട്ടി ഉ​ണ​ർ​ത്തിക്കൊണ്ടാ​ണ്. പു​ലി​മു​രു​ക​നി​ൽ നി​ന്നും ഉ​ല​ഹ​ന്നാ​നി​ലേ​ക്കു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ പ​ര​കാ​യപ്ര​വേ​ശം പ്ര​താ​പകാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കുംവി​ധ​മാ​യ​പ്പോ​ൾ സം​വി​ധാ​ന​ത്തി​ന്‍റെ ര​ണ്ടാം ഉൗ​ഴം ഗം​ഭീ​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​ബു ജേ​ക്ക​ബ് മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിലൂടെ. ​വി.ജെ. ജെ​യിം​സി​ന്‍റെ പ്ര​ണ​യോ​പ​നി​ഷത്തി​ന്‍റെ ക​ഥാം​ശം ക​ടംകൊ​ണ്ട് സി​ന്ധു​രാ​ജ് ഒ​രു​ക്കി​യ തി​ര​ക്ക​ഥ​യ്ക്ക് എ​ഴു​ത്തി​ന്‍റെ വ​ശ്യ​ത​യും കൂ​ടി ഉ​ണ്ടാ​യ​പ്പോ​ൾ ഈ ​വ​ർ​ഷാ​ദ്യം കി​ട്ടി​യ​ത് ദന്പതികൾക്കിടയിൽ നി​ന്നും വി​ട്ട​ക​ലു​ന്ന പ്ര​ണ​യ​ത്തെ മു​റു​കെ പി​ടി​ക്കാ​നു​ള്ള മ​റു​മ​രു​ന്നു കൂ​ടി​യാ​ണ്. ഉ​ല​ഹ​ന്നാനെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ ക​യ​റു​ന്ന​ത് കൊ​ള്ളാം, പ​ക്ഷേ തി​രി​കെ മ​ട​ങ്ങു​ന്പോ​ൾ മ​ന​സി​ൽ മൊ​ട്ടി​ടു​ന്ന പ്ര​ണ​യ​ത്തെ കൈ​വി​ടാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു മാ​ത്രം.



പ്ര​ണ​യം പൂ​ത്തു ത​ളി​ർ​ക്കേ​ണ്ട​ത് ഫോ​ണു​ക​ളി​ലൂ​ടെ​യ​ല്ല മ​റി​ച്ച്, ഭവനങ്ങളിലാണെന്ന് ജി​ബു ​ജേ​ക്ക​ബ് പ​റ​യു​ന്പോ​ൾ ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ നേ​ർ​ചി​ത്രം കൂ​ടി അ​റി​യാ​തെ ഓ​ർ​ത്തു​പോ​കും. വാ​ട്സ് ആ​പ്പി​ലും ഫെ​യ്സ്ബു​ക്കി​ലും വാ​ഴു​ന്ന ഇ​ന്ന​ത്തെ പ്ര​ണ​യങ്ങൾ​ക്കി​ട​യി​ൽ മു​ന്തി​രി​വ​ള്ളി​ക​ളു​ടെ സ്ഥാ​നം വ​ലു​താ​ണ്. പ​ഴ​മ​യു​ടെ മു​ന്തി​രി​ച്ചാ​റ് നു​ണ​യു​ന്പോ​ൾ കി​ട്ടു​ന്ന ഉൗ​ർ​ജം പു​തു​മ​യു​ടെ ര​സ​ച്ച​ര​ടി​ൽ കു​ടു​ങ്ങിപ്പോകാ​തെ നി​ങ്ങ​ളെ സം​ര​ക്ഷി​ച്ചോ​ളു​മെ​ന്നാ​ണ് ഉ​ല​ഹ​ന്നാ​നും കു​ടും​ബ​വും പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്.



ദൃ​ശ്യ​ത്തി​നു​ ശേ​ഷം മീ​ന​യ്ക്ക് കി​ട്ടി​യ മി​ക​ച്ച വേ​ഷ​മാ​ണ് മു​ന്തി​രി​വ​ള്ളി​ക​ളി​ലെ ആ​നി​യ​മ്മ​യെ​ന്ന് നി​സം​ശ​യം പ​റ​യാം. പ്രാ​യ​ത്തി​നൊ​ത്ത വേ​ഷ​ത്തി​ൽ വീ​ട്ട​മ്മ​യാ​യി മീ​ന സ്ക്രീ​നീ​ൽ നി​റ​ഞ്ഞുനി​ന്ന​പ്പോ​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് ഓ​രോ വീ​ടു​ക​ളി​ലും ഒ​തു​ങ്ങിക്കൂ​ടി ക​ഴി​യു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​നി​ധി​യെ​യാ​ണ്. വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ന് മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത് ദന്പതികളുടെ സ​ന്തോ​ഷം ത​ളി​ർ​ക്കു​ന്പോ​ഴാ​ണെ​ന്ന് പ​റ​യു​ന്ന​തി​നോ​ടൊ​പ്പം ഇ​നി​യും വി​ട്ട​ക​ന്നി​ട്ടി​ല്ലാ​ത്ത പ്ര​ണ​യ​ത്തെ ചേ​ർ​ത്തു പി​ടി​ച്ചാ​ൽ ഇ​തു​വ​രെ കാ​ണാ​ത്ത മ​നോ​ഹ​ര കാ​ഴ്ച​ക​ൾ കാണാൻ കഴിയുമെന്നും ചിത്രം ഓർമിപ്പിക്കുന്നു.



വീ​ട്ടി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ റോ​ൾ എ​ന്താ​ണെ​ന്ന് ഉ​ല​ഹ​ന്നാ​നി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ കാ​ട്ടിത്ത​രുന്പോൾ എല്ലാം കുടുംബനാഥൻമാർക്കും സ്വയം വിലയിരുത്തലിനുള്ള അവസരം കൂടിയാണിത്. അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കു​മി​ട​യി​ലു​ള്ള അ​ക​ലം കു​റ​യു​ന്ന​ത് സ്നേ​ഹം ത​ളി​രി​ടു​ന്പോ​ഴാണെന്നും മ​സി​ലു​പി​ടുത്തം ബോ​റ​ടി കൂ​ട്ടു​കയേയുള്ളൂവെ​ന്നും ഉ​ല​ഹ​ന്നാ​നി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ഓർമിപ്പിക്കുന്നു.



പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യ ഉ​ല​ഹ​ന്നാ​ന്‍റെ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചിത്രത്തിന്‍റെ ക​ഥ മു​ന്നോ​ട്ടുപോ​കു​ന്ന​ത്. അ​തി​നി​ട​യി​ൽ ക​ട​ന്നുവ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ ഒ​ത്തി​ണ​ക്ക​ത്തോ​ടെ ജി​ബു ജേ​ക്ക​ബ് കൂ​ട്ടിച്ചേ​ർ​ത്ത​പ്പോ​ൾ അ​നൂ​പ് മേ​നോ​ൻ, അ​ല​ൻ​സി​യ​ർ​, കലാഭവൻ ഷാ​ജോൺ എന്നിവർക്ക് മി​ക​ച്ച വേ​ഷ​ങ്ങ​ൾ കിട്ടി. എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി പ​ക​ർ​ന്നാ​ടി​യ​പ്പോ​ൾ ഒ​രു​പാ​ട് കു​ടും​ബ​ങ്ങ​ളി​ലെ സന്തോഷവും ദുഃഖവും സ്ക്രീ​നി​ൽ മി​ന്നി​ത്തി​ള​ങ്ങി.



ഇ​ന്ന​ത്തെ കു​ട്ടി​ക​ളി​ൽ ത​ളി​രി​ടു​ന്ന പ്ര​ണ​യ​ത്തി​ന്‍റെ ആ​യു​സ് കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ളി​രി​ടു​ന്ന സ്നേ​ഹ​ത്തി​ന് മു​ന്നി​ൽ ഒ​ന്നു​മ​ല്ലാ​താ​യി പോ​കു​മെ​ന്ന് ചി​ത്രം കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ഉൗ​ഷ്മ​ള​ത​യ്ക്ക് ഇ​ണ​ങ്ങി​യ സം​ഗീ​തം ഒ​രു​ക്കി എം.​ജ​യ​ച​ന്ദ്ര​നും ബി​ജി​പാ​ലും ചി​ത്ര​ത്തി​ന് സു​ഖ​മു​ള്ള താ​ളം നി​ല​നി​ർ​ത്തി. ഒ​റ്റ ഗാ​ന​ത്തി​ലൂ​ടെ കു​ട്ട​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ഒ​ട്ടും ചോ​രാ​തെ ത​ന്നെ പ്ര​മോ​ദ് കെ. പി​ള്ള ഒ​പ്പി​യെ​ടു​ത്ത​പ്പോ​ൾ ചി​ത്ര​ത്തി​ന് കി​ട്ടി​യ ഉ​ണ​ർ​വ് നി​ങ്ങ​ൾ തീയ​റ്റ​റി​ൽ പോ​യി ത​ന്നെ ആ​സ്വ​ദി​ക്കു​ക.



കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ഓരോ വ്യക്തിയെയും എ​ങ്ങ​നെ​യെ​ല്ലാം മാ​റ്റി​മ​റിക്കു​മെ​ന്ന് ഉ​ല​ഹ​ന്നാ​ന്‍റെ കു​ടും​ബ കാ​ഴ്ച​ക​ളി​ലൂ​ടെ ജി​ബു ജേ​ക്ക​ബും സം​ഘ​വും കാ​ട്ടി​ത്ത​രു​ന്പോ​ൾ മു​ഖം മ​റ​യ്ക്കാ​തെ ത​ന്നെ ആ ​കാ​ഴ്ച​ക​ൾ ക​ണ്ടി​രി​ക്കാം. ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നേ​ർ​ചി​ത്ര​വും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​ടാ​പ്പാ​ടു​ക​ളും ചി​ത്ര​ത്തി​ൽ നി​ഴ​ലി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത്തി​നും ഉപരി എ​ല്ലാ​വ​രി​ലും പ്ര​ണ​യം ത​ളി​ർ​ക്കു​മെ​ന്നും അ​ത് ഓ​രോ​രു​ത്ത​രി​ലും കൊ​ണ്ടു​വ​രു​ന്ന ര​സ​ക​ര​ങ്ങ​ളാ​യ മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും ചി​ത്ര​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കും.



പ്ര​ണ​യ​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളെ മോ​ഹ​ൻ​ലാ​ലി​ലൂ​ടെ​യും അ​നൂ​പ് മേ​നോ​നി​ലൂ​ടെ​യും സം​വി​ധാ​യ​ക​ൻ തു​റ​ന്നു​കാ​ട്ടു​ന്നു​ണ്ട്. ഈ ​ജ​നു​വ​രി​യി​ൽ ത​ളി​ർ​ത്ത മു​ന്തി​രി​വ​ള്ളി​ക​ൾ നി​ങ്ങ​ളെ ന​ന്നാ​യി ആ​സ്വ​ദി​പ്പി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.​അ​ല്പം വൈ​കി​യെ​ങ്കി​ലും പ്ര​ണ​യം ആ​വോ​ളം ചേ​ർ​ത്ത മു​ന്തി​രി​ച്ചാ​റ് ത​ന്നെ​യാ​ണ് ജി​ബു ​ജേ​ക്ക​ബ് മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

(ജി​ബു ജേ​ക്ക​ബി​ന് മോ​ഹ​ൻ​ലാ​ൽ ന​ല്കി​യ സ​മ്മാ​ന​മാ​ണ് ഈ ​മു​ന്തി​രി​വ​ള്ളി​ക​ൾ)

വി. ശ്രീകാന്ത്
ജാനകീ വിജയം
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ മ​ന​സ് ക​വ​ർ​ന്ന ജാ​ന​കി ഇ​പ്പോ​ൾ മ​ല​യാ​ളി​ക​ളു​ടേ​യും ഹൃ​ദ​യ​ത്തി​ലി​ടം നേ​ടു​ക​യാ​ണ്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ ജാ​ന​കി​യാ​യി പ​ക​ർ​ന്നാ​ടി​യ പ്രി​യ ആ​ന​ന്ദ് ത​ന്
ബാ​ബു ആ​ന്‍റ​ണി ബാ​ക്ക് ഇ​ൻ ആ​ക്‌ഷ​ൻ..!
“സി​നി​മ​യി​ൽ നി​ന്നു കു​റ​ച്ചു​നാ​ൾ മാ​റി​നി​ന്ന​തി​നു​ശേ​ഷ​മു​ള്ള ര​ണ്ടാം​വ​ര​വി​ന്‍റെ തു​ട​ക്കം ‘ഉ​ത്ത​മ​നി​’ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷം സ്രാ​വ്, ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ, കാഞ്ചന, വിണ്ണൈത്താണ്ടി വരു
ഐ ആം എ ബിഎംഎക്സ് റൈഡർ മല്ലു: റിനോഷ്
“സ​മൂ​ഹം നോ​ണ്‍​സെ​ൻ​സാ​യി ക​രു​തിയ പ​യ്യ​നാ​യി​രു​ന്നു ഞാ​ൻ. പ​ഠ​ന​ത്തി​ൽ കു​റ​ച്ചു പി​ന്നോ​ട്ടാ​യി​രു​ന്നു. പാ​ട്ടി​നോ​ടും അ​ഭി​ന​യ​ത്തോ​ടു​മാ​യി​രു​ന്നു താ​ത്പ​ര്യം. അ​ങ്ങ​നെയുള്ള ഒ​രാ​ളെ​യും സ
എ​വ​ർ ഗ്രീ​ൻ അ​ര​വി​ന്ദ് സ്വാ​മി
സൗ​ത്തി​ന്ത്യ​ൻ സി​നി​മ​ക​ളി​ലെ എ​വ​ർ​ഗ്രീ​ൻ റൊ​മാ​ന്‍റി​ക് ഹീ​റോ​യാ​ണ് അ​ര​വി​ന്ദ് സ്വാ​മി. ദ​ളപ​തി​യി​ൽ തു​ട​ക്കം കു​റി​ച്ച അ​ര​വി​ന്ദ് സ്വാ​മി പി​ന്നീ​ട് റോ​ജ, ബോം​ബെ, മി​ൻ​സാ​ര​ക്ക​ന​വ് തു​ട​ങ
പ്രണയ‘മന്ദാര’വുമായ് അനാർക്കലി..!
വിമാനത്തിൽ പൃഥ്വിരാജിന്‍റെ മകളായി വേഷമിട്ട അനാർക്കലി മരയ്ക്കാർ (ആനന്ദത്തിലെ ദർശന) വീ​ണ്ടും വെള്ളിത്തിരയിൽ സ​ജീ​വം. പ്ര​ണ​യ​ചി​ത്രം ‘മ​ന്ദാ​ര​’ത്തി​ൽ ദേ​വി​ക​യാ​യും ത്രി​ല്ല​ർ മൂ​വി ‘അ​മ​ല​’യി​ൽ ടൈറ്റി
"മണിയുടെ മരണത്തിന് എന്‍റേതായ വ്യാഖ്യാനം ചാലക്കുടിക്കാരൻ ചങ്ങാതിയിലുണ്ട്..'
ക​ലാ​ഭ​വ​ൻ മ​ണി എ​ന്ന മ​നു​ഷ്യ​സ്നേ​ഹി​യാ​യ മഹാന​ട​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഹിറ്റ് മേക്കർ വി​ന​യ​നൊ​രു​ക്കി​യ ‘ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഏ​തു ദുഃ​ഖ​ത്തി​ലും സ്വ
ത്രില്ലടിപ്പിക്കാൻ ‘ലില്ലി’ വരുന്നൂ..!
നവാഗതനായ പ്ര​ശോ​ഭ് വി​ജ​യ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സ​ർ​വൈ​വ​ൽ ത്രി​ല്ല​റാ​ണു ലി​ല്ലി. തീ​വ​ണ്ടി​യി​ലെ നാ​യി​ക സം​യു​ക്ത മേ​നോ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​ണിത്. ​ലി​ല്ലി​യി​ൽ ടൈ​റ്റി​ൽ ക​ഥ
വീണ്ടും ചില വീ​ട്ടു​കാ​ര്യ​ങ്ങ​ളു​മാ​യി സൗ​മ്യ​ സ​ദാ​ന​ന്ദ​ൻ
സി​നി​മ ചെ​യ്യു​ന്ന​തി​നു പ്രാ​യം ഒ​രു ഘ​ട​ക​മേ​യ​ല്ലെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണ് ചാ​ക്കോ​ച്ച​നും നി​മി​ഷ​യും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​യു​ടെ സം​വി​ധാ​യി​ക സൗ​
പ്രിയപ്പെട്ട കൊച്ചുണ്ണി
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​യി അ​ഭി​ന​യി​ക്കാ​മോ എ​ന്നു ചോ​ദി​ച്ച് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ ഫോ​ണ്‍​കോ​ൾ വ​രു​ന്പോ​ൾ നി​വി​ൻ​പോ​ളി​ക്ക് അ​ന്പ​ര​പ്പും ടെ​ൻ​ഷ​നു​മാ​യി​രു​ന്നു. വ​ന
മമ്മൂട്ടിച്ചിത്രത്തിലൂടെ കിട്ടിയതു മികച്ച ഓപ്പണിംഗ്: ശ്രീനാഥ്
മമ്മൂട്ടിച്ചിത്രത്തിലൂടെ കരിയറിൽ മികച്ച ഓപ്പണിംഗ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് സേതു സംവിധാനം ചെയ്ത ‘ഒരു കുട്ടനാടൻ ബ്ലോഗി’ന്‍റെ സംഗീതസംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ. നാടൻപാട്ടും മെലഡിയും കല്യാണപ്പാട്ടും ന
ക്ലാര അടിപൊളി വീട്ടമ്മ, ഹന്നയെ ഒരുപാടിഷ്ടം: നിമിഷ സജയൻ
മാം​ഗ​ല്യം ത​ന്തു​നാ​നേ​ന, ഒരു കുപ്രസിദ്ധ പയ്യൻ, ചോ​ല... പേ​രി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ക​ഥാ​പാ​ത്ര​സ്വഭാവങ്ങളിലും അ​വ​ത​ര​ണ​ത്തി​ലുമൊക്കെ ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​മാ​യ മൂ​ന്നു ചി​ത്ര​ങ്ങ​ളാ​ണ് 20
ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്തു​ണ്ട് ഹ​രി​യേ​ട്ട​നെ​പ്പോ​ലെ ഒ​രു ചേ​ട്ട​ൻ: സേ​തു
ചോ​ക്ലേ​റ്റ് മു​ത​ൽ ഞാ​ൻ എ​ഴു​തി​യി​രി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ളും എ​ല്ലാ​ത്ത​രം മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. മ​മ്മൂ​ക്ക, ഹ​രി എ​ന്ന നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു
മത്സരമാണ് പ്രചോദനം: ആസിഫ് അലി
യു​വ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ ഏ​റെ ശ്ര​ദ്ധേ​യ താ​ര​മാ​ണ് ആ​സി​ഫ് അ​ലി. ഇ​ന്നു യു​വ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​മാ‍​യ മ​ത്സ​ര​മു​ണ്ടെ​ന്നും അ​താ​ണ് ത​ന്നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന പ്ര​ചോ​ദ​ന​മ
പ്രയാസഘട്ടങ്ങളിൽ ‘രണ’ത്തിനൊപ്പം നിന്നത് പൃഥ്വി: നിർമൽ സഹദേവ്
ശ്യാ​മ​പ്ര​സാ​ദി​ന്‍റെ ‘ഇ​വി​ടെ’​യി​ൽ ചീ​ഫ് അ​സോ​സി​യേ​റ്റാ​യി സി​നി​മ​യി​ലെ​ത്തി​യ നി​ർ​മ​ൽ സ​ഹ​ദേ​വ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ആ​ദ്യ ചി​ത്ര​മാ​ണ് പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ‘ര​ണം - ഡി​ട
തോ​ർ​ത്തി​നു​ശേ​ഷം നീ​ലി​യു​മാ​യി അ​ൽ​ത്താ​ഫ് റ​ഹ്‌മാ​ൻ
തോ​ർ​ത്ത് എ​ന്ന വൈ​റ​ൽ ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ അം​ഗീ​കാ​രം നേ​ടി​യ യു​വ​സം​വി​ധാ​യ​ക​ൻ അ​ൽ​ത്താ​ഫ് റ​ഹ്‌മാ​ൻ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന ആ​ദ്യ​ചി​ത്ര​മാ​ണ് മം​മ്ത മോ​ഹ​ൻ​ദാ​സ് കേ​ന്ദ്ര​ക​ഥാ
തിരികെയെത്തുന്ന അശ്വതി നക്ഷത്രം
വാ​ക്കിം​ഗ് ഇ​ൻ ദി ​മൂ​ണ്‍​ലൈ​റ്റ്, ആം ​തി​ങ്കിം​ഗ് ഓ​ഫ് യു.. ​സ​ത്യം ശി​വം സു​ന്ദ​ര​ത്തി​ലെ ഈ ​സു​ന്ദ​ര​പ്ര​ണ​യ​ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക മ​ന​സി​ലേ​ക്ക് പ​നി​നീ​ർ​പ്പൂ​വി​ന്‍റെ ച​ന്ത​മു​ള്ള
"ആ​ദ്യ സീ​ൻ ടോവിനോയ്ക്കൊ​പ്പം, അ​തും റൊ​മാ​ൻ​സ്.!'
""ഗോ​ദ​ ഇ​റ​ങ്ങി ടോവി​നോ എ​ന്‍റെ​യ​ട​ക്കം യൂ​ത്തി​ന്‍റെ ഹീ​റോ​യാ​യി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് മ​റ​ഡോ​ണ​യി​ൽ നാ​യ​ക​ൻ ടോവി​നോ ആ​ണെ​ന്ന് അ​റി​ഞ്ഞ​ത്. ഗോ​ദ​യി​ലെ സി​ക്സ് പാ​ക്കു​ള്ള ടോവി​നോ​യാ​ണ
‘മ​റ​ഡോ​ണ’​യ്ക്കു ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​മി​ല്ല!
മ​റ​ഡോ​ണ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ മ​ന​സു പാ​യു​ക നേ​രേ ഫു​ട്ബോ​ളി​ലേക്കുതന്നെയാവും. എ​ന്നാ​ൽ, ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലാ​ത്ത ഒ​രു മ​റ​ഡോ​ണ​യു​ടെ ക​ഥ​യാ​ണ് കൃഷ്ണമൂർത്തിയുടെ രചനയിൽ വ
മിയയുടെ ‘മെഴുതിരി അത്താഴങ്ങൾ’!
അ​നൂ​പ് മേ​നോ​ൻ എ​ന്ന ന​ട​നൊ​പ്പ​വും അ​നൂ​പ് മേ​നോ​ൻ എ​ന്ന എ​ഴു​ത്തു​കാ​ര​നൊ​പ്പ​വും വ​ർ​ക്ക് ചെ​യ്ത​തി​ന്‍റെ അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​ങ്ങളാണ് ‘എ​ന്‍റെ മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ൾ’ സ​മ്മാ​നി​ച്ച​ത
അഞ്ജലിയുടെ ഇച്ഛാശക്തി അപാരം: മാലാ പാർവതി
കൂ​ടെ എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക മ​ന​സി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്പോ​ൾ അ​തി​ലെ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും കൂ​ടെ​ക്കൂ​ടു​ക​യാ​ണ്. പൃ​ഥ്വി​രാ​ജ്, ന​സ്രി​യ, പാ​ർ​വ​തി, ര​ഞ്ജി​ത്ത്, മാ​ലാ പാ​ർ​വ​തി തു​ട​ങ്ങി​യ
‘പുതിയ നയം’ വ്യക്തമാക്കി ബാലചന്ദ്രമേനോൻ
സി​നി​മാ​ജീ​വി​ത​ത്തി​ന്‍റെ നാ​ല്പ​താ​മ​തു വ​ർ​ഷ​ത്തി​ൽ ന്യൂ​ജ​ന​റേ​ഷ​നു​ വേ​ണ്ടി, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി, അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ നോ​ക്കി​ ഇ​വി​ട​ത്തെ സാ​മൂ​ഹി​ക​പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ബാ​ല​
ന​സ്രി​യ​യു​ടെ ‘കൂ​ടെ’; റോ​ഷ​ന്‍റെ​യും
ആ​ന​ന്ദ​ത്തി​ലെ ഗൗ​ത​മി​നു​ശേ​ഷം ഒ​രി​ക്ക​ൽ​ക്കൂ​ടി യു​വ​ന​ട​ൻ റോ​ഷ​ൻ​ മാ​ത്യു​വി​ന്‍റെ ക​ഥാ​പാ​ത്രം - അ​ഞ്ജ​ലി​മേ​നോ​ൻ ചി​ത്രം ‘കൂ​ടെ​’യി​ലെ ക്രി​ഷ് - സി​നി​മ ക​ണ്ടി​റ​ങ്ങു​ന്നവരുടെ കൂ​ടെ​പ്പോ​രു​
അനൂപ് മേനോന്‍റെ അത്താഴ വിഭവങ്ങൾ
പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യൊ​രു മേ​ച്ചി​ൽ പു​റ​ത്തേ​ക്കു മ​ല​യാ​ളി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്രി​യ ന​ട​ൻ അ​നൂ​പ് മേ​നോ​ൻ. മി​യ​യും അ​നൂ​പ് മേ​നോ​നും പ്ര​ണ​യ ജോ​ടി​യാ​യി എ​
‘ചങ്കിൽ കുടുങ്ങുന്ന’ പാട്ടുകളൊരുക്കി ഹരിനാരായണൻ
മ്യൂ​സി​ക്കി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​വ്യാം​ശ​മു​ള്ള വ​രി​ക​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഗാ​ന​ര​ച​യി​താ​വ് ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ. ‘ജീ​വാം​ശ​മാ​യ് താ​നേ നീ​യെ​ന്നി​ൽ കാ​ല​ങ്ങ​ൾ
"ഒടിയൻ' മാസ് - ഫാന്‍റസി ത്രില്ലർ: തിരക്കഥാകൃത്ത് ഹരികൃഷ്ണൻ
മികച്ച സിനിമയ്ക്കുവേണ്ടി എ​ത്ര പണം വേ​ണ​മെ​ങ്കി​ലും മു​ട​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ എ​ന്ന പ്രൊ​ഡ്യൂ​സ​ർ; മോ​ഹ​ൻ​ലാ​ൽ, മ​ഞ്ജു​വാ​ര്യ​ർ, പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി​യ അസാ
ആൻസൺ പോൾ അബ്രഹാമിന്‍റെ സന്തതി
മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​നി​ര​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് ആ​ൻ​സ​ൻ പോ​ൾ. തി​യ​റ്റ​റി​ൽ വ​ൻ വി​ജ​യ​മാ​യി മു​ന്നേ​റു​ന്ന മ​മ്മൂ​ട്ടി ചി​ത്രം അ​ബ്ര​ഹാ​മി​ന്‍റെ സ​ന്തതി​ക​ളി​ൽ ഫി​ലി​പ്പ് ഏ​ബ്ര
മേരിക്കുട്ടിയോടു ശൃംഗരിക്കാന്‍ വന്ന അജു വര്‍ഗീസ്; ജയസൂര്യയുടെ വെളിപ്പെടുത്തല്‍
ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ ഇ​രു ധ്രു​വ​ങ്ങ​ളി​ലു​ള്ള ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രെ ശ​രി​ക്കും വിസ്മ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ജ​യ​സൂ​ര്യ എ​ന്ന ന​ട​ൻ. വി.​പി.​സ​ത്യ​ൻ എ​ന്ന ഫു​ട്ബോ​ൾ
‘ഒരു പഴയ ബോംബ് കഥ’യിലെ പാട്ടുചേലിനു പിന്നിൽ ഷാഫിസാറിന്‍റെ സപ്പോർട്ട് - അരുൺരാജ്
ഹി​റ്റ്മേ​ക്ക​ർ ഷാ​ഫി​യു​ടെ പു​തി​യ ചി​ത്രം ‘ഒ​രു പ​ഴ​യ ബോം​ബ് ക​ഥ’​യി​ലെ ‘ഹാ​ല് ഹാ​ല് ’ എ​ന്ന ചേ​ലു​ള്ള പാ​ട്ടു​ വ​രുംമു​ന്പേ അ​രു​ണ്‍​രാ​ജ് സ്റ്റാ​റാ​ണ്; കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 12 വ​ർ​ഷം മു​ന്പു ത
മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​യി​ക വി​പ്ല​വം‌
ഇ​തി​വൃ​ത്ത​ങ്ങ​ൾ മാ​റി മ​റി​യു​ന്പോ​ഴാ​ണ് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​മാ രം​ഗ​ത്തെ സ്ത്രീ ​പു​രു​ഷ സ​മ​ത്വം അ​ടു​ത്ത​കാ​ല​ത്ത് വ​ലി​യ ച​ർ​ച്ച​യാ​കു​ന്പോ​ൾ മ​ല​യാ​ള സി​നി
ബിജുനാരായണന് ‘മേരിക്കുട്ടി’യുടെ പാട്ടുസമ്മാനം!
പി.​ഭാ​സ്ക​ര​ൻ -ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ സം​ഗ​മ​ത്തി​ൽ വി​ട​ർ​ന്ന വെ​ങ്ക​ല​ത്തി​ലെ ‘പ​ത്തു​വെ​ളു​പ്പി​നു മു​റ്റ​ത്തു നി​ക്ക​ണ ക​സ്തൂ​രി​മു​ല്ല​യ്ക്കു കാ​തു​കു​ത്ത്..’എ​ന്ന മെ​ല​ഡി​യി​ൽ നി​ന്ന് സ​ന്തോ​
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.