'ഒരു ചെറുകഥയുടെ ആത്മകഥ'
ഒരു ചെറുകഥയുടെ ആത്മകഥ
'എൻ. നാഗേന്ദ്രൻ
പേ​ജ് 109 , വി​ല100
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887

ഏഴു ചെറുകഥകളാണ് ഇതിലുള്ളത്. സാധാരണക്കാരുടെ ജീവിതത്തിൽ ഓരോ ദിവസവും കടന്നുവരുന്ന പ്രതിസന്ധികൾ അത്യന്തം ലളിതമായി ആവിഷ്കരിച്ചിരിക്കുന്നു.'