'സാഹിത്യം അഭിമുഖം നില്ക്കുന്പോൾ'
സാഹിത്യം അഭിമുഖം നില്ക്കുന്പോൾ
'സന്ദീപ് സലിം
പേ​ജ് 136, വി​ല 130
വിതരണം: നാഷണൽ ബുക് സ്റ്റാൾ
കോട്ടയം.

മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പച്ച എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ. വായനക്കാരനുവേണ്ടി എഴുത്തുകാരനെ തന്ത്രപൂർവം സമീപിക്കുക യാണ് ഇവിടെ ഗ്രന്ഥകാരൻ. കാക്കനാടൻ, പെരുന്പടവം ശ്രീധരൻ, കെ.പി. രാമനുണ്ണി, ബെന്യാമിൻ, ടി.ഡി. രാമകൃഷ്ണൻ, സുസ്മേഷ് ചന്ത്രോത്ത്, വി.എം. ദേവദാസ്, അക്കിത്തം, വിഷ്ണു നാരായണൻ നന്പൂതിരി, ഡി. വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, ഡോ. എം.കെ. സാനു, ഡോ.എം. തോമസ് മാത്യു, വയലാ വാസുദേവൻപിള്ള എന്നിവരെ പരിചയപ്പെടാം'