'മഹാത്മാ ഗാന്ധി ജീവിതം, ദർശനം, കത്തുകൾ'
മഹാത്മാ ഗാന്ധി  ജീവിതം, ദർശനം, കത്തുകൾ
'തയാറാക്കിയത്: കൃഷ്ണൻ ചേലേന്പ്ര
പേ​ജ് 337 , വി​ല 300
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086.

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവചരിത്രം, അദ്ദേഹത്തിന്‍റെ ചിന്തകൾ, അവയെ പ്രതിഫലിപ്പിക്കുന്ന കത്തുകൾ എന്നിവയുടെ സമാഹാരം. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ അടുത്തറിയാനുള്ള വാക്കുകൾകൂടിയാണ് ഇതിലുള്ളത്. അക്കാലത്തെ പ്രമുഖ നേതാക്കന്മാർക്ക് എഴുതിയ കത്തുകൾ ഗാന്ധിജിയുടെ ജീവിതത്തിന്‍റെ ആലേഖനം കൂടിയാണ്. ഹിംസയുടെ കാലത്ത് അഹിംസയെ അടുത്തറിയാൻ ഗാന്ധിജിയുടെ ജീവിതം.'