'നവകഥാദർശനം'
നവകഥാദർശനം
'എഡിറ്റർ: റ്റോജി വർഗീസ് റ്റി.
പേ​ജ് 335, വി​ല 400
സൗപർണികാ പബ്ലിക്കേഷൻസ്, തിരുവനന്തപുരം

ശ്രദ്ധേയമായ 48 കഥാപഠനങ്ങളുടെ സമാഹാരം. ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഷാജി ജേക്കബ്, ഡോ. എം.എ. സിദ്ദീഖ്, എം.ജി. രവികുമാർ തുടങ്ങി 48 എഴുത്തുകാരുടേതാണ് ലേഖനങ്ങൾ. കഥകളെക്കുറിച്ചുള്ളതായതുകൊണ്ട് ജീവിതത്തെയും അപഗ്രഥിക്കുന്ന വാക്കുകളാണ് ഇതിലുള്ളത്. സാഹിത്യ വിദ്യാർഥികൾക്കും കഥയെ ഗൗരവത്തോടെ വായിക്കുന്നവർക്കും പ്രയോജനപ്രദം.'