'സ്നേഹത്തണൽ'
സ്നേഹത്തണൽ
'ജിഷ്ണു പി.എസ്.
പേ​ജ് 64, വി​ല 55
സ്വന്തം പ്രസിദ്ധീകരണം
ഫോൺ: 9349755486, 8943646080

എട്ടാം ക്ലാസ് വിദ്യാർഥിയുടെ 36 കവിതകളുടെ സമാഹാരം. സ്കൂൾ മുറ്റത്തെ മരത്തിന്‍റെ പതനം തന്നിലുണ്ടാ ക്കിയ മുറിവുകളാണ് ഈ കവിതാ സമാഹാരത്തിന്‍റെ പ്രേരണയെന്നു ജിഷ്ണു.'