'കോടന്പാക്കം ബ്ലാക്ക് ആൻഡ് വൈറ്റ്'
കോടന്പാക്കം ബ്ലാക്ക് ആൻഡ് വൈറ്റ്
'പി.കെ. ശ്രീനിവാസൻ
പേ​ജ് 276, വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

കറുപ്പിലും വെളുപ്പിലും സിനിമകൾ പുറത്തിറ ങ്ങിയ കാലത്തിന്‍റെ ചരിത്രം ഇതിലുണ്ട്. സിനിമ യുടെ മാത്രമല്ല, നടന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയുമൊക്കെ കഥകളാണ് അത്യന്തം വായനാക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്നത്.'