'കുട്ടികൾക്ക് യേശുക്രിസ്തുവിന്‍റെ ജീവചരിത്രം'
കുട്ടികൾക്ക് യേശുക്രിസ്തുവിന്‍റെ ജീവചരിത്രം
'സിസ്റ്റർ ഡോ. അഷ്മിത എ.സി.
പേജ് 169, വില 150
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

ഏതു കുട്ടികൾക്കും സമ്മാനിക്കാൻ ഉതകുന്ന പുസ്തകം. വിദ്വേഷത്തിന്‍റെ കണികപോലും ഇല്ലാതെ, തന്നെപ്പോലെതന്നെ തന്‍റെ അയൽക്കാരനെയും സ്നേഹിക്കാൻ ലോകത്തോടു പറഞ്ഞ ക്രിസ്തുവിന്‍റെ ജീവിതവും സന്ദേശവും ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ബൈബിളിലെ കഥകൾ കുട്ടികളെ ആകർഷിക്കും. നന്മയുള്ള മനസോടെ വളരാനും സ്നേഹത്തിന്‍റെ പുതിയ തലങ്ങൾ പരീക്ഷിക്കാനും സഹായിക്കുന്ന 168 അധ്യായങ്ങൾ.'