'അന്പലം, പള്ളി, സ്ത്രീ'
അന്പലം, പള്ളി, സ്ത്രീ
'പി.കെ. പാറക്കടവ്
പേ​ജ് 89 , വി​ല 80
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

വളരെ ചെറിയ കവിതകളും കഥകളും വലിയ ചിന്തകളായി നമ്മെ അലട്ടുന്നതെങ്ങനെയെന്ന് ഈ പുസ്തകം വായിച്ചാൽ മനസിലാകും. ഓരോന്നും വായിക്കാൻ മിനിറ്റുപോലും വേണ്ട. പക്ഷേ, അടുത്തതിലേക്കെത്താൻ വൈകും. കെ.പി. രാമനുണ്ണിയുടെ പഠനം അനുബന്ധമായി ചേർത്തിരിക്കുന്നു.'