'ഗീതാഞ്ജലി'
ഗീതാഞ്ജലി
'രവീന്ദ്രനാഥ ടാഗോർ
വിവ: കോട്ടുകാൽ എസ്. വിജയകുമാർ
പേ​ജ് 128, വി​ല 110
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

വിശ്വപ്രസിദ്ധമായ ഗീതാഞ്ജലിയുടെ സ്വതന്ത്ര പരിഭാഷ. പദാനുപദ പരിഭാഷയോ മൂലകൃതിയുടെ ശൈലിയോ അവലംബിച്ചിട്ടില്ല. വ്യത്യസ്തമായ പരിഭാഷ. അത്യന്തം ശ്രമകരമായ ജോലിയാണ് പരിഭാഷകൻ നിർവഹിച്ചിരിക്കുന്നത്.'