'കുടുംബവൃക്ഷ വിശുദ്ധീകരണം തലമുറകളുടെ ശാപം സത്യമോ മിഥ്യയോ?'
കുടുംബവൃക്ഷ വിശുദ്ധീകരണം തലമുറകളുടെ ശാപം  സത്യമോ മിഥ്യയോ?
'ഫാ. മാത്യു ഇലവുങ്കൽ വി.സി.
പേ​ജ് 272 , വി​ല 180
സോഫിയ ബുക്സ്, മലാപ്പറന്പ് കോഴിക്കോട്.

ദൈവത്തെ നഷ്ടപ്പെടുത്തുന്നതിലൂടെ മനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ അതിജീവിക്കാൻ മനസിനെ തയാറാക്കുന്ന ഗ്രന്ഥം. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ ഏഴു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. പിതാക്കന്മാരുടെ ആശംസകളും ഡോ. മാത്യു ഇല്ലത്തു പറന്പിലിന്‍റെ അവതാരികയും.'