'ഉത്പ്രേക്ഷ (നാടകങ്ങൾ)'
ഉത്പ്രേക്ഷ   (നാടകങ്ങൾ)
'പ്രഭ പാലാ
പേ​ജ് 84, വി​ല 70
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
ഫോൺ: 9446288878

മൂന്ന് ഏകാങ്കങ്ങൾ ഉൾപ്പെടെ നാലുനാടക ങ്ങൾ. വേദിയിൽ അവതരിപ്പിക്കാനും വായിച്ച് ആസ്വദിക്കാനും പറ്റിയ രചന. കേരള സംഗീത നാടക അക്കാഡമിയുടെ അഞ്ച് അവാർഡുകൾ നേടിയത്. ഗോപി കൊടുങ്ങല്ലൂരിന്‍റെ അവതാരിക.'