'അസ്ഥിപഞ്ജരം'
അസ്ഥിപഞ്ജരം
'സദാശിവൻ പൂവത്തൂർ
പേ​ജ് 56 , വി​ല60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

വ്യത്യസ്തമായ വായനാനുഭവം പകരുന്ന ഖണ്ഡകാവ്യം. നാടകീയ മുഹൂർത്തങ്ങളിലൂടെയ കടന്നുപോകുന്ന കഥയാണ് ഈ കവിതയിലൂടെ പറയുന്നത്. നാലു ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ഡോ. പി. സേതുനാഥന്‍റേതാണ് അവതാരിക.'