'ശ്രീകുമാരൻ തന്പിയുടെ ചെറുകഥകൾ'
ശ്രീകുമാരൻ തന്പിയുടെ ചെറുകഥകൾ
'ശ്രീകുമാരൻ തന്പി
പേ​ജ് 180 , വി​ല160
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

ചലച്ചിത്രഗാന രചന, കവിത, നാടകം തുടങ്ങിയ മേഖലകളിൽ മികവു തെളിയിച്ച ഗ്രന്ഥകാരന്‍റെ കഥാസമാഹാരം. 20 കഥകളാണ് ഇതിലുള്ളത്. അന്പതുകളിലും അറുപതുകളിലും വിവിധ പ്രസിദ്ധീകരണങ്ങളിൽ വെളിച്ചംകണ്ടവയാണ് മിക്ക കഥകളും. എം.ടി. വാസുദേവൻ നായരുടേതാണ് അവതാരിക.'