'ദേ​വ​ത​യും പേ​ട​ക​വും'
ദേ​വ​ത​യും പേ​ട​ക​വും
'ആ​ന്‍റോ ക​വ​ല​ക്കാ​ട്ട്
പേ​ജ്: 36, വി​ല: ₹ 50

കോ​ർ​പ​സ്, തി​രു​മ​ല.
ഫോ​ൺ: 9074079197

കു​ട്ടി​ക​ൾ​ക്കു വ​ഴി​കാ​ട്ടി​യാ​കാ​വു​ന്ന ഏ​താ​നും ബാ​ല​ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ന​ല്ല​ത് ഏ​തെ​ന്ന് ആ​രും വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കാ​തെ ത​ന്നെ കു​ട്ടി​ക​ൾ​ക്കു മ​ന​സി​ലാ​ക്കാ​നാ​വു​ന്ന പ​ത്തു ക​ഥ​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ല​ളി​ത​മാ​യ ഭാ​ഷ.'